Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പുകളെ കടത്താൻ ശ്രമിച്ച വിമാന യാത്രക്കാരൻ പിടിയിൽ...ബാ​ഗേജിൽ പത്ത് അനകോണ്ടകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് അറസ്റ്റിലായത്..ഞെട്ടി ഉദ്യോഗസ്ഥർ...അലറി വിളിച്ച് യാത്രക്കാർ..


തൃശ്ശൂര്‍ പൂരത്തിനിടെ പോലീസ് അഴിഞ്ഞാടിയതും ഭക്തര്‍ക്ക് നേരെ, അക്രമം അഴിച്ചുവിട്ടതും സര്‍ക്കാരിന്റെ താത്പര്യപ്രകാരമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്...3500 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്... ഇവരില്‍ പലരും ആദ്യമായാണ് പൂരത്തിന് എത്തുന്നത്...


ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണം...ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേൽ, മിലിറ്ററി ഇന്റലിജൻസ് മേധാവി മേജർ ജനറൽ ആഹറോൺ ഹലീവ രാജിവച്ചു...ആക്രമണം മുൻകൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ല...


പാണ്ഡ്യക്ക് വിമര്‍ശനം... രോഹിത് ശര്‍മ്മയെ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കുമ്പോള്‍ അത് മുംബൈയുടെ പരാജയത്തിലേക്ക് നയിച്ചു; യശസ്വി ജയ്‌സ്വാളിന് തകര്‍പ്പന്‍ സെഞ്ചറിയോടെ മുംബൈക്കെതിരെ രാജസ്ഥാന് 9 വിക്കറ്റിന്റെ റോയല്‍ വിജയം; ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നേടാനായത് 10 റണ്‍സ് മാത്രം


കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്... മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത

''എവിടെയുള്ളതെന്നോ വംശമേതെന്നോ നോക്കാന്‍ നിന്നില്ല''; ഇന്ത്യക്കാരനെ രക്ഷിക്കാന്‍ ഈ 24-കാരന്‍ സ്വയം ഏറ്റുവാങ്ങിയത് ഒന്‍പതോളം വെടിയുണ്ടകള്‍

24 FEBRUARY 2017 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

തങ്ങളുടെ രാജ്യത്ത് നിന്ന് കടന്നു പോ എന്ന് ആക്രോശിച്ചു കൊണ്ടാണ് ശ്രീനിവാസനെന്ന ഇന്ത്യക്കാരനെ അമേരിക്കക്കാരനായ ആദം പ്യുരിന്റോണ്‍ വെടിവെച്ച് കൊല്ലുന്നത്. എന്നാല്‍ ആ വംശീയത മുഴുവന്‍ അമേരിക്കകാരുടെയും രക്തത്തില്‍ ഇല്ല എന്ന് സ്വന്തം ജീവന്‍ പണയപ്പെടുത്തി തെളിയിക്കുകയായിരുന്നു ഇയാന്‍ ഗ്രില്ല്യോട്ട് എന്ന മറ്റൊരു അമേരിക്കന്‍ യുവാവ്.

വംശീയ വിഷം ചീറ്റിക്കൊണ്ട് ശ്രീനിവാസ് കുച്ചിബോട്‌ലയെ വെടിവെക്കുമ്പോള്‍ സ്വന്തം ജീവന്‍ ഒരു നിമിഷം മറന്നാണ് ഗ്രില്ല്യോട്ട്, പ്യുരിന്റോണ്‍ എന്ന കുറ്റവാളിയെ നേരിട്ടത്. ആക്രമിയെ കീഴ്‌പ്പെടുത്തുന്നതിനിടയില്‍ സ്വന്തം നെഞ്ചിലും കൈകളിലുമായി ഒന്‍പത് വെടിയുണ്ടകളാണ് ഈ 24-കാരന്‍ ഏറ്റുവാങ്ങിയത്. ഗ്രില്ല്യോട്ട് ഇപ്പോള്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. 

വംശീയ വിഷം എത്രമാത്രം കുത്തിവെച്ചാലും, വംശീയ വിദ്വേഷം മുതലെടുത്ത് ഭൂരിപക്ഷത്തിന്റെ വിധിയില്‍ ആര് ജയിച്ചു വന്നാലും യുവതലമുറയിലെ ചില പ്രതീക്ഷകള്‍ മങ്ങാതെ തെളിയുമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ 24-കാരന്‍.

