Widgets Magazine
17
Aug / 2017
Thursday

വിവസ്ത്രരായി ഭക്ഷണം വിളമ്പുന്ന വെയിട്രസ്സുമാരുള്ള റെസ്‌റ്റോറന്റ്!

20 MARCH 2017 01:22 PM IST
മലയാളി വാര്‍ത്ത

അത് തീര്‍ച്ചയായും നമ്മുടെ കേരളത്തില്‍ അല്ല എന്നു മനസ്സിലാക്കിക്കോളൂ. അങ്ങനെ എന്തെങ്കിലും കേരളത്തില്‍ നടന്നിരുന്നെങ്കില്‍ എന്നേ സദാചാരപോലീസുകാര്‍ ഇടപെട്ട് അത് വാര്‍ത്ത ആക്കിയേനെ. ഇത് അങ്ങ് അമേരിക്കയില്‍ വാഷിംടണിലാണ് ഇത്തരം ഒരു റെസ്‌റ്റോറന്റ് ഉള്ളത്.

ഇവിടെ ഭക്ഷണം വിളമ്പുന്ന സുന്ദരിമാര്‍ ആകെ ധരിച്ചിട്ടുള്ളത് ഒരു കൊച്ച് അടിവസ്ത്രം മാത്രമാണ്. മേലുടുപ്പ് ധരിക്കാത്ത സുന്ദരിമാരാകും നിങ്ങള്‍ക്കരികിലെത്തുക. മാറിടത്തില്‍ ആകെ നാണം മറയ്ക്കാനുള്ളത് സ്റ്റിക്കര്‍പോലെ ഒരു മറ മാത്രം.

ബിക്കിനി ബീന്‍സ് എക്‌സ്പ്രസ്സോ എന്ന റെസ്‌റ്റോറന്റാണ് ഉപഭോക്താക്കള്‍ക്ക് ഹരം പകര്‍ന്ന് ലാഭം കൊയ്യുന്നത്. ഹോട്ടലിന്റെ പേരുപോലെ, ബിക്കിനിയണിഞ്ഞ വെയ്ട്രസ്സുമാരാണ് ഇവിടുത്തെ പ്രത്യേകത. തന്റെ ഹോട്ടല്‍ സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയയാണെന്ന് ഉടമ കാര്‍ലി ജോ അവകാശപ്പെടുന്നു. ഏതായാലും ഉപഭോക്താക്കള്‍ക്ക് ഇവിടെ വരുന്നതില്‍ സന്തേഷമേയുള്ളൂ. അതുകൊണ്ടുതന്നെ ലാഭം കൊയ്യുന്നതില്‍ മുന്‍പന്തിയിലുമാണ് ബിക്കിനി ഹോട്ടല്‍.

അമേരിക്കയില്‍ പലയിടത്തും ബ്രാഞ്ചുകളുള്ള വലിയ റെസ്‌റ്റോറന്റ് ശൃംഖലയാണ് ബിക്കിനി ബീന്‍സ്. സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരാനാാണ് ഇത്തരമൊരു ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയതിന്റെ ഉദ്ദേശ്യമെന്ന് കാര്‍ലി പറയുന്നു. അവരിഷ്ടപ്പെടുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഇഷ്ടമുള്ള വസ്ത്രമണിഞ്ഞ് ജോലി ചെയ്യാനും അവകാശമുണ്ട്.



എന്നാല്‍,ഈ റെസ്‌റ്റോറന്റിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തുന്നവരുമുണ്ട.് അരിസോണയിലെ സിറ്റി കൗണ്‍സിലര്‍ മൈക്ക് ഫോഗന്‍ ഈ വസ്ത്രധാരണരീതിയോട് കടുത്ത വിയോജിപ്പുള്ളയാളാണ്. സ്ത്രീകളെ ചൂഷണം ചെയ്യുന്നതിന്റെ മറ്റൊരു രൂപമാണ് ഇതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. റെസ്‌റ്റോറന്റ് മികവ് കാട്ടേണ്ടത് ഭക്ഷണത്തിലാണ്, സ്ത്രീകളുടെ വസ്ത്രധാരണത്തിലല്ലെന്ന് അദ്ദേഹം പറയുന്നു.

