Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈയ്‌ക്കെതിരെ ലക്‌നൗവിന് 6 വിക്കറ്റിന്റെ ജയം


നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍ നിര്‍ദ്ദേശം


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും, ഉച്ചയോടെ നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകര്‍ഷണം, ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍


സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...

എല്ലാം മറന്ന് ഓടാന്‍ കഴിയുന്നത് ആടിന്റെ ചങ്കിലെ ചോര കുടിച്ചല്ല; ഒരു രാത്രിയില്‍ അര്‍മാദിക്കാന്‍ 3 സ്ത്രീകള്‍ വരെ; വേഗതയുടെ രഹസ്യം പുറത്ത്

23 AUGUST 2016 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സ്ഫടികത്തില്‍ മോഹന്‍ലാല്‍ പറയുന്ന പ്രശസ്തമായ ഡയലോഗ് ഇവിടെ അപ്രസക്തം. ഉസൈന്‍ ബോള്‍ട്ടിന് എല്ലാം മറന്ന് ഓടാന്‍ കഴിയുന്നത് ആടിന്റെ ചങ്കിലെ ചോര കുടിച്ചല്ല. പകരം മാക്‌സിമം എന്‍ജോയ് ചെയ്ത് മനസ് റിലാക്‌സ് ചെയ്യും. അതിന് വേഗതയുടെ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് തെരഞ്ഞെടുത്ത വഴിയാണ് ആരേയും ഞെട്ടിക്കുന്നത്. ഒരു ദിവസം 3 സ്ത്രീകള്‍ വരെയാണ് ഉസൈന്‍ ബോള്‍ട്ടിന്റെ സന്തോഷത്തിനായി അണിനിരക്കുന്നത്.

ഈ ജമൈക്കന്‍ താരത്തിന്റെ സ്ത്രീ ലമ്പടം മുമ്പും വാര്‍ത്തയായതാണ്. പക്ഷെ ജമൈക്കയ്‌ക്കോ ഭരണാധികാരികള്‍ക്കോ ജനങ്ങള്‍ക്കോ യാതൊരു പരാതിയും ബോള്‍ട്ടിനോടില്ല. കാരണം ലോകത്തിനു മുമ്പില്‍ ജമൈക്കയ്ക്കയെ തിരിച്ചറിയിപ്പിച്ചയാളാണ് ബോള്‍ട്ട്. ബോള്‍ട്ടിനെ ടെന്‍ഷനടിപ്പിച്ചാല്‍ പിന്നെ ഓട്ടവുമില്ല ബോള്‍ട്ടുമില്ല.

പാപ്പരാസികള്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ചൂടുള്ള ഓട്ട രഹസ്യങ്ങള്‍ പുറത്തായത്. ഞായറാഴ്ച രാത്രി റിയോയിലെ നിശാക്ലബ്ബില്‍ ബോള്‍ട്ട് ചെലവിട്ടത് മൂന്ന് സ്ത്രീകള്‍ക്കൊപ്പമായിരുന്നു. ബോള്‍ട്ടുമായി കിടക്കപങ്കിടുന്ന ചിത്രങ്ങള്‍ 20കാരിയായ വിദ്യാര്‍ത്ഥിനി വാട്‌സാപ്പിലൂടെ പങ്കുവച്ചിരുന്നു. അതിന് ഏതാനും മണിക്കൂര്‍ മുമ്പ് ബോള്‍ട്ട് മറ്റൊരു യുവതിയെ ചുംബിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ഈ ചിത്രങ്ങള്‍ പുറത്തു വിടുന്നതും സ്ത്രീകളാണ്. കാരണം തങ്ങളും ബോള്‍ട്ടുമായുള്ള ബന്ധം ലോകത്തിന് കാട്ടുകയാണ് അവരുടെ ലക്ഷ്യം. അത് അവര്‍ക്ക് അഭിമാനമാണ്.

തന്റെ 30ആം പിറന്നാള്‍ ദിനമായ ഞായറാഴ്ച ബോള്‍ട്ട് റിയോയിലെ ബാഹ ദെ തിജൂക്കയിലുള്ള നിശാക്ലബ്ബില്‍ സുന്ദരിമാര്‍ക്കൊപ്പം ആഘോഷിക്കുകയായിരുന്നു. തനിക്കുവേണ്ടി 1000 പൗണ്ട് ബാറില്‍ ബില്ലടയ്ക്കുകയും ചെയ്തിരുന്നു. ബാറില്‍ ഒരു സത്രീക്കൊപ്പം ബോള്‍ട്ട് കുടിച്ചുമറിയുന്ന ചിത്രവും പുറത്തുവന്നിരുന്നു. 

