Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

വാടക കാര്‍ ഓടിക്കുന്ന ഡ്രൈവര്‍മാരോട്  ഉപഭോക്താക്കള്‍ പങ്കുവച്ച ചില കഥകളിലൊന്ന്

23 AUGUST 2016 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

പാശ്ചാത്യ രാജ്യങ്ങളില്‍ കാര്‍ ഡ്രൈവര്‍മാരായി ജോലി നോക്കുന്ന ചിലര്‍ തങ്ങളുടെ അനുഭവങ്ങള്‍ ഓണ്‍ലൈനില്‍ പങ്കു വച്ചു.
ഒരു ബുധനാഴ്ച രാത്രി പത്തു മണി കഴിഞ്ഞ സമയത്താണ് ഒരു പെണ്‍കുട്ടി വാടകയ്ക്കു കാര്‍ വിളിച്ചത്. മദ്യപിച്ചു വെളിവു കെട്ട സ്ഥിതിയിലായിരുന്നു അവള്‍. യാത്രാവസാനം കാര്‍ വൃത്തിയാക്കേണ്ടി വരുമെന്ന സ്ഥിതിയുണ്ടാവും എന്ന് ഡ്രൈവര്‍ക്കു തോന്നി അതിനുള്ള കാശ് കൂടുതല്‍ വാങ്ങാമല്ലോ എന്നോര്‍ത്ത് സന്തോഷിച്ച് കാര്‍ ഓടിച്ചു തുടങ്ങി.

ഇത്രയധികം മദ്യപിച്ച സ്ഥിതിയില്‍ കാറില്‍ കയറിയതിന് അവള്‍ ആദ്യമേ തന്നെ അയാളോട് ക്ഷമാപണം നടത്തി. എന്നിട്ട് അല്പനേരം നഗരത്തിലൊന്നു ചുറ്റിയടിച്ചിട്ട് എത്തേണ്ട സ്ഥലത്ത് കൊണ്ടു വിട്ടാല്‍ മതി എന്നും അവള്‍ പറഞ്ഞു. യാത്രക്കാര്‍ ഛര്‍ദ്ദിക്കുകയാണെങ്കില്‍ ശേഖരിക്കാന്‍ കരുതുന്ന വൊമിറ്റ് ബാഗ് ഒക്കെയെടുത്ത് അയാള്‍ കൈയ്യെത്തുന്ന ദൂരത്തു വച്ചിട്ട് ഡ്രൈവിംഗ് തുടര്‍ന്നു. എന്നാല്‍ അതിന്റെ ആവശ്യം ഉണ്ടായില്ല. അവള്‍ ജനാലയിലൂടെ പുറത്തേക്ക് തല നീട്ടി കാര്യം സാധിച്ചു.

മരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ എന്ന് പെട്ടെന്നാണ് അവള്‍ അയാളോട് ചോദിച്ചത്. അതിന് അതെ ഞാന്‍ മരണത്തെക്കുറിച്ചൊക്കെ ചിന്തിച്ചിട്ടുണ്ട് എന്ന് അയാള്‍ മറുപടി നല്‍കി.തുടര്‍ന്ന് അവള്‍ പറഞ്ഞു എന്റെ കൂടെ ജോലി ചെയ്യുന്നവര്‍ തനിക്കു തന്ന യാത്രയയപ്പ് പാര്‍ട്ടിയില്‍ സംബന്ധിച്ചിട്ടു വരുന്ന വഴിയാണ്. അവള്‍ക്ക് വിദേശത്ത് വളരെ മികച്ച ഒരു ജോലി ലഭിച്ചെന്നും അതിനാല്‍ സുഹൃത്തുക്കളെയെല്ലാം വിട്ടു പോകേണ്ടി വരുമെന്നും അവള്‍ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ നല്‍കിയ യാത്ര അയപ്പു പാര്‍ട്ടിയായിരുന്നു അന്നു രാത്രി കഴിഞ്ഞത്. അതിനാലാണ് മതി മറന്നു മദ്യപിച്ചതത്രേ.

അയാള്‍ വലിയ താത്പര്യമൊന്നും ഇല്ലാതെ മൂളി കൊണ്ടേയിരുന്നു എന്നാല്‍ അവര്‍ വിചാരിക്കുന്നതു പോലെ ഞാന്‍ പോകുന്നത് വിദേശത്തേക്കല്ല, ഈ ലോകം വിട്ടു പോകാനാണ് താന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്നതെന്ന് അവള്‍ പറഞ്ഞപ്പോള്‍ ഡ്രൈവര്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. അവള്‍ പറഞ്ഞു, തനിക്ക് ബ്രെയിന്‍ കാന്‍സറാണ്. വല്ലാതെ ബാധിച്ചു കഴിഞ്ഞാണ് കണ്ടെത്തിയതെന്നതിനാല്‍ ഇനി ഒരു ചികിത്സയും നടത്താനാവില്ലത്രേ. കീമോ തെറാപ്പിയ്‌ക്കൊന്നും സാധ്യതയില്ലെന്ന് അവളറിഞ്ഞതു കൊണ്ടാണ് സുഹൃത്തുക്കളെയൊക്കെ വിട്ട് ദൂരെപ്പോകുകയാണെന്ന്  അവള്‍ അവരോട് പറഞ്ഞതെന്നും അറിയാതെയാണെങ്കിലും അവളുടെ അവസാന യാത്ര ഗംഭീരമാകണം എന്ന് ആശംസിച്ചു കൊണ്ടുള്ള പാര്‍ട്ടിയില്‍ പങ്കെടുത്തിട്ട് തിരികെ പോവുന്ന വഴിയാണെന്നും അവള്‍ പറഞ്ഞപ്പോള്‍ അയാള്‍ ഞെട്ടിത്തരിച്ചു പോയി.

അവളെ കൊണ്ടു വിട്ടിട്ട് തിരികെ പോരുമ്പോള്‍ വീടെത്തുവോളം കരയുകയായിരുന്നുവെന്ന് അയാള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റു ചെയ്ത വിവരണത്തില്‍ വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (16 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (17 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (18 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (18 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (18 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (18 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (18 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (19 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (23 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (23 hours ago)

ആസ്തി ഇങ്ങനെ  (23 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends