Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...


റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...


ബഹിരാകാശത്ത് യുദ്ധം നടത്താൻ ഒരുക്കങ്ങൾ നടത്തുകയാണ് ചൈന...ചന്ദ്രനെ യുദ്ധക്കളമാക്കാൻ ഒരുങ്ങുകയാണ്.. ഉദ്ദേശം ഈ നിധി സമ്പാദിക്കുക മാത്രമല്ല, അതിനപ്പുറം എന്തെങ്കിലും ഉണ്ടാകുമെന്നും നാസ..


തൃശൂരിലെ പൊലീസ് കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...അവധിക്ക് സർക്കാർ നിർദ്ദേശിച്ചെങ്കിലും അത് ഉത്തരവായി ഇറങ്ങിയിട്ടില്ല.. പൂര പ്രേമികൾ ഇതിൽ നിരാശരാണ്...


ഒമ്പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം...ഉംറ തീര്‍ഥാടനത്തിനായി ഇറാനിയന്‍ തീര്‍ഥാടക സംഘം മദീനയിലെത്തി...ഊഷ്മള വരവേല്‍പ്പ് നല്‍കി..ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി...

പുരുഷന്മാരുടെ അശ്ലീലത ആസ്വദിക്കാനായി സ്ത്രീകളുടെ ഫേസ്ബുക്ക് ഗ്രൂപ്പ്

27 APRIL 2017 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഫെയ്‌സ്ബുക്ക് എന്നുകേട്ടാല്‍ പല സ്ത്രീകള്‍ക്കും പേടിയാണ്. സോഷ്യല്‍മീഡിയ സമ്മാനിച്ച അപമാനങ്ങളാണ് അവരെ അകറ്റുന്നത്. സ്ത്രീകള്‍ക്കെതിരെ എന്തും വിളിച്ചുപറയുക, മോശമായി ചിത്രീകരിക്കുക, അശ്ലീല കമന്റ് പോസ്റ്റ് ചെയ്യുക, സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങി ഒരുപാട് തറവേലകളാല്‍ പലപ്പോഴും സ്ത്രീവിരുദ്ധമാകാറുണ്ട് സോഷ്യല്‍മീഡിയ. 

സമൂഹത്തിലെ എല്ലാത്തിന്റെയും ഒരു തലം സാമൂഹികമാധ്യമങ്ങളിലും പ്രകടമായേക്കും എന്നൊരു വിശദീകരണമേ ഇതിനെപ്പറ്റി കണ്ടിട്ടുള്ളൂ. സോഷ്യല്‍ മീഡിയകളില്‍ അപമാനിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീകള്‍ മടിക്കരുതെന്നുള്ള ക്യാംപയിനുകള്‍ കാര്യമായി നടക്കുന്നുണ്ട്. സ്ത്രീകളെ അപമാനിക്കാന്‍ പുരുഷന്മാരാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ കേട്ടുകേള്‍വിയില്ലാത്തൊരു ഫെയ്‌സ്ബുക്ക് രഹസ്യകൂട്ടായ്മ സോഷ്യല്‍മീഡിയയില്‍ വിപ്ലവമാകുകയാണ്.

ഇവിടെ പുരുഷന്മാരാണ് ഇരകള്‍. സ്ത്രീകള്‍ മാത്രമാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. പുരുഷന്മാരെപ്പറ്റിയുള്ള അശ്ലീല തമാശകളും അവരുടെ നഗ്‌നചിത്രങ്ങളും സെക്‌സ് ചര്‍ച്ചകളും മാത്രം നടക്കുന്നൊരു ഗ്രൂപ്പ്. ഞെട്ടേണ്ട, ഇവിടെയൊന്നുമല്ല ഗ്രൂപ്പിന്റെ ആസ്ഥാനം. ബി.ജി.എ അഥവാ ബാഡ് ഗേള്‍സ് അഡൈ്വസ് എന്ന സീക്രട്ട് ഗ്രൂപ്പുള്ളത് ഓസ്‌ട്രേലിയയിലാണ്. ഇതിലെ സ്ത്രീകളുടെ അംഗബലം എത്രയെന്നോ, രണ്ടുലക്ഷം! പുരുഷന്മാര്‍ അറിഞ്ഞോ അറിയാതെയോ എടുക്കുന്ന അശ്ലീല ചിത്രം ഷെയര്‍ ചെയ്തുള്ള ചര്‍ച്ചയാണ് ഗ്രൂപ്പില്‍ നടക്കുന്നത്. മെസഞ്ചറിലോ വാട്‌സാപ് പോലുള്ള സോഷ്യല്‍മീഡിയകളിലൂടെയോ പുരുഷന്മാര്‍ അയക്കുന്ന ചിത്രങ്ങളും ഗ്രൂപ്പിലെത്തും.

