Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ഞാന്‍ പറയുന്നത് കേട്ട് വന്നാല്‍ ലക്ഷങ്ങള്‍ ഉണ്ടാക്കിത്തരാം... തന്നെ വിക്ടറും ഭാര്യയും പെണ്‍വാണിഭത്തിനായി ക്ഷണിച്ച വഴി തുറന്ന് കാട്ടി പെണ്‍കുട്ടി; പുറത്താകുന്നത് കുടുംബ പീഡനം

22 MARCH 2017 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

കുണ്ടറയില്‍ 10 വയസുകാരിയെ പീഡിപ്പിച്ച വിക്ടറിനും ഭാര്യയ്ക്കും മകനുമെതിരെ ഗുരുതര പരാതിയുമായി വീട്ടമ്മയും മകളും. വിക്ടറിന്റെ വീടിന് സമീപം താമസിച്ചിരുന്ന അമ്മയും മകളുമാണ് പരാതിയുമായി രംഗത്തെത്തിയത്. വിക്ടറേയും കുടുംബത്തേയും പേടിച്ച് അമ്മ ഇപ്പോള്‍ ആലപ്പുഴയിലാണ് താമസം. പെണ്‍കുട്ടി വിവാഹം കഴിഞ്ഞ് കൊല്ലത്തുമാണ്.

ഈ കുടുംബമാണ് തങ്ങളുടെ 16 വയസായ മകനെ കൊന്നതെന്ന് അമ്മയും മകളും പറഞ്ഞു. ഷിബു വീട്ടില്‍ വന്നു തന്നെ ആക്രമിച്ചതായും സഹോദരി പറഞ്ഞു. എന്നാല്‍ ഭാവിയില്‍ വലിയ പ്രശ്‌നമാകുമെന്നും പരാതി നല്‍കേണ്ടെന്ന് പൊലീസ് പറഞ്ഞു. കുണ്ടറ സ്‌റ്റേഷനിലെ പൊലീസുകാര്‍ സുഹൃത്തുക്കളാണെന്നാണ് വിക്ടര്‍ പറഞ്ഞത്. മകന്‍ മരിച്ച് 19 ദിവസം കഴിഞ്ഞാണ് പൊലീസ് വീട്ടില്‍ വന്നത്. പണമുണ്ടെങ്കില്‍ ഒപ്പമുണ്ടാകുമെന്ന് സ്‌റ്റേഷനിലെ എഎസ്‌ഐ പറഞ്ഞു. ഭീഷണി ഭയന്നാണ് കുണ്ടറയിലെ വീടു വിറ്റു പോയത്.

നീ കരുതിയിരുന്നോ നിന്നെ നോട്ടമിട്ടാണ് വന്നതെന്നാണ് അന്ന് സഹോദരന്‍ മരിച്ചപ്പോള്‍ പെണ്‍കുട്ടിയോട് ഷിബു പറഞ്ഞത്. നീ സൂക്ഷിച്ചില്ലേല്‍ നിന്നെ കുത്തിക്കീറും. പള്ളയില്‍ കത്തി വച്ചാണ് അയാള്‍ അത് പറഞ്ഞതെന്നും പെണ്‍കുട്ടി പറഞ്ഞു.

അതിനിടെ തന്നെ പെണ്‍വാണിഭത്തിലേക്ക് വിക്ടറിന്റെ കുടുംബം ക്ഷണിച്ചതായും പെണ്‍കുട്ടി പറഞ്ഞു. അവരുടെ കൂടെ അവര്‍ പറയുന്ന സ്ഥലത്ത് പോയാല്‍ നല്ല സാമ്പത്തികമുണ്ടാക്കിതരാമെന്ന് വിക്ടറിന്റെ ഭാര്യ ലത പറഞ്ഞു. ഈ കാര്യം അച്ഛനേയും അമ്മയേയും അറിയിക്കരുത്. പക്ഷെ അത് വീട്ടില്‍ പറഞ്ഞു. ചോദിക്കാന്‍ ചെന്നപ്പോള്‍ അത് വഴക്കായി.

അന്ന് സമീപത്തുള്ള തുണിക്കടയില്‍ ജോലിക്ക് പോയിരുന്നു. അവിടന്ന് വരുന്ന വഴി വിക്ടറിന്റെ മകനായ ഷിബുവിന്റെ ആള്‍ക്കാര്‍ തന്നെ തടഞ്ഞ് നിര്‍ത്തുകയും കൈയ്യില്‍ പിടിക്കുകയും ചെയ്തു. അവിടെ നിന്നും ഓടിയാണ് രക്ഷപ്പെട്ടത്. പിന്നീട് പോലീസില്‍ പരാതി പറഞ്ഞപ്പോള്‍ പോലീസുകാര്‍ ഉപദേശിക്കുകയാണ് ചെയ്തത്. നിനക്ക് 18 വയസല്ലേ ഉള്ള്. നല്ല രീതിയില്‍ കല്യാണം കഴിച്ച് ജീവിക്കേണ്ടതല്ലേ. മാത്രമല്ല അവര്‍ അയല്‍ക്കാരും. പറഞ്ഞ് തീര്‍ക്കുന്നതാ നല്ലതെന്നാണ് പോലീസുകാര്‍ പറഞ്ഞത്. 

താനൊരു മാനസിക രോഗിയാണെന്ന് സര്‍ട്ടിഫിക്കറ്റുണ്ടെന്നാണ് വിക്ടര്‍ പറഞ്ഞത്. ഏത് കേസില്‍ നിന്നും ഇത് വച്ച് ഊരാനറിയാം. മാത്രമല്ല ഇവിടത്തെ പോലീസുകാരെല്ലാം ഭാര്യയുടെ സുഹൃത്തുക്കളാണെന്നും വിക്ടര്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (5 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (6 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (7 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (7 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (8 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (8 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (8 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (8 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (13 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (13 hours ago)

ആസ്തി ഇങ്ങനെ  (13 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (13 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (13 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (14 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (14 hours ago)

Malayali Vartha Recommends