Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പർദ്ദയണിഞ്ഞ് ശരീരം മുഴുവൻ മൂടിക്കെട്ടി നിമിഷപ്രിയ എത്തി...മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു...ഇനി തലാലിന്റെ നാട്ടിലേക്ക്...!


കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ സംഘർഷം...സി.ആർ.മഹേഷ് എം.എൽ.എ.യ്ക്ക് പരിക്കേറ്റു...എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്...നാല്‌ പോലീസുകാർക്കും വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്‌...


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്... സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ വിടാതെ പിന്തുടർന്ന് ഇഡി...ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എം വർ‌​ഗീസിന് വീണ്ടും ഇഡി നോട്ടീസ് അയച്ചു...തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർ‌ദ്ദേശം..


കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...


ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

പുരുഷന്മാരെക്കാള്‍ കൂടുതല്‍ ജീവിക്കുന്നവരാണ് സ്ത്രീകളെന്നാണ് പഠനം

30 MARCH 2017 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സ്ത്രീകള്‍ ഉയര്‍ന്ന നിലയില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു, അസുഖങ്ങള്‍ ഉണ്ടാകുന്നു, അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. പുരുഷന്മാരെക്കാള്‍ കുറഞ്ഞ സമ്പാദിക്കുന്നവരാണ് സ്ത്രീകള്‍, പല രാജ്യങ്ങളിലും പുരുഷന്മാരുടെ അത്രയും അവകാശങ്ങള്‍ പോലും ഇല്ലാത്തവരാണ് അവര്‍. എന്നാല്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ ജീവിക്കുന്നവരാണ് സ്ത്രീകളെന്നാണ് പഠനങ്ങളില്‍ പറയുന്നത്. 

ജീവശാസ്ത്രപരമായ കുറേ ഗുണങ്ങള്‍ സ്ത്രീകള്‍ക്ക് ഉണ്ടെന്ന് പഠനങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളില്‍ ഇസ്‌ട്രോജന്‍ ചീത്ത കൊളസ്‌ട്രോളിനെ കളഞ്ഞ് നല്ല കൊളസ്‌ട്രോളിനെ കൊണ്ടു വരുന്നു. ഇത് ഹൃദ്രോഗസംബന്ധമായ രോഗങ്ങള്‍ വരാതെ നോക്കും. ടെസ്‌റ്റോസ്‌ട്രോണ്‍ പുരുഷന്മാരില്‍ ചീത്ത കൊളസ്‌ട്രോള്‍ കൂട്ടുകയും നല്ല കൊളസ്‌ട്രോള്‍ കുറയ്ക്കുകയുമാണ് ചെയ്യുന്നത്. അത് ഹൃദ്രോഗങ്ങള്‍ വരുന്നതിന് കാരണമാകും. ഹൃദ്രോഗം പുരുഷന്മാരില്‍ സ്ത്രീകളെക്കാള്‍ പത്ത് വര്‍ഷം നേരത്തെ ഉണ്ടാകുന്നുവെന്നും പഠനങ്ങളില്‍ പറയുന്നു. 


പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നവരാണ്. മാനസികപരമായും ശാരീരികപരമായും ആരോഗ്യകരമായി ഇരിക്കാന്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് സ്ത്രീകള്‍. പുരുഷന്മാര്‍ അസുഖം വന്നാല്‍ ചികിത്സിക്കാന്‍ മടിക്കുന്നവരാണ്. എന്നാല്‍ സ്ത്രീകള്‍ ഇതില്‍ നിന്ന് വ്യത്യസ്തരാണ് അവര്‍ അസുഖം വന്നാല്‍ അ്‌പ്പോള്‍ തന്നെ അതിന് ചികിത്സതേടും. അതുപോലെ തന്നെ അപകടകരമായ കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്നവരാണ് സ്ത്രീകള്‍. നിയമത്തിന്റെ കാര്യമായാലും അങ്ങനെയാണ്. റോഡ് അപകടങ്ങളില്‍ സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ മരണമടയുന്നത് ഇത് കൊണ്ടാണ്. 


ആത്മഹത്യാപ്രവണത സ്ത്രീകള്‍ക്ക് കുറവാണ്. ആത്മഹത്യയെക്കുറിച്ച് സ്ത്രീകളെക്കാള്‍ കൂടുതല്‍ ചിന്തിക്കുന്നവരാണ് പുരുഷന്മാര്‍ എന്നാണ് പഠനങ്ങളില്‍ പറയുന്നത്. സമ്മര്‍ദ്ദം ഉള്ള കാര്യങ്ങളെ വളരെ ലളിതമായി തരണം ചെയ്യുന്നതിന് സ്ത്രീകള്‍ക്ക് സാധിക്കുന്നു. എന്നാല്‍ പുരുഷന്മാര്‍ക്ക് ഇതിന് കഴിയാറില്ലെന്നും പഠനങ്ങളില്‍ പറയുന്നു. സ്ത്രീപുരുഷ വേര്‍തിരിവിനെക്കുറിച്ച് ചിന്തിക്കുന്നവരാണ് സ്ത്രീകള്‍ അതുകൊണ്ടു തന്നെ അവര്‍ പുരുഷന്മാരെക്കാള്‍ നന്നായി ജീവിക്കുന്നതിനെ പറ്റി ചിന്തിക്കുന്നവരാണെന്നും പഠനത്തില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (17 minutes ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (17 minutes ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (27 minutes ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (47 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (51 minutes ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (54 minutes ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (1 hour ago)

കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം  (1 hour ago)

തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (1 hour ago)

ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ... ക്രിമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്  (1 hour ago)

നിങ്ങൾ ചില മാധ്യമങ്ങൾ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്.... അതിന് ഞാനാണോ സ്വയംവിമർശനം നടത്തേണ്ടത്... മാധ്യമങ്ങളല്ലെ സ്വയം വിമർശനം നടത്തേണ്ടത്..കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പ  (1 hour ago)

മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ്  (1 hour ago)

ഇനിയൊരടി ഇസ്രായേൽ അനങ്ങിയാൽ തീരും  (1 hour ago)

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി ...കേസില്‍ 29-ന് ശിക്ഷ വിധിക്കും  (2 hours ago)

Malayali Vartha Recommends