Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..


ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക്... ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്...ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ല...


മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...


വിസിയുടെ വിയോജിപ്പ് മറികടന്നുള്ള ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം...അനുസരിക്കാൻ മനസില്ലെന്ന് ബ്രിട്ടാസ്... അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ.. രാഷ്ട്രീയ പ്രസംഗങ്ങൾ അനുവദിക്കാനാവില്ലെന്ന് സംഘാടകരെ റജിസ്ട്രാർ അറിയിച്ചു..


അടിമുടി പരിഷ്കാരവുമായി ദുരദർശൻ..ഡിഡി ന്യൂസിന്റെ ലോഗോ ഇനി കാവി നിറത്തിൽ...രാജ്യമെങ്ങും ജനങ്ങൾ കണ്ടു പരിചയിച്ച ചുവപ്പു നിറത്തിലുള്ള ലോഗോ മാറ്റിയാണു കാവിയാക്കിയത്...

നാട്ടില്‍ ചോദിക്കാന്‍ പയ്യന്‍മാരില്ലാത്തതല്ല കാരണം; എല്ലാവരും കടക്കാര്‍; ഞണ്ടിന്റെ നമ്പരുകളില്‍ മനം നൊന്ത് ഒരു ഗ്രാമം

22 MARCH 2017 12:20 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കുണ്ടറ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പ്രതി വിക്ടറിനെതിരെ കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്തെത്തിയതോടെ ആ നാടിന്റെ വേദനയും പുറത്താകുകയാണ്. നിരവധി കുട്ടികളേയാണ് ഈ കിഴവന്‍ പീഡനത്തിന് വിധേയമാക്കിയത്. അതില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല. ക്രൂരമായ പ്രകൃതി വിരുദ്ധമാണ് ഇഷ്ടം. 

ഒരിക്കല്‍ കുട്ടികള്‍ അകപ്പെട്ടു പോയാല്‍ പിന്നെ വിടില്ല. ഞണ്ട് വിജയനെന്ന് ഇരട്ടപ്പേര് വന്നത് പലിശക്കാരനെന്ന നിലയിലാണ്. ഞണ്ടിനെപ്പോലെ പിടികൂടി പലിശ വാങ്ങുന്ന ഇയാള്‍ പീഡനക്കാര്യത്തിലും ഞണ്ടിനെപ്പോലെയാണ്. 

ഈ വാര്‍ത്തകളൊക്കെ പുറത്തു വരുമ്പോള്‍ നാട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേയെന്ന ചോദ്യം വരുന്നുണ്ട്. പക്ഷെ എല്ലാവരും ഞണ്ടിനോട് കടപ്പെട്ടിരിക്കുന്നു. അവരെല്ലാം പലപ്പോഴായി അയാളില്‍ നിന്നും കടം വാങ്ങിയിട്ടുണ്ട്. പുള്ളിയുടെ വീക്ക്‌നെസ് ചിലര്‍ക്കറിയാമായിരുന്നെങ്കിലും അയാളുടെ സ്വഭാവം കാരണം ആരും മിണ്ടിയില്ല. കുട്ടികളില്‍ പലരും മാതാപിതാക്കളോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഞണ്ടിനോട് എതിര്‍ക്കാന്‍ അവര്‍ക്ക് ശേഷിയില്ലാത്തതിനാല്‍ അവര്‍ കുട്ടികളെ ഉപദേശിച്ചു. എന്നാല്‍ ഞണ്ട് പിടിയിലായതോടെ ഇവരില്‍ ചിലര്‍ പരാതിയുമായി രംഗത്തെത്തി. 

അയല്‍ക്കാരനായ 14 കാരനെ കൊലപ്പെടുത്തിയെന്നും ബന്ധു കൂടിയയായ മറ്റൊരു പെണ്‍കുട്ടിയെ കൂടി പീഡിപ്പിച്ചെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. രണ്ടു ആരോപണങ്ങളും രജിസ്റ്റര്‍ ചെയ്ത പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രതിയെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങാനിരിക്കെ ആയിരുന്നു രണ്ടു പേര്‍ കൂടി ആരോപണം ഉയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്

അയല്‍ക്കാരനായ 14 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേനാക്കി കൊലപ്പെടുത്തി എന്ന ആരോപണവുമായി എത്തിയിരിക്കുന്നത് കുട്ടിയുടെ അമ്മയാണ്. 2010 ല്‍ നടന്ന സംഭവത്തില്‍ കുട്ടിയുടെ മാതാവ് റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കി. കുണ്ടറ കേസില്‍ അറസ്റ്റിലായിരിക്കുന്നത് ആത്മഹത്യ ചെയ്ത 14 കാരിയുടെ മുത്തച്ഛനാണ്. ഇയാള്‍ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മറ്റൊരു ബന്ധു കൂടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് കൊട്ടാരക്കര ഡിവൈഎസ്പി യെ അന്വേഷണത്തിന്റെ ചുമതല ഏല്‍പ്പിച്ചു.

