Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

മുഖ്യമന്ത്രി പിണറായി വിജയന്‍ ആരുടെ ആരാധകന്‍? അദ്ദേഹം തന്നെ പറയുന്നു ഉത്തരം!

25 FEBRUARY 2017 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

തിരക്കിനിടയിലും പുലിമുരുകന്‍ ആദ്യ ദിവസങ്ങളില്‍ തന്നെ കണ്ട്, തന്റെ മികച്ച അഭിപ്രായം മോഹന്‍ലാലിനെ ഫോണ്‍ വിളിച്ച് പറഞ്ഞയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ദേശാഭിമാനി അക്ഷരമുറ്റത്തിന്റെ ബ്രാന്റ് അംബാസിഡറായ മോഹന്‍ലാല്‍, കുട്ടികളോട് പിണറായിയെ മാതൃകയാക്കാന്‍ പോലും പറഞ്ഞിട്ടുമുണ്ട്.

എന്നാല്‍ മലയാളം കമ്യൂണിക്കേഷന്‍ ചെയര്‍മാനായ മമ്മൂട്ടിയുമായി പിണറായിക്ക് അതിലേറെ ബന്ധമുണ്ടാകുമെന്നുറപ്പ്. ഇവരെ ഒരുമിച്ച് പലവേദികളിലും കാണാറുമുണ്ട്. സിനിമകള്‍, പ്രത്യേകിച്ച് ആക്ഷന്‍ സിനിമകളൊന്നും വിടാതെ കാണുന്ന നല്ല സിനിമാസ്വാദകനാണ് പിണറായിയെന്നും നാട്ടുകാര്‍ക്കറിയാം. രണ്ട് താരരാജാക്കന്മാരുമായും മികച്ച ബന്ധമുള്ള ഈ പിണറായി ഇവരിലാരുടെ ഫാനായിരിക്കും? 

കേരളത്തിലാര്‍ക്കും അത്ര പെട്ടന്ന് ഉത്തരം ലഭിക്കാത്ത ഈ ചോദ്യത്തിന് മറുപടിയുമായി വന്നത് ലിബര്‍ട്ടി ബഷീറായിരുന്നു. പിണറായിയുടെ നാട്ടിലെ തീയറ്റര്‍ മുതലാളിയാണ് എന്നതിനാല്‍ തന്നെ, അദ്ദേഹം പറയുന്നതിലേക്ക് നാട് കാതോര്‍ത്തു. പിണറായി മമ്മൂട്ടിഫാനാണെന്നാണ് ലിബര്‍ട്ടി ബഷീറിന്റെ കണ്ടെത്തല്‍. ഇതും കടന്ന് മമ്മൂട്ടിക്ക് ഭരണത്തിലാകെ സ്വാധീനമുണ്ടെന്നും ബഷീര്‍ പറഞ്ഞുകളഞ്ഞു. ഈ വാക്കുകള്‍ക്ക് മറുപടിയുമായി സാക്ഷാല്‍ പിണറായി തന്നെയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ബഷീറിന്റെയും പിണറായിയുടെയും നാടായ തലശേരി തന്നെയാണ് മറുപടിക്ക് വേദിയായത്. പിടി കുഞ്ഞുമുഹമ്മദിന്റെ സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മത്തിനെത്തിയതായിരുന്നു പിണറായി. താനൊരു മഹാനടന്റെ ഫാനാണെന്ന് തലശേരിക്കാരനായ സിനിമയുമായുള്ള ബന്ധമുള്ള ഒരാള്‍ പറഞ്ഞതുകേട്ടു എന്നുപറഞ്ഞാണ് പിണറായി മറുപടി ആരംഭിച്ചത്. തന്റെ സര്‍ക്കാരിലും മമ്മൂട്ടിക്ക് സ്വാധീനമുണ്ടെന്നാണ് ആ തലശേരിക്കാരന്റെ ആരോപണമെന്നും പിണറായി പറഞ്ഞു. തലശേരിക്കാരനായിട്ടും അയാള്‍ക്ക് ഇതേവരെ തന്നെക്കുറിച്ച് ഒന്നും മനസിലാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് ബഷീറിന്റെ വാക്കുകള്‍ക്കുള്ള പിണറായിയുടെ ആദ്യ മറുപടി. 

