Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ആ കുട്ടി എനിക്കെന്റെ മോളെപ്പോലെ... അവളോട് ചോദിച്ചാല്‍ എല്ലാം പറയും; പിന്നെ അവള്‍ കരഞ്ഞതെന്തിനെന്നാല്‍...

24 AUGUST 2016 10:57 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ആ കുട്ടി എനിക്കെന്റെ മോളെപ്പോലെയെന്ന് ആരോപണ വിധേയമായ അസി. കമാന്‍ഡന്റ് വിനയകുമാര്‍ നായര്‍. കൊല്ലത്തു നടന്ന ദേശീയ സൈബര്‍ സുരക്ഷ സമ്മേളനത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയെന്ന ആരോപണങ്ങള്‍ക്കാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. 

കോളേജ് വിദ്യാര്‍ത്ഥിയായ ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ് ഞാന്‍. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ല. അവതാരക പരാതി നല്‍കിയതായി വിശ്വസിക്കുന്നില്ല. 

ഒരു മാധ്യമത്തിലാണ് ആദ്യം വാര്‍ത്ത വന്നത്. തുടര്‍ന്ന് മറ്റുള്ളവയും ഏറ്റെടുക്കുകയായിരുന്നു. എനിക്കു പ്രദര്‍ശനത്തിന്റെ ചുമതലയായിരുന്നെന്നും സമ്മേളന ഹാളില്‍ വന്നതുമാണെന്നുള്ള ആരോപണങ്ങള്‍ മുതല്‍ എല്ലാം കെട്ടി ചമച്ചതാണ്. പ്രോഗ്രാം കമ്മറ്റി കണ്‍വീനറായിരുന്നു ഞാന്‍. സ്‌റ്റേജിന്റെ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനോട് ചോദിച്ചാല്‍ എല്ലാം വ്യക്തമാകും. പരിപാടിയുടെ നിയന്ത്രണവും അവതാരകര്‍ക്ക് നിര്‍ദ്ധേശം നല്‍കുന്നതും എന്റെ ചുമതല ആയിരുന്നു. 

അവതാരകരുടെ നമ്പറും കയ്യിലുണ്ടായിരുന്നു. നമ്പര്‍ ചോദിച്ചു ശല്യപ്പെടുത്തിയെന്നതും തെറ്റാണ്. പരിപാടി നടക്കുന്നതിനു മുന്‍പ് പെണ്‍കുട്ടി കരയുന്നതു കണ്ടു കാര്യം അന്വേഷിച്ചപ്പോള്‍ അവതരണം തെറ്റിയത് കൊണ്ട് മാഡം വഴക്കു പറഞ്ഞു എന്നാണ് പറഞ്ഞത് എന്നാല്‍ ഏത് മാഡം ആണെന്ന് പറഞ്ഞില്ല. പരിപാടിയുടെ ദിവസങ്ങളില്‍ ഭക്ഷണം കഴിക്കാനൊക്കെ അവതാരകരായ പെണ്‍കുട്ടികള്‍ ഒപ്പം വന്നിരുന്നു മകള്‍ക്ക് കൊടുക്കുന്ന പരിഗണനയാണ് ആ കുട്ടികള്‍ക്കും കൊടുത്തത്. ആ കുട്ടി ഇത്തരത്തില്‍ ഒരു പരാതി കൊടുത്തെന്ന് കരുതുന്നില്ല.

പോലീസ് വകുപ്പില്‍ ശത്രുക്കള്‍ കാണും പക്ഷേ വ്യക്തിപരമായി ആരേയും ഓര്‍ക്കുന്നില്ല. മനപ്പൂര്‍വ്വം കെട്ടിചമച്ചതാണിത്. ഈ സംഭവത്തില്‍ അന്വേഷണം നടത്തുന്ന കൊല്ലം റൂറല്‍ എസ്പി അജിത ബീഗം ഇതു വരെ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. മറ്റ് മേലുദ്യോഗസ്ഥരും ഇതേ കുറിച്ച് തന്റെ ഭാഗം കേട്ടിട്ടില്ല. ഒരാളെ നശിപ്പിക്കാന്‍ ഇതിനപ്പുറം കഴിയില്ല. വീട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നില്‍ അപമാനിതനായി. ഇനി എന്തു വാര്‍ത്ത പകരം വന്നിട്ടും കാര്യമില്ല. ആ കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ല എന്ന സത്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. ആ കുട്ടി പരാതി നല്‍കിയെന്നതും വിശ്വസിക്കുന്നില്ല. അതേ സമയം കേസ് നല്‍കിയെന്നു പറയുന്ന അവതാരക കേസിനോട് പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (1 hour ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (2 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (2 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (2 hours ago)

ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (3 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (3 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (3 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (4 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (5 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (5 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (5 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (6 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (6 hours ago)

Malayali Vartha Recommends