Widgets Magazine
15
Dec / 2017
Friday

തലയ്ക്കടിച്ച് മുതലയെ ഞെട്ടിച്ചിട്ടൊരു രക്ഷപ്പെടല്‍!

20 MARCH 2017 11:52 AM IST
മലയാളി വാര്‍ത്ത

മുതലയുടെ വായിലകപ്പെട്ടാല്‍ രക്ഷപ്പെടുക അപൂര്‍വമാണ്. എന്നാല്‍, ആക്രമിച്ച മുതലയെ തലയ്ക്കടിച്ച് കീഴടക്കിയശേഷം രക്ഷപ്പെട്ടാലോ. വടക്കന്‍ ഓസ്‌ട്രേലിയയില്‍ നടന്ന സംഭവം ഇതാ.

ഞായറാഴ്ച ജോണ്‍സ്റ്റണ്‍ പുഴയില്‍ നീന്താനിറങ്ങിയ ലീഡി പൗ എന്ന പതിനെട്ടുകാരനെയാണ് മുതല ആക്രമിച്ചത്. നീന്താന്‍ പുഴയിലേക്കു ചാടിയ ഉടന്‍ പൗവിനെ മുതല ആക്രമിക്കുകയായിരുന്നു.

മുതലകളുള്ള ആ നദിയില്‍ ചാടാമോ എന്ന് സുഹൃത്തുക്കള്‍ വെല്ലുവിളിച്ചതിനെ തുടര്‍ന്നാണ് താന്‍ ആറ്റിലേയ്ക്കു ചാടിയതെന്ന് ലീഡി പറഞ്ഞു. എന്നാല്‍ അയാള്‍ മറ്റൊരു രഹസ്യം കൂടി വെളിപ്പെടുത്തി. അവിടെ എത്തിയ ഒരു ബ്രിട്ടീഷ് ടൂറിസ്റ്റായ സോഫിയെ ഇംപ്രസ്സ് ചെയ്യാന്‍ വേണ്ടിയാണ് അവന്‍ ചാടിയതെന്നും സോഫിയെ അതിന് അല്‍പ്പം മുമ്പ് പരിചയപ്പെട്ട് ഫോണ്‍നമ്പര്‍ വാങ്ങിയിരുന്നുവെന്നും അവന്‍ പറഞ്ഞു.

ഇടതുകൈ വായിലാക്കിയ മുതലയുടെ തലയില്‍ വലതുകൈ കൊണ്ട് ആഞ്ഞടിച്ചാണ് പൗ രക്ഷപ്പെട്ടതെന്ന് ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ പറഞ്ഞു. അപ്രതീക്ഷിതമായി തലയ്ക്കടിയേറ്റ് മുതല സ്തംഭിച്ചപ്പോള്‍ കൂട്ടുകാര്‍ പൗവിനെ കരയ്ക്ക് വലിച്ചുകയറ്റുകയായിരുന്നു. ഇടതുകൈക്ക് സാരമായി പരിക്കേറ്റ യുവാവിനെ ശസ്ത്രക്രിയക്കു വിധേയനാക്കിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമല പോളിന്റെ വിവാദ ഗ്ലാമറസ് ഗാനം എത്തി  (6 hours ago)

ഓഖി ദുരന്തത്തില്‍ വേദനയനുഭവിക്കുന്ന കുടുംബാംഗങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സമഗ്ര പദ്ധതി  (6 hours ago)

ബസിനുള്ളില്‍ കമിതാക്കളുടെ ലീലകള്‍ അതിരുവിട്ടു; സംഭവം കായംകുളത്ത്  (7 hours ago)

യുഡിഎഫിന്റെ പടയൊരുക്കം സമാപന സമ്മേളനത്തില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു  (7 hours ago)

നഗ്‌നയായി ഒപ്പം കുളിക്കണമെന്ന് നിര്‍മ്മാതാവിന്റെ ആവശ്യം... നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍  (7 hours ago)

കാമുകന്റെ പിറന്നാളാഘോഷിക്കാനെത്തിയ പെണ്‍കുട്ടിക്ക് സംഭവിച്ചത്?  (8 hours ago)

എം.ജി ശ്രീകുമാറിന് മോഹന്‍ലാലിന്റെ മറുപടി?  (9 hours ago)

ചാനൽ അഭിമുഖത്തിനെത്തിയ രാഹുൽ ഗാന്ധിക്കെതിരെ പെരുമാറ്റ ചട്ട ലംഘനം; വോട്ട് ചെയ്‌ത ശേഷം റോഡ് ഷോ നടത്തിയ നരേന്ദ്ര മോദിക്കെതിരെ നടപടിയില്ല; ഭരണ പാർട്ടിയുടെ കയ്യിലെ പാവയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോൺഗ്ര  (9 hours ago)

യുവതിയും സുഹൃത്തും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തെളിവുകളുണ്ടെന്ന് ഉണ്ണി മുകുന്ദന്‍  (10 hours ago)

കാതോർത്ത് രാഷ്ട്രീയ കേരളം; മുന്നണി പ്രവേശം ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമെന്നു മാണി  (10 hours ago)

അച്ഛനും മകളും കളിച്ചു കളിച്ചു കളി കാര്യമായി...  (10 hours ago)

കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം; സൂപ്പർ താരം തിരിച്ചെത്തുന്നു  (11 hours ago)

സംഘടനയിൽ പ്രതീക്ഷ ഇല്ല; വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ രൂക്ഷ വിമർശനവുമായി പിസി വിഷ്ണുനാഥ്  (11 hours ago)

എന്റെ ഭാര്യയെ പരിഹസിക്കുന്നവരോ  (11 hours ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്  (12 hours ago)

Malayali Vartha Recommends