കുട്ടികളുമൊത്ത് പോകാന്‍ കൊള്ളില്ലെന്നാണ് ചില പ്രദേശ വാസികളുടെയും പരാതി. ഈ റെസ്‌റ്റോറന്റില്‍ പുരുഷന്മാര്‍ എന്തിനാണ് ഇടിച്ചുകയറുന്നതെന്നും ചിലര്‍ ചോദിക്കുന്നു. ഏതായാലും, റെസ്‌റ്റോറന്റിന് അനുദിനം ബിസിനസ് കൂടുന്നതില്‍ ഉടമ കാര്‍ലി ജോ സന്തോഷത്തിലാണ്. ഹോട്ടലില്‍വരുന്നവര്‍ ഭക്ഷണത്തിന്റെ രുചിയിലും വൈവിധ്യത്തിലും മുഴുകട്ടെ എന്നാണ് അവരുടെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ട്ടിക്കിടെ നാലാം നിലയില്‍ നിന്നും വീണ് എയര്‍ഹോസ്റ്റസ് മരിച്ചു  (8 hours ago)

മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം.. മുരുകന്റെ രണ്ടു മക്കള്‍ക്കും അഞ്ചു ലക്ഷം രൂപ വീതം  (8 hours ago)

വധഭീഷണിയെ പുച്ഛിച്ച് തള്ളി ദീപ നിശാന്ത്...  (8 hours ago)

വന്‍ പ്രൊജക്ടുകള്‍ക്ക് മുന്നോടിയായി മോഹന്‍ലാല്‍ ഭൂട്ടാനിലേക്ക്  (8 hours ago)

സ്വകാര്യ ബസ് സൂചനാ പണിമുടക്ക് വെള്ളിയാഴ്ച, ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്  (9 hours ago)

സ്വാശ്രയ പ്രവേശനം അനിശ്ചിതത്വത്തിൽ ; രണ്ട് കോളേജുകള്‍ കരാറില്‍ നിന്ന് പിന്മാറി  (9 hours ago)

കാമുകനു വേണ്ടി തട്ടിപ്പ് നടത്തി... അവസാനം പോലീസ് പിടിയിലായി  (9 hours ago)

കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു  (10 hours ago)

തെരുവുനായ്ക്കള്‍ക്ക് നീല നിറം ; സത്യാവസ്ഥ ഇതാണ്  (10 hours ago)

വാടക നല്‍കിയില്ല...രജനികാന്തിന്റെ ഭാര്യയുടെ സ്‌കൂള്‍ പൂട്ടി  (10 hours ago)

ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട 30ൽ അധികം ഫയലുകൾ അപ്രത്യക്ഷമായത് നഗരസഭയിൽനിന്ന് .  (11 hours ago)

പ്രസംഗത്തില്‍ രാജ്യത്തെ സൂചിപ്പിക്കാന്‍ ഹിന്ദുസ്ഥാന്‍ എന്ന പദം ഉപയോഗിച്ചതിനെതിരെ അഭിഭാഷക .  (11 hours ago)

ശോഭനയും തന്റെ നിലപാട് വ്യക്തമാക്കുന്നു  (11 hours ago)

മനോജിന്റെ മരണത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു  (11 hours ago)

'മോഹനം' ഷോ നടത്തി പിരിച്ചെടുത്ത 25 ലക്ഷം ഇതുവരെ കൈമാറിയില്ലെന്ന് ഭാര്യ, ടി എ റസാഖിനെ മറന്ന് ചലച്ചിത്രലോകം  (12 hours ago)

Malayali Vartha Recommends