ശ്രീനിവാസിനെ വെടിവെക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ അലോക് മദസാനിയും സമീപമുണ്ടായിരുന്നു. ഗ്രില്ല്യോട്ടിന്റെ സമയോചിതമായ ഇടപെടലാണ് അലോകിനെ രക്ഷിച്ചത്.

തന്നെ രക്ഷപ്പെടുത്തിയതിലുള്ള കടപ്പാട് അറിയിക്കാന്‍ അലോക് ആശുപത്രിയില്‍ വന്നിരുന്നു. ഭാര്യ 5 മാസം ഗര്‍ഭിണിയാണെന്നും അലോക് ഗ്രില്ല്യോട്ടിനോട് പറഞ്ഞു. തനിക്ക് ലഭിച്ച ഏറ്റവും വലിയ സന്തോഷമാണ് അദ്ദേഹത്തിന്റെ വാക്കുകളെന്ന് ഗ്രില്ല്യോട്ട് പറയുന്നു.

'ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഏതൊരാളും പ്രതികരിക്കുന്നത് പോലെയെ ഞാനും പ്രതികരിച്ചിട്ടുള്ളൂ. അദ്ദേഹം എവിടുത്തുകാരനാണെന്നോ അദ്ദേഹത്തിന്റെ വംശമെന്തെന്നോ എന്നത് വിഷമേയല്ല. എന്തൊക്കെയായാലും നമ്മളെല്ലാം മനുഷ്യരാണല്ലോ', ഗില്ല്യോട്ട് പറയുന്നു. 

തോക്ക് പിടിച്ചു വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ തിരയുണ്ടായിരുന്നില്ലെന്നാണ് താന്‍ കരുതിയതെന്നും അതിനാലാണ് തോക്കിന്‍ കുഴലില്‍ കൈകള്‍ വെച്ചതെന്നും ഗ്രില്ല്യോട്ട് പറയുന്നു. കഴുത്തിലും കൈയിലും നെഞ്ചിലുമായി 9 തവണയാണ് കുറ്റവാളി ഗ്രില്ല്യോട്ടിനെ നേരെ വെടിയുതിര്‍ത്തത്.

യു.എസ് സംസ്ഥാനമായ കന്‍സാസിലെ ഓലാതെയില്‍ ഗാര്‍മെന്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് ശ്രീനിവാസ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കളോടൊപ്പം കന്‍സാസിലെ ബാറില്‍ ഇരിക്കുമ്പോഴാണ് പ്യുരിന്റോണ്‍ ശ്രീനിവാസിനും സുഹൃത്തുക്കള്‍ക്കും നേരെ വെടിയുതിര്‍ക്കുന്നത്

പ്യൂരിന്റോണ്‍ മദ്യലഹരിയിലായിരുന്നവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. സംഭവത്തിന് ശേഷം അദാമിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യു.എസ് നാവികസേനയില്‍ ജോലി ചെയ്തിരുന്നയാളാണ് ഇയാള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒളിപ്പിച്ച് കടത്താൻ ശ്രമം;  (4 minutes ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു....  (1 hour ago)

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 1120 രൂപയുടെ കുറവ്  (1 hour ago)

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍... കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി  (1 hour ago)

പൂരം നിയന്ത്രിക്കാൻ പൂരം അറിയാത്ത പോലീസ്  (2 hours ago)

ഇസ്രയേലിന്റെ രഹസ്യ അറകൾ തകരുന്നു...  (2 hours ago)

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....  (3 hours ago)

ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍...  (3 hours ago)

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ചാലക്കുടി മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി... ഭര്‍ത്താവ് കസ്റ്റഡിയില്‍  (4 hours ago)

കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍....  (4 hours ago)

ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറഞ്ഞേക്കും...  (4 hours ago)

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി...ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ തള്ളി കോടതി  (5 hours ago)

താമരശ്ശേരി ചുരത്തിലുണ്ടായ വാഹന അപകടത്തില്‍ ഒരു മരണം....  (5 hours ago)

തായ്‌വാനെ വലച്ച് പന്ത്രണ്ടോളം ഭൂകമ്പങ്ങള്‍.... 6.3 തീവ്രത റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തി  (5 hours ago)

Malayali Vartha Recommends