Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിനായിരം നടിമാര്‍ക്ക് വെറും 70 പുരുഷന്മാര്‍ മാത്രം; ജപ്പാന്‍ പോണ്‍ വ്യവസായത്തില്‍ കൊടും തകര്‍ച്ച!

02 DECEMBER 2016 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇങ്ങനെയൊരു അവസ്ഥ വേറൊരു രാജ്യത്തിനും ഉണ്ടായിക്കാണില്ല. ജപ്പാനില്‍ നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ പുരുഷന്മാരെ കിട്ടാതെ വരുന്നു.അതിനാല്‍ തന്നെ ജപ്പാനില്‍ പോണ്‍ വ്യവസായം കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. പുരുഷ അഭിനേതാക്കളുട ക്ഷാമമാണ് പോണ്‍ വ്യവസായത്തെ പിടിച്ചുലയ്ക്കുന്നത്. 2000 കോടി ഡോളറിന്റെ ബിസിനസ് നടക്കുന്ന ജാപ്പനീസ് പോണ്‍ സാമ്രാജ്യത്തില്‍ 10,000 നടിമാരാണ് ജോലി ചെയ്യുന്നത്. എന്നാല്‍ പുരുഷ നടന്മാരുടെ എണ്ണം വെറും 70 മാത്രമാണെന്നതാണ് സംഗതി ഗുരുതരമാക്കുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ അഭിനയിച്ചഭിനയിച്ച് നടന്മാരുടെ വശക്കേടുവരുമെന്നര്‍ഥം.

ജാപ്പനീസ് പോണ്‍ ഇന്‍ഡസ്ട്രിയുടെ പവര്‍ഹൗസായി നിലകൊള്ളുകായാണ് ഷിമിക്കന്‍. ദിവസം മൂന്നു നാലു പടത്തിലഭിനയിക്കും. ഓരോ ദിവസവും മൂന്നോ നാലോ പെണ്‍കുട്ടികളുമായി താന്‍ കിടക്ക പങ്കിടുമെന്ന് ഷിമിക്കന്‍ തന്നെ വ്യക്തമാക്കുന്നു. ഇന്‍ഡസ്ട്രിയില്‍ നിന്നും പുരുഷ നടന്മാര്‍ ഈ രീതിയില്‍ കൊഴിഞ്ഞു പോകുന്നത് പരിതാപകരമായ അവസ്ഥയിലേക്ക് നയിക്കുമെന്നാണ് കരുതപ്പെടുന്നത്.പരമ്പരാഗതമായ മൂല്യങ്ങള്‍ പുലര്‍ത്തുന്നവരാണ് ജാപ്പനീസ് പുരുഷന്മാരില്‍ കൂടുതല്‍ പേരും. അതിനാല്‍തന്നെ ഇവര്‍ സെക്‌സിനോടു താത്പര്യം കാണിക്കുന്നില്ല. മാനസികമായും സെക്‌സിനോട് ഇവര്‍ അകന്നു കഴിയുന്നു. ഇത്തരം ആളുകളെ ഹെര്‍ബിവോറസ് പുരുഷന്മാര്‍ എന്നാണ് വിളിക്കുന്നത്.

കഴിഞ്ഞ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരം പുരുഷന്മാരുടെ എണ്ണം വളരെയധികം വര്‍ധിച്ചതായി ഈ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ സംവിധായകന്‍ തോജിറോ പറയുന്നു. 27 വര്‍ഷമായി തോജിറോ ഇന്‍ഡസ്ട്രിയിലുണ്ട്. ആളുകളുടെ ഇത്തരം പ്രവണതകളാണ് ഇന്‍ഡസ്ട്രിയെ തകര്‍ക്കുന്നതെന്നും താജിറോ പറയുന്നു.എന്തായാലും ജാപ്പനീസ് പോണ്‍ ഇന്‍ഡസ്ട്രിയുടെ തകര്‍ച്ച മറ്റ് ഇന്‍ഡസ്ട്രികളെ സഹായിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (4 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (4 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (4 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (4 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (4 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (4 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (5 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (5 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (5 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (5 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (8 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (9 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (9 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (11 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (11 hours ago)

Malayali Vartha Recommends