Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

ഓജോ ബോര്‍ഡ്; ആപത്ത് ക്ഷണിച്ചുവരുത്തരുത്...

24 JANUARY 2017 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അക്ഷരങ്ങളും അക്കങ്ങളും യെസ്, നോ, ഹലോ, ഗുഡ് ബൈ എന്നീ വാക്കുകളും ചില ചിത്രപണികളും ചിഹ്നങ്ങളും വരച്ചു ചേര്‍ത്ത ഒരു ബോര്‍ഡ് ആണ് ഓജോ ബോര്‍ഡ് അഥവാ സംസാരിക്കുന്ന ബോര്‍ഡ് അഥവാ ആത്മാവ് ബോര്‍ഡ്. ആത്മാവുമായുള്ള സംവേദനം സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന മരത്തിലോ പ്ലാസ്റ്റിക്കിലോ ഉണ്ടാക്കിയ ഒരു നാണയവും ഇതിനോടൊപ്പം ഉപയോഗിക്കുന്നു. ആത്മാവിനോട് സംവദിക്കുന്ന സമയം ഓജോ ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ നേരത്തെ പറഞ്ഞ നാണയത്തില്‍ വിരല്‍ വയ്ക്കുകയും ആത്മാവ് പറയുന്ന വാക്കുകള്‍ക്ക് അനുസരിച്ച് അത് വിരലോട് കൂടി ചലിക്കുകയും ചെയ്യുന്നു.

അമാനുഷികതയിലും അസാധാരണയിലും ബന്ധപെട്ട്കിടക്കുന്ന ഓജോ ബോര്‍ഡിനെ ശാസ്തസമൂഹം ശാസ്ത്രീയതക്ക് നേരെ വിപരീതം എന്ന് അര്‍ഥമുള്ള ശാസ്ത്രാഭാസം എന്നാണ് വിളിക്കുന്നത്. ഓജോ ബോര്‍ഡില്‍ നാണയത്തിന് മുകളില്‍ കൈ വിരല്‍ ചലിക്കുന്നതിനെ അതില്‍ വിശ്വസിക്കുന്നവര്‍ ആത്മാവുമായി ബന്ധപെടുത്തുമ്പോള്‍ ശാസ്ത്രസമൂഹം അതിനെ ഇഡിയോ മോട്ടോര്‍ റെസ്‌പോന്‍സ് എന്നാണ് വിളിക്കുന്നത്. ഇഡിയോ മോട്ടോര്‍ റെസ്‌പോന്‍സ് പ്രകാരം ഉപബോധമനസാണ് നമ്മളറിയാതെ ഓജോ ചെയ്യുന്ന സമയത്ത് വിരലുകള്‍ ചലിപ്പിക്കുന്നത്.



ഓജോ ബോര്‍ഡ് ഉപയോഗിക്കുന്നത് പ്രേതബാധ കൂടാന്‍ ഇടയാക്കുമെന്ന മുന്നറിയിപ്പോടെ ചില ക്രിസ്തീയ വിഭാഗങ്ങള്‍ ഓജോ ബോര്‍ഡ് ഉപയോഗിക്കുന്നതിനെ വിലക്കിയിട്ടുണ്ട്. ഓജോ ബോര്‍ഡ് കുട്ടിക്കളിയല്ല, പഠിക്കാതെ ചെയ്യുന്നത് ആപത്ത് ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്.

ഒരു തമാശയ്ക്കാണ് ആ ലേഡീസ് ഹോസ്റ്റലിലെ ആറാം നമ്പര്‍ മുറിയില്‍ നാലു കൂട്ടുകാരികള്‍ ഒത്തു കൂടിയത്. ഓജോ ബോര്‍ഡും മെഴുകുതിരിയും നാണയങ്ങളും കൈയിലുണ്ട്. വാതിലും ജനാലകളും അവര്‍ കുറ്റിയിട്ടു. ലൈറ്റുകളെല്ലാം അണച്ചു, ആത്മാവിനു വേണ്ടി പ്രാര്‍ഥിച്ചു. നാലു പേരുടെയും നെഞ്ചിടിപ്പു കേള്‍ക്കാം. എന്താണ് സംഭവിക്കാന്‍ പോകുന്നത്? സമചതുര ചാര്‍ട് പേപ്പറില്‍ എ മുതല്‍ ഇസെഡ് വരെയുള്ള ഇംഗ്ലിഷ് അക്ഷരമാല. ഒപ്പം ഒന്നു മുതല്‍ പൂജ്യം വരെയുള്ള അക്കങ്ങള്‍. നടുക്കുള്ള പോയന്റില്‍ നാണയം വച്ചു എന്നിട്ടു പതുക്കെ വിളിച്ചു...



