Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...

രാത്രിയില്‍ ആ സുന്ദരി കൈ നീട്ടി ലിഫ്റ്റ് ചോദിയ്ക്കും; നിര്‍ത്തിയാല്‍ സ്വന്തം ജീവനുള്‍പ്പെടെ പലതും നഷ്ടപ്പെടും; സൂക്ഷിക്കുക!

01 DECEMBER 2016 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

രാത്രിയില്‍ സുന്ദരിയായ പെണ്‍കുട്ടി ഒറ്റയ്ക്ക് നില്‍ക്കുന്നു. നിങ്ങളുടെ വാഹനം അടുത്തെത്തുമ്പോള്‍ അവര്‍ കൈനീട്ടും. പെണ്‍കുട്ടി സുന്ദരിയായതിനാലും നിങ്ങള്‍ ഒറ്റയ്ക്കായതിനാലും ചിലപ്പോള്‍ വാഹനം നിര്‍ത്തി ലിഫ്റ്റ് കൊടുത്തേക്കാം. എങ്കില്‍ സൂക്ഷിച്ചോ, ചിലപ്പോള്‍ നിങ്ങള്‍ മരണത്തിനാകും ലിഫ്റ്റ് നല്കുന്നത്.

പറഞ്ഞുവരുന്നത് മൈസൂര്‍ ദേശീയ പാതയില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ്. എന്നുവച്ചാല്‍ കേരളത്തിന് പുറത്തുമാത്രമല്ല, കൊച്ചിയടക്കമുള്ള സിറ്റികളിലും സമാന സംഭവം അടുത്തിടെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസമാണ് മൈസൂര്‍ ദേശീയപാതയില്‍ മലയാളികളുടെ വാഹനങ്ങള്‍ ഇങ്ങനെ കൊള്ളയടിക്കപ്പെട്ടത്. കേരള തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ ലക്ഷ്യമിട്ടു കവര്‍ച്ച പതിവാക്കിയ സംഘത്തിലെ 15 പേരെയാണ് കഴിഞ്ഞ ദിവസം മണ്ഡ്യ ശ്രീരംഗപട്ടണ റൂറല്‍ പൊലീസ് പിടികൂടിയത്. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. മൈസൂര്‍ സ്വദേശിനി ഖുശി, ബെംഗളൂരു സ്വദേശിനി പ്രേമ എന്നിവരെ ഉപയോഗിച്ചാണ് സംഘം കവര്‍ച്ച നടത്തിയിരുന്നത്.

ദേശീയപാതയില്‍ വിജനമായ സ്ഥലത്തു തമ്പടിക്കുന്ന സംഘം യുവതികളെ ഉപയോഗിച്ചു ലിഫ്റ്റ് ചോദിക്കാനെന്ന വ്യാജേന വാഹനം നിര്‍ത്തിക്കും. ഉടന്‍ തന്നെ മറ്റുള്ളവര്‍ വാഹനം വളഞ്ഞ് ഡ്രൈവറെ ആക്രമിച്ച് പണം, ആഭരണങ്ങള്‍, മൊബൈല്‍ഫോണ്‍, വാച്ചുകള്‍ എന്നിവയെല്ലാം തട്ടിയെടുക്കും. ഇവരുടെ വാഹനത്തില്‍നിന്നു മുളകുപൊടി, കുരുമുളകുപൊടി പായ്ക്കറ്റുകള്‍, തോക്ക്, 18 തിരകള്‍, മാരകായുധങ്ങള്‍ എന്നിവയും കണ്ടെടുത്തു.

വിലകൂടിയ കേരള-തമിഴ്‌നാട് റജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ നോട്ടമിട്ടായിരുന്നു കൂടുതല്‍ കവര്‍ച്ചയും. സമാന രീതിയില്‍ കവര്‍ച്ച നടത്തിയിരുന്ന ഒരു സംഘം ഈ വര്‍ഷമാദ്യം മൈസൂരുവിലെ ഉദയഗിരിയില്‍ പിടിയിലായിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരാണ് അന്ന് അറസ്റ്റിലായത്. തുടര്‍ന്ന് ഹൈവേയില്‍ അപരിചിതര്‍ക്കു ലിഫ്റ്റ് കൊടുക്കരുതെന്നു പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കേരളത്തിലും സമാനരീതിയിലുള്ള ആക്രമണങ്ങള്‍ അടുത്തിടെ ഉണ്ടായിട്ടുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന സംഭവങ്ങളില്‍ പക്ഷേ പോലീസില്‍ പരാതിയെത്തിയിരുന്നില്ല. സ്ത്രീകള്‍ക്ക് ലിഫ്റ്റ് നല്കിയിട്ടായതിനാല്‍ പലരും പരാതിപ്പെട്ടിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (20 minutes ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (41 minutes ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (1 hour ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (6 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (6 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (6 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (6 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (6 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (6 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (6 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (7 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (7 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (10 hours ago)

Malayali Vartha Recommends