Widgets Magazine
12
Dec / 2017
Tuesday

പെരുമ്പാമ്പ് മസ്സാജു ചെയ്യുന്നതിന്റെ സുഖം അറിയണോ?

20 MARCH 2017 11:08 AM IST
മലയാളി വാര്‍ത്ത

മുടിവെട്ടിയശേഷം തലയിലും കഴുത്തിലുമെല്ലാം ഒരു തിരുമ്മല്‍ നടത്തുന്നത് സര്‍വസാധാരണമാണല്ലോ. കൈകള്‍കൊണ്ടുള്ള തിരുമ്മലാണ് ബാര്‍ബര്‍ഷോപ്പുകളില്‍ കിട്ടുക. അതുതന്നെയാണ് നമുക്കൊക്കെ പരിചിതവും.

എന്നാല്‍ പതിവിനു വിപരീതമായി ഇതാ ഒരു തിരുമ്മല്‍. ഈ തിരുമ്മല്‍ അനുഭവിക്കണക്കണമെങ്കില്‍ അങ്ങ് ജര്‍മ്മനി വരെ പോകണം. ജര്‍മ്മനിയിലെ ഡ്രസ്ഡനില്‍, ഫ്രാങ്ക് ഡോലന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഹാര്‍ഡ്മോഡ് സലൂണിലാണ് ഈ വ്യത്യസ്ത തിരുമ്മല്‍കാരനുള്ളത്.

മോണ്‍ടി എന്ന പെരുമ്പാമ്പാണ് ഈ തിരുമ്മല്‍കാരന്‍. കഴുത്തിലെ തിരുമ്മലിലാണ് കക്ഷിക്ക് വൈദഗ്ധ്യം. കഴുത്തില്‍ ശരീരം ചുറ്റിയശേഷം പതുക്കെ വരിഞ്ഞുമുറുക്കുകയാണ് മോണ്‍ടിചെയ്യുന്നത്. ഈ തിരുമ്മലിനായി സലൂണില്‍ ആളുകള്‍ വരിനില്‍ക്കുന്ന അവസ്ഥയാണിപ്പോള്‍.

13 വര്‍ഷമായി ഈ സലൂണിലെ സ്ഥിരം തിരുമ്മല്‍കാരനാണ് കക്ഷി. മുടിമുറിക്കുന്നവര്‍ക്ക് മോണ്‍ടിയുടെ തിരുമ്മല്‍ സൗജന്യമായാണ് നല്‍കുന്നതെന്ന് ഫ്രാങ്ക് പറഞ്ഞു. എന്നാല്‍, മോണ്‍ടിക്ക് തിരുമ്മലിനുശേഷം ഭക്ഷണം വാങ്ങാനുള്ള സംഭാവന നല്‍കിയേ മിക്കവരും മടങ്ങാറുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ  (1 minute ago)

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (13 minutes ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (34 minutes ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (42 minutes ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (44 minutes ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (52 minutes ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (1 hour ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (1 hour ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (1 hour ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (2 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (2 hours ago)

നിലപാട് കടുപ്പിച്ച് ബിസിസിഐ ; കൊച്ചി ടസ്കേഴ്സിന് തിരിച്ചടി  (2 hours ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ്സിന്റെ ശക്തി തിരിച്ചറിയും; കോൺഗ്രസ്സ് വിജയിക്കുമെന്നും രാഹുൽ ഗാന്ധി  (3 hours ago)

ഇറച്ചി വില്‍പ്പനയ്ക്കായി  (3 hours ago)

ഉദുമല്‍പേട്ട ദുരഭിമാനക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ  (3 hours ago)

Malayali Vartha Recommends