Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍

ആണ്‍പുലികളെ ഞെട്ടിച്ച തൃശൂരിലെ പെണ്‍പുലി ഇവളാണ്,ബിഎസ്എന്‍എല്‍ ജീവനക്കാരിയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ രഹ്‌നാ ഫാത്തിമാ

29 SEPTEMBER 2016 11:26 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മൂന്ന് പെണ്‍പുലികളുടെ സാന്നിദ്ധ്യത്തോടെയാണ് തൃശൂരിലെ പുലികളി ഇത്തവണ ശ്രദ്ധിക്കപ്പെട്ടത്. ജാതിമതവര്‍ണലിംഗ വിവേചനങ്ങള്‍ ഇല്ലാത്തതും എന്നാല്‍ പുരുഷന്മാര്‍ മാത്രം അണിനിരക്കുന്നതുമായ ഒരു ആഘോഷമാണെന്നായിരുന്നു ഇതുവരെ പുലിക്കളി. പുരുഷന്മാരുടെ സ്വകാര്യ അഹങ്കാരനായിരുന്ന പുലികളിയില്‍ അവരെ ഞെട്ടിച്ച് കൊണ്ട് ഒരു പെണ്‍പുലി രംഗത്ത വന്നു. ബിഎസ്എന്‍എല്‍ ജീവനക്കാരിയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ രഹ്‌നാ ഫാത്തിമാ
ഏറെ നാളത്തെ ആഗ്രഹമായിരുന്നു പുലികളിക്ക് ചായമിടണമെന്നത്. വിയ്യൂര്‍ ദേശത്തിനൊപ്പം ഇറങ്ങണമെന്നായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും അവസാനം അതു സാധിക്കാതെ വന്നതോടെയാണ് അയ്യന്തോളിന്റെ പുലികള്‍ക്കിടയില്‍ സ്ഥാനം പിടിച്ചത്.
സ്ത്രീശരീരത്തിന്റെ രാഷ്ട്രീയമാണ് രഹ്നയ്ക്കും കൂട്ടര്‍ക്കും പറയാനുള്ളത്. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന പരസ്യവാചകം പോലെയാണ് ഇപ്പോള്‍ തൃശൂരിറങ്ങിയ പെണ്‍പുലിക്കുട്ടികളുടെ കാര്യം.
പുരുഷന്‍ കൈയടക്കി വച്ചിരുന്ന ഇടങ്ങള്‍ കൈയേറാന്‍ സ്ത്രീകള്‍ക്കിനി അധികം സമയം വേണ്ടെന്നാണ് കൂട്ടുകാര്‍ സ്‌നേഹപൂര്‍വം പാത്തൂ എന്ന് വിളിക്കുന്ന രഹ്നയുടെ പക്ഷം. പുലികളി ആണുങ്ങളുടെ അഹങ്കാരമായി മാറുമെന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് രഹ്നയുള്‍പ്പടെയുള്ളവര്‍ ചായം തേച്ച് നിരത്തിലിറങ്ങിയത്. 60 വര്‍ഷമായി പുലിക്കൂട്ടത്തിനൊപ്പം നിറഞ്ഞു നിന്ന ചാത്തുണ്ണിയാശാനാണ് രഹ്നയെ പുലികളിയുടെ ബാലപാഠങ്ങള്‍ കാണിച്ചുകൊടുത്തത്. 
മൂന്ന് മണിക്കൂര്‍ നേരത്തെ പരിശീനത്തിനുശേഷം ഒന്നരമണിക്കൂറോളം നീണ്ട ചായമിടീല്‍. മൂന്നുമണിയോടുകൂടി കുടവയറന്‍പുലികള്‍ക്കൊപ്പം റോഡില്‍. പുലികളി തുടങ്ങിയതിന് ശേഷമാണ് തങ്ങള്‍ക്കൊപ്പം ഒരു പെണ്‍പുലിയുണ്ടെന്ന് കൂടെയുള്ളവര്‍ തിരിച്ചറിയുന്നതു പോലും.
ഒന്നര വര്‍ഷമായി രഹ്ന ഫാത്തിമയെന്ന ഈ കലൂര്‍ സ്വദേശി മോഡലിംഗ് രംഗത്തുണ്ട്. ശരീരപ്രദര്‍ശനത്തിനോ പ്രശ്‌സതിക്കോ ഉള്ള ഉപാധിയല്ല, മനുഷ്യാവകാശപ്രവര്‍ത്തനങ്ങളിലും സാമൂഹ്യവിഷയങ്ങളിലും ഇടപെടാനുള്ള മാധ്യമമാണ് രഹ്നയ്ക്ക് മോഡലിംഗ്. നാലിലും ഒന്നിലും പഠിക്കുന്ന മക്കളും എല്ലാത്തിനും കൂട്ടായി നില്‍ക്കുന്ന ഭര്‍ത്താവ് മനോജ്.കെ. ശ്രീധറുമാണ് രഹ്നയുടെ ഏറ്റവും വലിയ ധൈര്യം. പൊതു ഇടങ്ങള്‍ പെണ്ണുങ്ങളുടേത് കൂടിയാണ്. വരും വര്‍ഷങ്ങളില്‍ ഭിന്നലിംഗക്കാര്‍ ഉള്‍പ്പടെയുള്ള കൂടുതല്‍ പുലികളിറങ്ങുമെന്ന് തന്നെയാണ് രഹ്ന ഫാത്തിമ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (51 minutes ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (1 hour ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (2 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (2 hours ago)

ഇനി തുറന്ന യുദ്ധമോ?  (2 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (2 hours ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (2 hours ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (2 hours ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (2 hours ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (3 hours ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (3 hours ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (3 hours ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (4 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (4 hours ago)

Malayali Vartha Recommends