Widgets Magazine
21
Aug / 2017
Monday

മുടി കെട്ടിവയ്ക്കാതെ അഴിച്ചിടുന്ന സ്ത്രീകള്‍ക്ക് ലൈംഗിക താല്പര്യം കൂടുതല്‍

21 APRIL 2017 03:36 PM IST
മലയാളി വാര്‍ത്ത

മുടി കെട്ടിവക്കാതെ അഴിച്ചിട് നടക്കുന്ന സ്ത്രീകള്‍ക്ക് ഒരുകൂട്ടം ഉപദേശമാണ് ഹിന്ദുരാഷ്ട്രം ഹിന്ദു ജനജാഗൃതി സമിതിക്ക് നല്‍കാനുള്ളത്.

സ്ത്രീകള്‍ മുടിയഴിച്ചിട്ട് പുറത്തിറങ്ങരുത് എന്നാണ് ഹിന്ദു ജനജാഗൃതി സമിതി പറയുന്നത്. ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്ന സംഘടനയാണ് ഹിന്ദുരാഷ്ട്രം ഹിന്ദു ജനജാഗൃതി സമിതി. 

ഹൊറര്‍ സിനിമകളിലെ സ്ത്രീ പ്രേതങ്ങളും ഹിന്ദു ദേവതമാരുമാണ് മുടികെട്ടാതെ അഴിച്ചിടുന്നത്. കെട്ടാതെ വിട്ടിരിക്കുന്ന മുടി കാണാനൊക്കെ കൊള്ളാം. പക്ഷെ മുഴുവന്‍ നെഗറ്റീവ് എനര്‍ജിയുടെ കേന്ദ്രമാണിത്. കെട്ടാതെ വിട്ടിരിക്കുന്ന മുടിയിഴകള്‍ തമ്മില്‍ ഉരസുമ്പോള്‍ രാജസ താമസ ഗുണങ്ങള്‍ ഉണരും. ഇത് നെഗറ്റീവ് എനര്‍ജിയുണ്ടാക്കും.

സ്ത്രീകള്‍ക്ക് രജോഗുണം കൂടുതലാണ് എന്നും അതുകൊണ്ട് തന്നെ മുടിയഴിച്ചിട്ട് നടക്കുന്ന സ്ത്രീകള്‍ക്ക് ആസക്തി കൂടുമെന്നും മുടി കെട്ടിവെക്കാതിരിക്കുന്നത് ക്രിയാത്മകതയും ആസക്തിയും കൂടി സ്ത്രീകളെ വന്യരാക്കും. ഉറങ്ങുമ്പോള്‍ പോലും മുടി കെട്ടണമെന്നും മുടി കെട്ടിയാലേ പഞ്ചേന്ദ്രിയങ്ങള്‍പോലും നിലക്ക് നില്‍ക്കൂ എന്നും മറ്റുമുള്ള ഉപദേശങ്ങളാണ് വെബ്‌സൈറ്റിലൂടെ നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വധശിക്ഷയ്ക്ക് തൊട്ട് മുന്‍പ് മകന്റെ കൊലയാളിക്ക് പിതാവ് മാപ്പ് കൊടുത്തു  (4 hours ago)

പ്രമുഖ മലയാളി നായികയുടെ ലുക്ക് കണ്ട് ഞെട്ടി സിനിമാലോകം  (4 hours ago)

ധാംബുള്ള ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ശിഖര്‍ ധവാന് സെഞ്ചുറി; 90 പന്തില്‍ ശിഖര്‍ ധവാന്‍ തകര്‍ച്ചടിച്ചത് 132; ഇന്ത്യയുടെ വിജയം 9 വിക്കറ്റിന്  (5 hours ago)

ഫോണ്‍ താഴെ വീണ് പൊട്ടിയാല്‍ റെഡിയാക്കാന്‍ ഐ ഫിക്‌സിറ്റ് എത്തി  (5 hours ago)

നടിയെ കാറിനുള്ളില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംവിധായകനും നടനും പിടിയിലായി  (5 hours ago)

ബെവ്‌കോയില്‍ ഓണം ബോണസ് 85000 രൂപ; ഡപ്യൂട്ടേഷന്‍ കിട്ടാന്‍ ഉദ്യോഗസ്ഥരുടെ തിക്കും തിരക്കും   (5 hours ago)

കൊച്ചിയില്‍ യുവതിക്കെതിരായ അക്രമം; കേസെടുക്കാതെ പൊലീസിന്റെ ഒളിച്ചുകളി  (5 hours ago)

സില്‍ക്ക് സ്മിതയുടെ ആത്മഹത്യയെക്കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുകളുമായി നടി വിദ്യാബാലന്‍  (6 hours ago)

ഇന്ത്യ ചൈന ലഡാക്ക് സംഘര്‍ഷം: അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റെയും സൈനികര്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്   (6 hours ago)

സണ്ണിയുടെ പോണ്‍ വിഡിയോകൾ കണ്ടിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വർ  (7 hours ago)

അ​ഴു​ക്കു​ചാ​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് തൊ​ഴി​ലാ​ളി മ​രി​ച്ചു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റിനെതിരെയുള്ള ഒരു രഹസ്യ ചാറ്റ്  (7 hours ago)

മോദിയെ കാണാനില്ലെന്ന് സ്വന്തം മണ്ഡലത്തില്‍ പോസ്റ്റര്‍  (8 hours ago)

നടിയെ ആക്രമിച്ച കേസിൽ സംവിധായകനും നടനും അറസ്റ്റില്‍  (8 hours ago)

വീട്ടിൽ ശൗചാലയം നിർമിച്ചില്ല: യുവതിക്കു കോടതി വിവാഹമോചനം അനുവദിച്ചു  (8 hours ago)

Malayali Vartha Recommends