Widgets Magazine
23
Feb / 2018
Friday

എന്റെ മകളെ കൊന്നത് തന്നെ... പൊന്നുമകളെ ആ കാപാലികന്‍ പീഡിപ്പിച്ച ശേഷം എന്റെ പേരിലാക്കി; വെളിപ്പെടുത്തലുമായി അച്ഛന്‍

20 MARCH 2017 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഇടിച്ചിട്ട ടിപ്പറിനടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന കാല്‍നടയാത്രികന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറൽ

സ്ത്രീകൾ കാലിൽ സ്വർണ പാദസരം അണിഞ്ഞാൽ സംഭവിക്കുന്നത്...

''എനിക്ക് ഡി ജിപിയോട് ചിലത് ചോദിക്കാനുണ്ട്, ആദ്യം ഞാൻ മുടി കെട്ടി വക്കും;വട്ടപ്പൊട്ടു തൊടും; ചുവന്ന കരയുള്ള വെള്ള സാരി ഉടുക്കും; കയ്യിൽ വാച്ച്, എന്നിട്ട് തലയുയർത്തി പിടിച്ചു അഹങ്കാരത്തോടെ ആഭ്യന്തരമന്ത്രിയുടെ മുറിയിൽ കയറും''; സുനിത ദേവദാസിന്റെ കുറിപ്പ് വൈറലാകുന്നു...

പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ തുനിഞ്ഞിറങ്ങുന്നു

ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ചു; ഓപ്പറേഷനിലൂടെ തുന്നിക്കെട്ടാതിരിക്കാന്‍ ചെയ്തത്...

കുണ്ടറയില്‍ പത്തുവയസുകാരി മുത്തച്ഛന്റെ പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് ശക്തമായ ആരോപണവുമായി രംഗത്തെത്തി. ഇത് കൊലപാതകമെന്ന് അദ്ദേഹം വ്യക്തമാക്കി. മകളെ കൊന്നതാണെന്നും ആത്മഹത്യക്കുറിപ്പ് നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാണെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. മകള്‍ക്ക് പഴയലിപി അറിയില്ല. മുത്തച്ഛന്‍ കുറ്റം സമ്മതിച്ചത് നുണപരിശോധന ഭയന്നാണ്. നുണപരിശോധന നടത്തിയാല്‍ കേസില്‍ കൂടുതല്‍ ആളുകള്‍ പ്രതികളാകുമെന്നും അദ്ദേഹം പറഞ്ഞു. 

കുട്ടി മരിച്ച ദിവസം11 മണിയോടെ വീട്ടില്‍ ചെല്ലാന്‍ മുത്തച്ഛന്‍ ആവശ്യപ്പെട്ടിരുന്നു. മകളെ കൊലപ്പെടുത്തി തന്നെ പ്രതിയാക്കുകയായിരുന്നു ലക്ഷ്യം. തന്നെ പ്രതിയാക്കിയ കേസില്‍ കുട്ടിയെ കൗണ്‍സിങ് നടത്തിയില്ലെന്നും കൗണ്‍സിലിങ് നടത്തിയിരുന്നെങ്കില്‍ കുട്ടി മരിക്കില്ലായിരുന്നു. പകരം അയാളുടെ പീഡനം വെളിയിലാകുകയും ചെയ്യുമായിരുന്നു.

ഞായറാഴ്ചയാണ് മരിച്ച പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ വിക്ടറിനെ പൊലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയുടെ അച്ഛനാണ് പിടിയിലായ വിക്ടര്‍. പ്രതിയുടെ ഭാര്യയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. പ്രതിയുടെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

കഴിഞ്ഞ ജനുവരി 15 നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധര്‍മ്മജന്‍ സപ്ലി എഴുതി, ഏത്  (15 minutes ago)

ക്ഷേത്രോത്സവം കാണാന്‍ സുഹൃത്തുക്കളുമായി കുശലം പറഞ്ഞു നടന്നു... മരണത്തിനു മണിക്കൂറുകള്‍ക്ക് മുൻപും പതിവിലും അതീവ സന്തോഷവതിയായിരുന്നു.. പെട്ടന്നുള്ള ഹൃദയാഘാതമൂലം അഞ്ജുവിനെ മരണം കാർന്നെടുക്കുമ്പോഴും ഉൾക  (18 minutes ago)

ഇത്രയും വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചുകളയും; പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍  (22 minutes ago)

ഉത്സവത്തിന് തുടക്കം കുറിച്ചു... ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ  (34 minutes ago)

ആദ്യം തല വെട്ടി മാറ്റി, ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി... പതിനൊന്നാം  (40 minutes ago)

നാട്ടുകാരോട് വിശേഷമൊക്കെ ചോദിച്ച് ഉത്സവം കാണാൻ ഇറങ്ങിയതായിരുന്നു 24കാരി; ശേഷം കേട്ടത് അഞ്ജുവിന്റെ മരണവാർത്ത; താങ്ങാനാകാതെ നാട്ടുകാർ  (42 minutes ago)

ഓഖി ദുരന്തം; ലത്തീന്‍ രൂപത  (57 minutes ago)

രാജ്യത്ത് അ​ഴി​മ​തി വ​ർ​ധി​ക്കു​ന്നു; ആ​ഗോ​ള അ​ഴി​മ​തി അ​വ​ബോ​ധ സൂ​ചി​ക​യി​ൽ ഇന്ത്യയ്ക്ക് എൺപത്തിയൊന്നാം സ്ഥാനം  (59 minutes ago)

കണ്ണില്ലാത്ത ക്രൂരത; അട്ടപ്പാടിയില്‍ കള്ളനെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഉടുമുണ്ടുരിഞ്ഞ് കെട്ടിയിട്ട് നാട്ടുകാർ ചെയ്തത്...  (1 hour ago)

ശുഹൈബ് കൊലപാതകം; സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ്,  (1 hour ago)

ബസ് ഓടിക്കുന്നതിനിടയിലാ ഡ്രൈവറുടെ ഫോണ്‍ റിപ്പയറിങ് ! ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ കുടുങ്ങി  (1 hour ago)

നഗ്നത മറയ്ക്കാനുള്ളതല്ല, പ്രദര്‍ശിപ്പിക്കാനുള്ളതാണ്...സെക്‌സ് ക്ലബ്ബ്  (1 hour ago)

യു.എ.ഇ നിങ്ങളുടെ രണ്ടാമത്തെ വീടാണ്...അബുദാബിയിലെ പ്രവാസികളോട് ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയിദ്  (9 hours ago)

അമീഷയുടെ ഹോട്ട് ചിത്രങ്ങള്‍ക്കെതിരെ സദാചാരവാദികള്‍  (9 hours ago)

മമ്മൂട്ടി ചിത്രം വടക്കന്‍ വീരഗാഥയ്ക്ക് ഇംഗ്ലീഷ് വെര്‍ഷന്‍ ഇറക്കി ആരാധകര്‍  (9 hours ago)

Malayali Vartha Recommends