Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

ഈ കാര്യങ്ങളൊക്കെ കേട്ടാല്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഹാലിളകും!

25 FEBRUARY 2017 01:27 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യയില്‍ ഏറ്റവുമധികം പീഡനങ്ങളും അവഹേളനങ്ങളും ഏറ്റുവാങ്ങുന്നവരാണ് സ്ത്രീകള്‍. തൊഴിലിടങ്ങളിലും യാത്രയിലും സ്ത്രീകള്‍ അപമാനിക്കപ്പെടുന്ന സംഭവങ്ങള്‍ ഏറെയാണ്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങള്‍ക്കെതിരായ കാര്യങ്ങളില്‍ ശക്തമായി പ്രതികരിക്കുന്ന സ്ത്രീകളും ഇവിടെയുണ്ട്. തങ്ങള്‍ ഉള്‍പ്പെടാത്ത വിഷയങ്ങളിലും ശക്തമായ അഭിപ്രായം പ്രകടിപ്പിക്കുന്ന സ്ത്രീകളെയും കാണാനാകും.

ഇവിടെയിതാ, ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഒട്ടും ഇഷ്ടമില്ലാത്ത അല്ലെങ്കില്‍ അവരുടെ രക്തം തിളപ്പിക്കുന്ന 5 കാര്യങ്ങള്‍...

1. തങ്ങള്‍ക്ക് നേരെയുള്ള തുറിച്ചുനോട്ടവും നിരീക്ഷണവും...

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണിത്. എവിടെയെങ്കിലും ഒറ്റയ്ക്ക് പോയാലോ, എന്തെങ്കിലും കാര്യം ചെയ്യാന്‍ മുന്നിട്ടിറങ്ങിയാലോ, ചുറ്റുപാടില്‍നിന്ന് പല കണ്ണുകള്‍ അവളെ തേടിയെത്തും. അവള്‍ എങ്ങോട്ടുപോകുന്നു എന്തുചെയ്യുന്നുവെന്ന നിരീക്ഷണം വേറെയും. ഇതൊക്കെ സ്ത്രീകള്‍ക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യങ്ങളാണ്. 

2. അവരുടെ സ്വാതന്ത്രം നിഷേധിക്കല്‍...

സ്ത്രീകളുടെ സ്ഥാനം അടുക്കളയിലാണെന്ന് വാദിക്കുന്നവരുണ്ട്. സ്ത്രീപുരുഷഭേദമന്യേ പ്രായമായവരാണ് പെണ്ണിന് അടക്കവും ഒതുക്കവും കല്‍പ്പിക്കുന്നത്. നേരം വൈകുന്നതിന് മുമ്പ് വീട്ടിലെത്തണം, മറ്റുള്ളവര്‍ സംസാരിക്കുന്ന സദസില്‍കേറി അഭിപ്രായം പറയാന്‍ പാടില്ല, ഒറ്റയ്ക്ക് ചടങ്ങുകളിലോ മറ്റോ പോകാന്‍ പാടില്ല ഇങ്ങനെ പോകുന്നു, വ്യവസ്ഥകള്‍. പണ്ടു കാലങ്ങളില്‍ സ്ത്രീകള്‍ ഇത് അനുസരിക്കുമായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാന്‍ ആഗ്രഹിക്കുന്നവരും അതിന് പ്രാപ്തിയുള്ളവരുമാണ് സ്ത്രീകള്‍. അതുകൊണ്ടുതന്നെ അടക്കവും ഒതുക്കവും കല്‍പ്പിക്കാന്‍ എത്തുന്നവരോട് ഇന്നത്തെ സ്തീകള്‍ക്ക് പുച്ഛമാണ്. 

3. ആര് എന്ത് ചെയ്താലും കുറ്റം തങ്ങള്‍ക്ക്...

ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും കേട് ഇലയ്ക്കാണെന്ന ചൊല്ല് കേട്ടിട്ടില്ലേ. ഇത് അന്വര്‍ത്ഥമാക്കുന്നതുപോലെ സ്ത്രീകള്‍ എന്തെങ്കിലും പ്രശ്‌നത്തില്‍ അകപ്പെട്ടാല്‍, എല്ലാവരും കുറ്റപ്പെടുത്തുക അവളെയായിരിക്കും. പീഡിപ്പിക്കപ്പെട്ടാലും, ആക്രമിക്കപ്പെട്ടാലും അതെല്ലാം, അവളുടെ കുഴപ്പം കൊണ്ടാണെന്ന് പറഞ്ഞുനടക്കുന്നവരുണ്ട്. ഇത് സ്ത്രീകള്‍ക്ക് ഒട്ടും സഹിക്കാനാകാത്ത കാര്യമാണ്. 

4. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കല്‍...

പുരുഷകേന്ദ്രീകൃത വ്യവസ്ഥയാണ് ഇന്ത്യയിലേത്. ഇന്ത്യയില്‍ പരമ്പരാഗതമായി കുടുംബത്തിലും സമൂഹത്തിലുമൊക്കെ തീരുമാനങ്ങള്‍ എടുക്കുന്നത് പുരുഷന്‍മാരാണ്. സ്ത്രീ അത് അനുസരിക്കാന്‍ ബാധ്യതപ്പെട്ടവളാണ്. എന്നാല്‍ ഇന്ന് തീരുമാനം എടുക്കുന്നതില്‍ തനിക്ക് കൂടി അവകാശമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് സ്ത്രീകള്‍. അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് സ്ത്രീകള്‍ ഒട്ടും ഇഷ്ടപ്പെടുന്ന കാര്യമല്ല. 

5. വിവാഹവുമായി ബന്ധപ്പെട്ട കളിയാക്കലുകള്‍...

ഒരു സ്ത്രീയും പുരുഷനും തമ്മില്‍ വിവാഹിതരാകുമ്പോള്‍, അവരുടെ വിവാഹവും തുടര്‍ന്നുള്ള ജീവിതവുമായി ബന്ധപ്പെട്ട് ഒട്ടേറെ തമാശകള്‍ രൂപപ്പെടാറുണ്ട്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയാണ് ഈ തമാശകള്‍ പറയുന്നതും ആസ്വദിക്കുന്നതും. എന്നാല്‍ കല്യാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തമാശകളില്‍ മിക്കതും സ്ത്രീയെ ചുറ്റിപ്പറ്റിയായിരിക്കും. അവളുടെ അബദ്ധങ്ങളാണ് തമാശയായി കൂടുതല്‍ വരിക. ഇത്തരത്തില്‍ തന്നെ ചുറ്റിപ്പറ്റിയുണ്ടാകുന്ന തമാശകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് മിക്ക സ്ത്രീകള്‍ക്കുമുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി ...കേസില്‍ 29-ന് ശിക്ഷ വിധിക്കും  (5 minutes ago)

ഡ്രൈവിങ് ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി...  (7 minutes ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി  (33 minutes ago)

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജെഇഇ മെയിന്‍ 2024 സെഷന്‍ 2 ഫലങ്ങള്‍ പുറത്ത്.... ജെഇഇ അഡ്വാന്‍സ്ഡ് കട്ട് ഓഫ് മാര്‍ക്ക് ഉയര്‍ത്തി  (34 minutes ago)

സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു; വോട്ടറുടെ ഊഴമെത്തുമ്പോള്‍ പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു; കന്നിവോട്ടര്‍മാ  (38 minutes ago)

സ്വപ്ന സുരേഷ് കോടതിയിൽ ഹാജരാകും; വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിലാണ് സ്വപ്ന സുരേഷ് കോടതിയിൽ ഹാജരാകുന്നത്  (44 minutes ago)

രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ യാത്ര ആരംഭിച്ചിട്ട് ഒരു വര്‍ഷമാകുമ്പോള്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നു....  (1 hour ago)

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു... ഇന്ന് പുലര്‍ച്ചെയാണ് അപകടം  (1 hour ago)

വിഴിഞ്ഞം മാതൃതുറമുഖത്ത് കപ്പലുകള്‍ക്ക് സാനിറ്റേഷന്‍ നടത്തി.... അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനിയുടെ ജലയാനങ്ങള്‍ക്കാണ് വിഴിഞ്ഞം മാതൃതുറമുഖം സാനിറ്റേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത  (1 hour ago)

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമ  (1 hour ago)

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (2 hours ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (2 hours ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (3 hours ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (3 hours ago)

Malayali Vartha Recommends