അങ്ങനെ സ്വാധീനിക്കാന്‍ കഴിയുന്നയാളാണ് താനെങ്കില്‍, തലശേരിക്കാരനായ ബഷീറിനും തന്നെ സ്വാധീനിക്കാന്‍ കഴിയേണ്ടേ എന്നും പിണറായി ചോദിക്കുന്നു. സിനിമാ മേഖലയിലെ പ്രശ്‌നത്തില്‍ തന്റേതായ നിര്‍ദേശം മാത്രമാണ് മുന്നോട്ടുവെച്ചത്. അതുമൂലം ബഷീറിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് മമ്മൂട്ടിയുടെ തോളത്തിടേണ്ടെന്നും പിണറായി ഓര്‍മ്മിപ്പിക്കുന്നു. അത്തരത്തിലൊരു ചിത്രീകരണത്തിന് പുറപ്പെടേണ്ടെന്നും പിണറായി മുന്നറിയിപ്പ് നല്‍കുന്നു. 

മമ്മൂട്ടി ഫാനാണോ താനെന്ന് പറയാതിരിക്കാന്‍ പിണറായി കാട്ടിയ ജാഗ്രതയും ശ്രദ്ധേയമാണ്. എങ്കിലും തനിക്ക് മമ്മൂട്ടി ഏറെ പ്രിയപ്പെട്ടയാളാണെന്ന് ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. മമ്മൂട്ടിയുടെയോ ലിബര്‍ട്ടി ബഷീറിന്റെയോ പേരുപയോഗിച്ചില്ലെങ്കിലും കേട്ടിരുന്നവര്‍ക്കെല്ലാം കാര്യങ്ങള്‍ ബോധ്യപ്പെട്ടുവെന്ന് വ്യക്തം.പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത 'വിശ്വാസപൂര്‍വം മന്‍സൂര്‍' എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ തലശേരിയില്‍ നിര്‍വഹിക്കാനെത്തിയപ്പോഴാണ് പിണറായി ലിബര്‍ട്ടി ബഷീറിന് മറുപടി നല്‍കിയത്. തിയറ്റര്‍ സമരകാലത്ത് സര്‍ക്കാരില്‍ നിന്ന് തനിക്ക് നീതി ലഭിക്കാതിരിക്കാന്‍ കാരണം പിണറായി വിജയനില്‍ മമ്മൂട്ടിക്കുള്ള സ്വാധീനമാണെന്നും, ഇതിന്റെ ബലിയാടാണ് താനെന്നും ലിബര്‍ട്ടി ബഷീര്‍ മുന്‍പ് പറഞ്ഞിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ടാണ് പിണറായി വിജയനെ മമ്മൂട്ടി ഫാനായി വിശേഷിപ്പിച്ച് ലിബര്‍ട്ടി ബഷീര്‍ വിശേഷിപ്പിച്ചത്. 

മുഖ്യമന്ത്രി മുഖം നോക്കാതെ നടപടിയെടുത്താല്‍ ഗൂഢാലോചന തെളിയുമെന്നും, മമ്മൂട്ടിയുടെ ഇടപെല്‍ ഇല്ലെങ്കില്‍ പിണറായി വിജയന് ഇത് കഴിയുമെന്നുമായിരുന്നു ലിബര്‍ട്ടി ബഷീര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മോഹന്‍ലാല്‍ ഇത്തരം കേസുകളില്‍ അന്യായമായി ഇടപെടില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തിന് മറുപടിയുമായാണ് ഇന്ന് പിണറായി എത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (7 minutes ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (33 minutes ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (9 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (11 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (12 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (12 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (12 hours ago)

ദൃശ്യങ്ങൾ പുറത്ത്  (13 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (13 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (13 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (13 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (14 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (15 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (15 hours ago)

Malayali Vartha Recommends