ഞായറാഴ്ച നടന്ന സമാപനചടങ്ങളുകളില്‍ പങ്കെടുത്ത ശേഷമാണ് ബോള്‍ട്ട് നിശാക്ലബ്ബിലെത്തിയതെന്നാണ് സൂചന. അന്നു രാത്രി ബോള്‍ട്ടിനൊപ്പം കഴിഞ്ഞ സ്ത്രീകളിലൊരാള്‍ റിയോയിലെ കുപ്രസിദ്ധനായ മാഫിയാ തലവന്റെ വിധവയാണെന്നും റിപ്പോര്‍ട്ടുണ്ട്. ബോള്‍ട്ടിനൊപ്പമുണ്ടായിരുന്ന രണ്ടാമത്തെ സ്ത്രീയേതെന്ന് വ്യക്തമല്ല.
ഡീന ടെറര്‍ എന്നറിയപ്പെട്ടിരുന്ന അധോലോക നായകന്‍ ഡഗ്ലസ് ഡൊനാറ്റോ പെരേരയുടെ വിധവകൂടിയായ 20കായി ജെയ്ഡി ഡ്യൂറാറ്റെ എന്ന യുവതി താനും ബോള്‍ട്ടുമായി കിടക്ക പങ്കിടുന്നതിന്റെ ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ പങ്കുവച്ചത്. ഇക്കൊല്ലം മാര്‍ച്ചില്‍ പൊലീസിന്റെ വെടിയേറ്റാണ് ഡീന കൊല്ലപ്പെട്ടത്.

പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പുലരുംവരെ നിശാക്ലബ്ബില്‍ ചെലവിട്ട ശേഷമാണ് ബോള്‍ട്ട് മടങ്ങിയത്. അതിനിടെ ബോള്‍ട്ടും കാമുകി കാസി ബെന്നറ്റുമായുള്ള വിവാഹം ഉടനുണ്ടായേക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ  (18 minutes ago)

പലര്‍ക്കും നിര്‍ണായകം... സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച; 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കും; ജയ  (31 minutes ago)

ദല്ലാള്‍മാര്‍ എണ്ണിവച്ചോ... തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അനില്‍ ആന്റണിയ്‌ക്കെതിരായും ശോഭാ സുരേന്ദ്രനെതിരായും രംഗത്തെത്തിയ ദല്ലാള്‍ നന്ദകുമാറിനെതിരെ പരാതിയ്ക്ക് സാധ്യത; ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ  (46 minutes ago)

സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന  (59 minutes ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം അധിക സര്‍വീസുകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി  (1 hour ago)

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി  (1 hour ago)

നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍  (2 hours ago)

ജസ്ന തിരോധാനക്കേസില്‍ പിതാവ് തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേണഷണത്തിന് തയാറാണെന്ന് സി.ബി.ഐ... മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്, തുടരന്വേഷണ ഹര്‍ജിയില്‍ മെയ് 5 ന് ഉത്തരവ് പറയും  (2 hours ago)

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച  (2 hours ago)

സംസ്ഥാനത്ത് കനത്ത ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്... സംസ്ഥാനത്തെ ചുട്ടുപൊള്ളുന്ന ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്  (2 hours ago)

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു... ആലുവ കെ.എസ്.ആര്‍.ടി.സി പരിസരത്തുവച്ച് നായ് കടിച്ചത്,നിരവധി പേരെ നായ ആക്രമിച്ചിരുന്നു  (3 hours ago)

തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്‌റ്റോയിനിസ് കളം നിറഞ്ഞു... ആവേശപ്പോരിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ  (4 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ  (4 hours ago)

വഴി ചോദിക്കാനെന്ന വ്യാജേന...... ഒറ്റപ്പാലത്ത് മുളഞ്ഞൂരില്‍ വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് താലിയുള്‍പ്പെട്ട സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...  (5 hours ago)

Malayali Vartha Recommends