Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍


പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ ഔട്ടായി

16 വര്‍ഷം കഴിഞ്ഞപ്പോഴാണ് വിവാഹം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു എന്നു തോന്നിയത്, പക്ഷെ അതു നടക്കുന്നതിനു മുമ്പേ.....

23 AUGUST 2016 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മേഗന്‍ ഷോര്‍ട്ടിന്റെ ഫെയ്‌സ്ബുക്കില്‍ എത്തപ്പെട്ട ഒരു ലേഖനത്തില്‍ അവള്‍ ക്ലിക്കു ചെയ്തപ്പോള്‍ തന്റെ ജീവിതം മാറിമറിയുവാന്‍ പോകുകയാണെന്ന് കരുതിയിരുന്നില്ല. അവന്‍ എന്നെ അടിച്ചില്ല, എങ്കിലും അത് നിന്ദയും അധിക്ഷേപവുമായിരുന്നു എന്ന തലക്കെട്ടാണ്   ആ ലേഖനത്തിനുണ്ടായിരുന്നത്.

ലെയ് സ്റ്റെയ്ന്‍ എന്ന അതിന്റെ എഴുത്തുകാരി, ശാരീരിക ഉപദ്രവം ഇല്ലെങ്കിലും അങ്ങേയറ്റം വേദനാജനകമായ ഒരു വിവാഹ ബന്ധത്തില്‍ തുടരുന്നവരെ കുറിച്ചാണ് എഴുതിയിരുന്നത്. ലെയ് സ്റ്റെയ്‌നിന്റെ മുന്‍ ഭര്‍ത്താവ് അവളോട് ഇടപെട്ട രീതിയെകുറിച്ചാണ് അവള്‍ വിവരിച്ചിരുന്നത്. അയാള്‍ അവളെ ശാരീരികമായി ഉപദ്രവിക്കുന്നേയില്ലായിരുന്നു. എന്നാല്‍ അവളെ അവളുടെ സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നുമെല്ലാം അകറ്റി. അവളുടെ ഓരോ ചലനങ്ങളും നിയന്ത്രിച്ചിരുന്നത് അയാളായിരുന്നു. പൊതു സ്ഥലങ്ങളില്‍ വച്ച് അവളെ പരസ്യമായി ശകാരിക്കാനും കുറ്റപ്പെടുത്തുവാനും ശ്രമിച്ചു.

എന്നിട്ടും അത് ഒരു പ്രശ്‌നമുള്ള വിവാഹജീവിതമാണെന്നും വിവാഹമോചനം നേടേണ്ടതുണ്ടെന്നും അവള്‍ക്കു തോന്നിയില്ല. കാരണം അവളുടെ ഭര്‍ത്താവ് അവളെ തല്ലുന്നുണ്ടായിരുന്നില്ല അവളുടെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ക്ഷതമേല്‍ക്കുന്നുണ്ടായിരുന്നില്ല. രായ്ക്കുരാമാനം ചികിത്സ തേടി പോകേണ്ടി വരുന്നുണ്ടായിരുന്നില്ല. തന്മൂലം ഇതൊരു കുഴപ്പം പിടിച്ച വിവാഹ ജീവിതമാണെന്ന് അവര്‍ക്കു തോന്നിയില്ലത്രേ.

ഒടുവില്‍ താന്‍ വന്നുപെട്ടിരിക്കുന്ന ദുര്‍ഗ്ഗതിയുടെ കാണാത്ത വശത്തെ കുറിച്ച് ബോധവതിയായത് പിന്നീടാണ് എന്ന് ലെയ് സ്റ്റെയ്ന്‍ എഴുതിയത് വായിച്ചപ്പോഴാണ് മേഗന്‍ ഷോര്‍ട്ടും തന്റെ ജീവിതത്തില്‍ അനുഭവിക്കുന്ന അവസ്ഥയും അതാണെന്ന് തിരിച്ചറിഞ്ഞത്. ആ ഫേസ് ബുക്ക് പോസ്റ്റിനടിയില്‍, ഇതേ കാരണങ്ങള്‍ കൊണ്ട് ഞാനും എന്റെ വിവാഹബന്ധത്തില്‍ നിന്നും പുറത്തു പോകുന്നു എന്ന കമന്റിട്ടെങ്കിലും അവള്‍ക്ക് പിന്നീട് ജീവിതത്തിലേക്ക് നടക്കാന്‍ കഴിഞ്ഞില്ല.

ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിപ്പോകാന്‍ അവള്‍ തെരഞ്ഞെടുത്ത അതേ ദിവസത്തില്‍ അവളുടെ ഭര്‍ത്താവ് അവളേയും മൂന്നു മക്കളേയും വെടിവച്ചു കൊന്നിട്ട് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.

നാഷണല്‍ കൊയാലിഷന്‍ എഗെയ്ന്റ്സ്റ്റ് ഡൊമസ്റ്റിക് വയലന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ റൂത്ത് ഗ്ലെന്‍ പറയുന്നത് ശാരീരിക ഉപദ്രവം ഉള്ള വിവാഹ ബന്ധങ്ങള്‍ മാത്രമല്ല ദുരന്തമായേക്കാവുന്നത്, മാനസിക പീഡനങ്ങളെ തുടര്‍ന്നും ജീവിതത്തില്‍ കാലുഷ്യം കലരുമെന്നും എല്ലാവരും ഓര്‍ക്കണമെന്നാണ് റൂത്ത് പറയുന്നത്.ശാരീരിക ഉപദ്രവത്തിന്റെ തെളിവുകളില്ലെങ്കിലും ഗാര്‍ഹിക പീഡനത്തിനും നിയമസഹായം തേടാവുന്നതാണെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഷോര്‍ട്ട് വെടിയേല്‍ക്കുന്നതിനു മൂന്നാഴ്ച മുമ്പ് അവള്‍ ആദ്യമായും അവസാനമായും ഗാര്‍ഹിക പീഡനത്തിന് പോലീസ് സഹായം തേടിയിരുന്നു.അമേരിക്കയിലെ അടിയന്തിരമായ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു വിളിക്കുന്ന 9-1-1 നമ്പരിലേയ്ക്കു വിളിച്ച അവള്‍ തനിക്ക് തന്റെ ഭര്‍ത്താവിനെ ഭയമാണെന്ന് അറിയിച്ചു. എന്നാല്‍ ഉടന്‍ സ്ഥലത്തെത്തിയ പോലീസിന് കേസു ചാര്‍ജു ചെയ്യാന്‍ പറ്റിയ യാതൊരു ശാരീരിക പീഡന തെളിവുകളും ലഭിച്ചില്ല. തന്മൂലം അവര്‍ അവിടത്തെ പ്രാദേശിക ഗാര്‍ഹിക പീഡന സേവന കേന്ദ്രത്തില്‍ പോയി സുരക്ഷയ്ക്കായുള്ള ആസൂത്രണങ്ങള്‍ നടത്തണമെന്നും കൗണ്‍സിലിംഗ് സ്വീകരിക്കണമെന്ന ഉപദേശം നല്‍കി യാത്രയായി. അതിനു തൊട്ടടുത്ത ദിവസമാണ് അവളുടെ ഭര്‍ത്താവ് പോയി തോക്ക് വാങ്ങിയത്.

തന്മൂലം മാനസിക പീഡനങ്ങള്‍ ഉള്ള വിവാഹങ്ങളും ജീവനെടുക്കുന്ന രീതിയില്‍ ദുരന്ത പൂര്‍ണ്ണമാകാനുള്ള സാധ്യത വളരെയേറെയാണെന്ന സത്യം എല്ലാവരും തിരിച്ചറിയണമെന്ന് അവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി തുറന്ന യുദ്ധമോ?  (6 minutes ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (8 minutes ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (10 minutes ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (13 minutes ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (20 minutes ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (25 minutes ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (56 minutes ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (1 hour ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (1 hour ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (2 hours ago)

മഴയില്‍ വലഞ്ഞ് ഗള്‍ഫ്... കേരളത്തില്‍ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല  (2 hours ago)

ആലുവയില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു...   (2 hours ago)

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...  (2 hours ago)

യുവാക്കളും കന്നി വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കണം... ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

Malayali Vartha Recommends