ഡോക്ടര്‍മാരുടെ സഹായമില്ലാതെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞു പുറത്തേക്ക്
അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞ് തനിയെ പുറത്തേക്ക് വരുന്ന വീഡിയോ വൈറലാകുന്നു. വെനിസ്വലയിലെ ഡോക്ടര്‍മാരുടെ ഒരു ടീം നടത്തിയ നാച്ചുറല്‍ സി സെക്ഷന്‍ ഡെലിവറിയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
സാധാരണ ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് ഡെലിവറി സമയത്ത് ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞു പുറത്തേക്ക് വരുക. എന്നാല്‍ ഈ വിഡിയോയില്‍ ഡോക്ടര്‍മാരുടെ സഹായമില്ലാതെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കുഞ്ഞ് സ്വമേധയാ തല പുറത്തേക്കെടുക്കുന്നു.
https://www.facebook.com/Malayalivartha