Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടെക്കിയായ ഭാര്യയുടെ ബ്ലൗസിനുള്ളിലേക്ക് പാറ്റയെ പിടിച്ചിട്ട് ആനന്ദം കണ്ടെത്തുന്ന ഒരു ഭര്‍ത്താവ്; സംഭവം ഐ.ടി നഗരമായ ബാംഗ്ലൂരില്‍

18 JANUARY 2017 02:27 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ലൈംഗിക ബന്ധത്തിനിടെ ഭാര്യയുടെ ബ്ലൗസിനുള്ളിലേക്കും മറ്റും പാറ്റയെ പിടിച്ചിട്ട് ആനന്ദം അനുഭവിക്കുന്ന ഒരു ടെക്കി ഭര്‍ത്താവ്! ഐ ടി നഗരമായ ബാംഗ്ലൂരിലാണ് സംഭവം. ഇന്ദിരാനഗര്‍ സ്വദേശിയായ രണ്ട് കുട്ടികളുടെ അമ്മയാണ് ടെക്കിയായ ഭര്‍ത്താവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.

നാല്‍പത് വയസ്സ് പ്രായമുള്ള ഇയാള്‍ വിചിത്ര സ്വഭാവത്തിനടിമയാണ്. സുജാത എന്ന സ്ത്രീയാണ് പരാതിക്കാരി. ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചാല്‍ പാറ്റയെ പിടിച്ച് ബ്ലൗസിനുള്ളിലേക്ക് ഇടുന്നു എന്നാണ് പരാതി. ഇവര്‍ക്ക് പാറ്റയെ പേടിയാണ്. സുജാത പേടിച്ച് കരയുമ്പോള്‍ ഭര്‍ത്താവ് അവിനാശ് ശര്‍മ എന്ന ടെക്കിയ്ക്ക് ആവേശം കൂടും. കിടപ്പുമുറിയില്‍ ഭാര്യയുടെ കരച്ചില്‍ കേള്‍ക്കുന്നത് ഇയാള്‍ക്ക് ഭയങ്കര ആസ്വാദനമാണത്രെ.

ബാംഗ്ലൂരിലെ ബെന്നാര്‍ഘട്ട റോഡിലുള്ള ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലാണ് അവിനാശിന് ജോലി. സുജാതയും ഐ.ടി കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്, പക്ഷേ ഇപ്പോള്‍ ജോലി ചെയ്യുന്നില്ല. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്. മക്കളില്ലായിരുന്നെങ്കില്‍ താന്‍ പണ്ടേ അവിനാശിനെ വിട്ട് പോയേനെ എന്നാണ് സുജാത പറയുന്നത്.കോളേജില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു ഇവര്‍ രണ്ടുപേരും. കോളജ് കാലം മുതലേ പരസ്പരം അറിയാം. അവിനാശ് മറ്റൊരു വിവാഹം കഴിച്ചു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ പിരിഞ്ഞു. പിന്നീടാണ് അവിനാശ് സുജാതയെ വിവാഹം ചെയ്തത്. പത്ത് വര്‍ഷം മുമ്പായിരുന്നു ഈ വിവാഹം. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.

അവിനാശിന്റെ രണ്ടാം വിവാഹമാണിതെന്ന് പറഞ്ഞല്ലോ. ഇയാള്‍ക്ക് മറ്റ് പലരുമായും അവിഹിത ബന്ധങ്ങളുണ്ട് എന്നാണ് ഭാര്യയായ സുജാത പറയുന്നത്. തനിക്ക് വിവാഹമോചനം വേണമെന്ന് സുജാത അവിനാശിനോട് ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവിന്റെ മറ്റ് ബന്ധങ്ങളെക്കുറിച്ച് അറിഞ്ഞ ശേഷം ഇയാളുമായി ലൈംഗിക ബന്ധത്തിന് സമ്മതിക്കാറില്ല എന്നാണ് ഇവര്‍ പറയുന്നത്.

ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ലെങ്കില്‍ പാറ്റയെ പിടിച്ച് ബോക്‌സുകളിലാക്കി മുന്നില്‍ കൊണ്ടുവന്ന് തുറന്ന് വിടും. സുജാതയുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ ഇയാള്‍ക്ക് ആവേശം കൂടും. പങ്കാളിയുടെ പേടി മാറ്റാന്‍ വേണ്ടി ദമ്പതികള്‍ പരസ്പരം പേടിയുള്ള ജീവികളെ അടുത്തുകൊണ്ടുപോകുകയും പിടിക്കുകയും ചെയ്യുന്നത് സാധാരണയാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.അതല്ല കാര്യമായിട്ടാണ് ഇയാള്‍ ഇങ്ങനെ ചെയ്യുന്നതെങ്കില്‍ കാര്യമായ മാനസിക പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടാകും എന്ന് മനഃശാസ്ത്ര വിദഗ്ദര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (2 minutes ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (8 minutes ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (15 minutes ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (20 minutes ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (30 minutes ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (34 minutes ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (42 minutes ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (50 minutes ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (57 minutes ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (1 hour ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (4 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (4 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (4 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (7 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (7 hours ago)

Malayali Vartha Recommends