Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ബാഹ്യമായി നിരവധി ചടങ്ങുകളും പൂജകളും ശിവാരാധനയില്‍ ഉണ്ടെങ്കിലും, ശിവന് നല്‍കാവുന്ന ഏറ്റവും മനോഹരമായ പൂക്കളാണ് ജ്ഞാനം , സമചിത്തത, ശാന്തി എന്നിവ. നമ്മളില്‍ത്തന്നെയുള്ള ശിവ തത്വത്തെ ആഘോഷിക്കുന്നതാണ് ശരിയായ ശിവരാത്രി.

24 FEBRUARY 2017 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ശിവപഞ്ചാക്ഷരീമന്ത്രവുമായി ഇന്ന് ഭാരതം . അങ്ങു വടക്ക്, സത്യശിവസൗന്ദര്യങ്ങളുടെ ഭദ്രപീഠമായ ശിവശൈലം മുതല്‍ ഇങ്ങു തെക്ക് വടക്കുന്നാഥനായി, സര്‍വം നടത്തുംനാഥനമരുന്ന ദേവാലയങ്ങളില്‍ വരെ തിരുനടയിലും മനസ്സിലും ഭക്തര്‍ ഇന്ദുകലാധരനെ ഭജിക്കുക മാത്രം ചെയ്യുന്ന 24 മണിക്കൂറുകള്‍.
ചേതനയുടെ ഏറ്റവും സൗന്ദര്യമുള്ള ഘടകമാണ് ശിവതത്വം.നമ്മളിലെല്ലാരിലുമുള്ള ഈ ശിവത്വത്തിനു ജീവന്‍ നല്‍കുന്നതിന്റെ പ്രതീകമാണ്ശിവരാത്രി.

മനുഷ്യന് ഉണ്ടായിക്കൂടാത്ത അമിതമോഹങ്ങളെയും അസൂയയെയും മായയെയും ഒക്കെ പ്രതിനിധാനം ചെയ്യുന്ന നിറമാണു കറുപ്പ്. ഈ കറുപ്പിനെ മനസ്സിൽ നിന്ന് അകറ്റാനാണ് നമശ്ശിവായ എന്ന ധ്യാനം ...
അമാവാസിക്കു തൊട്ടുമുന്നിലുള്ള രാത്രിയാണു ശിവരാത്രി. ഈ ദിവസം രാത്രിയില്‍ ജ്യോതിര്‍ലിംഗമായി ശിവന്‍ പ്രത്യക്ഷപ്പെട്ടുവെന്നാണു വിശ്വാസം; അന്ധകാരമകറ്റി വെളിച്ചത്തിന്റെയും അജ്ഞാനമകറ്റി ജ്ഞാനത്തിന്റെയും പ്രഭ ലോകത്തിനുമേല്‍ വര്‍ഷിച്ചുകൊണ്ട്.

ശിവപുരാണത്തിലും കമ്പരാമായണത്തിലും ദേവീഭാഗവതത്തിലുമൊക്കെ ശിവരാത്രിയെപ്പറ്റി പരാമര്‍ശങ്ങളുണ്ട്

കുംഭത്തിലെ (ഫാല്‍ഗുനമാസം) കൃഷ്ണപക്ഷചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി ആചരിക്കുന്നത്. ദുരഹങ്കാരപ്രേരിതരായി പരസ്പരം യുദ്ധംചെയ്ത ബ്രഹ്മാവിനും വിഷ്ണുവിനും മുന്നില്‍ അദ്ഭുതകരമായ ജ്യോതിസ്സ്വരൂപമായി പരമശിവന്‍ പ്രത്യക്ഷപ്പെട്ട ദിവസമാണ് ഇതെന്നാണു ശിവരാത്രിയെ സംബന്ധിക്കുന്ന ഒരു ഐതിഹ്യം.

അമൃതിനായി ദേവാസുരന്മാര്‍ ഒത്തുചേര്‍ന്നു പാലാഴി കടഞ്ഞു. സര്‍വലോകത്തെയും നശിപ്പിക്കാന്‍തക്ക വീര്യമുള്ള കാളകൂടവിഷം കടയലിന്റെ ഒരു ഘട്ടത്തില്‍ ലഭിച്ചു. പ്രപഞ്ചത്തെ നാശത്തില്‍ന്നു രക്ഷിക്കുന്നതിന് പരമശിവന്‍ അതിനെ പാനം ചെയ്തു. ഇങ്ങനെ ഭഗവാന്‍ സ്വയം വിഷപാനം ചെയ്തു ലോകത്തെ കാത്ത ദിനമാണു ശിവരാത്രി എന്നതാണു പ്രസിദ്ധമായ മറ്റൊരു ഐതിഹ്യം.

ശിവന്റെ ലോകാനുഗ്രഹത്തെ സ്മരിച്ചുകൊണ്ട്‌ ഭക്തര്‍ ഈ ദിവസം ഉപവാസവും ജാഗരണവും അനുഷ്ഠിച്ചു ശിവാനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു.

ബ്രഹ്മസങ്കല്‍പവുമായി ബന്ധപ്പെട്ടുള്ള തുംഗജടാധാരീശ്വരനായ പരമശിവനോടു പ്രാര്‍ഥിച്ചാല്‍ കലികാലദോഷമില്ലാതാകുമെന്നാണ് വിശ്വാസം . ഉള്ളിലെ കലിയെ നീക്കാന്‍ കണ്ണില്‍ പ്രഭയായി വിടരണമേയെന്നാണു ഭക്തര്‍ കൂപ്പുകൈകളുമായി വല്‍ക്കലധാരിയോടു പ്രാര്‍ഥിക്കുന്നത്.

ഭൗതികതയില്‍നിന്ന് ഉയര്‍ന്ന് അനന്തവും നിഷ്‌കളങ്കവും ആനന്ദകരവുമായ ശിവതത്ത്വത്തിന്റെ പരമപ്രഭാവത്തില്‍ മുങ്ങാന്‍ പറ്റുന്ന ഏറ്റവും ശ്രേഷ്ഠമായ സമയമാണ് ശിവരാത്രി. ബാഹ്യമായി നിരവധി ചടങ്ങുകളും പൂജകളും ശിവാരാധനയില്‍ ഉണ്ടെങ്കിലും, ശിവന് നല്‍കാവുന്ന ഏറ്റവും മനോഹരമായ പൂക്കളാണ് ജ്ഞാനം , സമചിത്തത, ശാന്തി എന്നിവ. നമ്മളില്‍ത്തന്നെയുള്ള ശിവ തത്വത്തെ ആഘോഷിക്കുന്നതാണ് ശരിയായ ശിവരാത്രി.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (7 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (9 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (10 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (10 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (10 hours ago)

ദൃശ്യങ്ങൾ പുറത്ത്  (11 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (11 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (11 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (11 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (12 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (13 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (13 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (13 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (14 hours ago)

Malayali Vartha Recommends