കുണ്ടറ ബലാത്സംഗവുമായി ബന്ധപ്പെട്ട കേസില്‍ കുറേ ദിവസമായി പോലീസ് ചോദ്യം ചെയ്തു വരുന്ന മറ്റൊരു പെണ്‍കുട്ടിയാണ് മൊഴി നല്‍കിയത്. താന്‍ പ്രതിയില്‍ നിന്നും പീഡനത്തിന് ഇരയായ വിവരം പെണ്‍കുട്ടി പോലീസിന് മുന്നില്‍ തുറന്നു സമ്മതിക്കുകയായിരുന്നു. ഇന്നലെ മൊഴിയെടുത്തപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം സമ്മതിച്ചത്. പേടിച്ചിട്ടാണ് ഇതുവരെ ഒന്നും തുറന്നു പറയാതിരുന്നത് എന്നും എന്നാല്‍ ആദ്യത്തെ കേസില്‍ പിടിയിലായതോടെയാണ് ഇത് തുറന്നു പറയുന്നതെന്നും പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയില്‍ രണ്ടാമതൊരു കേസ് കൂടി കുണ്ടറകേസ് പ്രതിക്കെതിരേ ഇന്ന് രാവിലെ എടുത്തിട്ടുണ്ട്.

പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്നു കൂടി പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയേക്കും. കുണ്ടറ ബലാത്സംഗ കേസില്‍ പ്രതിക്കെതിരേ മരണമടഞ്ഞ കുട്ടിയുടെ മുത്തശ്ശിയും സഹോദരിയുമാണ് മൊഴി നല്‍കിയത്. പ്രതി പല തവണ മോശമായി ഇടപെട്ടെന്ന് സ്വന്തം മകളുടെ മക്കളായ മരിച്ച കുട്ടിയും സഹോദരിയും പരാതി പറഞ്ഞിരുന്നതായി പോലീസിന് മുത്തശ്ശി മൊഴി നല്‍കുകയായിരുന്നു. ഈ മൊഴിയാണ് കേസില്‍ നിര്‍ണ്ണായക വിവരമായി മാറിയിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നും നാളെയും വ്യാപക മഴ  (9 minutes ago)

ഇസ്രായേലിനെതിരെ ഇറാൻ ഉപയോഗിച്ചത്  (15 minutes ago)

കരുമാല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...  (32 minutes ago)

പ്രാണവേദനയോടെ വീണവായന തുടങ്ങി  (35 minutes ago)

ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രസംഗം;  (38 minutes ago)

ഡിഡി ന്യൂസിന് നിറംമാറ്റം  (51 minutes ago)

നിർണ്ണായക വിവരങ്ങൾ കിട്ടി  (54 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ നഴ്സിങ് ഓഫീസറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി..  (1 hour ago)

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു... സംസ്‌കാരം ഇന്ന്  (1 hour ago)

സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്  (1 hour ago)

മുക്കം പിസി ജംഗ്ഷനില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം...  (2 hours ago)

നാണക്കേടിന്റെ തോല്‍വി .. ബാറ്റിങ്ങില്‍ പാടേ തകര്‍ന്നുപോയ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ ജയം; 67 പന്തും 6 വിക്കറ്റും ബാക്കിയാക്കി ഗുജറാത്തിനെതിരെ അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ  (2 hours ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (2 hours ago)

നിനച്ചിരിക്കാതെ... കളിച്ചുകൊണ്ടിരിക്കെ ഓടിവന്ന് കെട്ടിപ്പിടിച്ചു.... വീടിന്റെ മൂന്നാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു... പരുക്കേറ്റ് നാലു വയസ്സുകാരി ആശ  (2 hours ago)

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍....  (3 hours ago)

Malayali Vartha Recommends