'ഗുഡ് സ്പിരിറ്റ് പ്ലീസ് കം....' പതുക്കെ നാണയമിളകിത്തുടങ്ങി. അക്ഷരങ്ങളിലേക്ക് നാണയം പോകും തോറും പേടി കൂടിക്കൂടി വന്നു. പെട്ടെന്നാണ് കാതടപ്പിക്കുന്ന ഇടി വെട്ടിയത്. മെഴുകുതിരി കെട്ടുപോയി. അടുത്ത മിന്നലില്‍ അവര്‍ ശരിക്കും കണ്ടു, വെളുത്ത രൂപം അവരെയും നോക്കി നില്‍ക്കുന്നു. അലറിക്കരഞ്ഞു കൊണ്ട് അവര്‍ വാതിലിനു നേരെ ഓടി. എത്ര ഓടിയിട്ടും വാതില്‍ കണ്ടില്ല... കുട്ടിക്കളി കളിക്കണ്ട ഒന്നാണോ ഓജോ ബോര്‍ഡ്? പാരാസൈക്കോളജിയില്‍ ഡോക്ടറേറ്റുള്ള എം.പദ്മനാഭന്‍ പറയുന്നത് 'വര്‍ഷങ്ങളായി ഞാന്‍ ഇത്തരം വിശ്വാസങ്ങള്‍ക്കു പിറകെ ഉണ്ട്.

ഓജോ ബോര്‍ഡിനെക്കുറിച്ച് ക്ലാസുകളും എടുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലായി ആയിരത്തി അഞ്ഞൂറോളം ശിഷ്യന്മാരുമുണ്ട്. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഓജോ ബോര്‍ഡ് കുട്ടിക്കളിയല്ല. അത് പഠിക്കാതെ ചെയ്യുന്നത് വളരെ ആപത്തുമാണ്, വൈദ്യുതി മനുഷ്യന് ഏറെ ഉപകാരമുള്ള ഒന്നാണ്, പക്ഷേ അതിനെക്കുറിച്ച് അറിയാതെ ചെയ്യുന്നതൊക്കെയും ആപത്തു വിളിച്ചു വരുത്തുകയേയുള്ളൂ. അതു പോലെ തന്നെയാണ് ഓജോ ബോര്‍ഡും. കുറ്റം വൈദ്യുതിയുടേതല്ല. അതുപയോഗിക്കാന്‍ അറിയാത്തതുകൊണ്ടാണ്.



ശരീരമുണ്ടാകുമ്പോള്‍ സംസാരത്തിലൂടെയാണ് മറ്റുള്ളവരോട് സംവദിക്കാന്‍ പറ്റുന്നത്. ശരീരം നഷ്ടമായാലോ? ആ അവസ്ഥയിലാണ് ഓജോ ബോര്‍ഡു പോലെയുള്ളവ ഉപയോഗിച്ച് ആശയമവിനിമയത്തിനു കഴിയുന്നത്. അറിവില്ലാതെ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പേടി സബ്‌കോണ്‍ഷ്യസ് മൈന്‍ഡിനെ ബാധിച്ച് അതു പലവിധ മാനസിക വിഭ്രാന്തിക്കു കാരണമാകാം.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (6 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (6 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (6 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (6 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (7 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (7 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (7 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (7 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (7 hours ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (9 hours ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (9 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (9 hours ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (9 hours ago)

Malayali Vartha Recommends