ഇത്തരം ചിത്രങ്ങള്‍ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുന്നു, പരസ്യമായി വിവരിക്കുന്നു. കാമുകിമാരോ പെണ്‍സുഹൃത്തുക്കളോ എടുക്കുന്ന ചിത്രങ്ങളും ചര്‍ച്ചയ്‌ക്കെടുക്കും. അവരവരുടെ സ്വകാര്യ നിമിഷങ്ങളെ പറ്റിയാണ് കൂട്ടായ്മയില്‍ മനസുതുറക്കുന്നത്. പലപ്പോഴും പുരുഷനെ തിരിച്ചറിയുന്ന വിധത്തിലുള്ളതായിരിക്കും ചിത്രങ്ങള്‍. അതൊന്നും അംഗങ്ങള്‍ക്കു പ്രശ്‌നമാകാറില്ല. പുരുഷന്മാരെ പറ്റിയുള്ള പല താരതമ്യങ്ങളും നടക്കാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ നിലവില്‍ എത്രമാത്രം സ്ത്രീവിരുദ്ധ പ്രവൃത്തികളുണ്ടോ അതെല്ലാം അതേപടി പുരുഷന്‍മാരിലും ചിത്രീകരിച്ചിരിക്കുന്നു. കമന്റ്, ചിത്രം, വിഡിയോ, ട്രോള്‍, ദ്വയാര്‍ഥ പ്രയോഗം തുടങ്ങിയവയ്‌ക്കെല്ലാം പുരുഷനെ കരുവാക്കുന്നു എന്നതാണ് കൗതുകം. സ്ത്രീകളുടെ മധുരപ്രതികാരം. സീക്രട്ട് ഗ്രൂപ്പായതിനാല്‍ മറ്റുപ്രശ്‌നങ്ങളില്ല. വിശദമായ പരിശോധനകള്‍ക്കു ശേഷം സ്ത്രീയാണെന്നു ഉറപ്പുവരുത്തിയേ ഗ്രൂപ്പില്‍ പ്രവേശനം നല്‍കൂ. കടുത്ത നിയമാവലികള്‍ അംഗീകരിക്കുകയും വേണം. ഗ്രൂപ്പിനെതിരായി പാര പണിയില്ലെന്ന് ഉറപ്പു കൊടുക്കണം. ഗ്രൂപ്പിലെ ചാറ്റുകളും ചര്‍ച്ചകളും ചിത്രങ്ങളും മറ്റെവിടെയും പങ്കുവയ്ക്കരുത്. അങ്ങനെയുണ്ടായാല്‍ തത്ക്ഷണം ഗ്രൂപ്പില്‍ നിന്നു പുറത്താക്കും.

സ്ത്രീകള്‍ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്നുപറയുന്നു എന്നതാണ് ഗ്രൂപ്പിലെ പ്രത്യേകതയായി എല്ലാവരും വിലയിരുത്തുന്നത്. അവരുടെ അശ്ലീല ഫാന്റസികളും രഹസ്യതമാശകളും അശ്ലീലക്കഥകളും പരസ്യമാക്കുന്ന സ്ഥലം. പുരുഷന്മാരെ മോശമായി കാണിക്കുന്ന പോണ്‍ വിഡിയോകളും ഇവര്‍ പങ്കിടാറുണ്ട്. എന്നാല്‍ അശ്ലീല ചര്‍ച്ച മാത്രമല്ല ഇവിടെ നടക്കുന്നതെന്നു ചില അംഗങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഗ്രൂപ്പ് ആക്ടിവിറ്റിയുടെ സ്‌ക്രീന്‍ഷോട്ടുകളും ഇവര്‍ ചോര്‍ത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍, പീഡനങ്ങള്‍ എന്നിവയെല്ലാം സംസാരിക്കാറുണ്ട്. ഇവയെ തടയേണ്ടത് എങ്ങനെയെന്ന ആരോഗ്യകരമായ നിര്‍ദേശങ്ങളും വരാറുണ്ട്. ഗ്രൂപ്പിനെ പറ്റി വാര്‍ത്തകള്‍ വന്നതോടെ പലരും റിപ്പോര്‍ട്ട് ചെയ്തു പൂട്ടിച്ചു. പക്ഷെ സ്ത്രീകള്‍ വിട്ടുകൊടുത്തില്ല. സമാനപേരില്‍ ദിവസങ്ങള്‍ക്കകം ഗ്രൂപ്പ് തുടങ്ങി അംഗങ്ങളെയെല്ലാം എത്തിച്ചു. പൂട്ടിപ്പോയ ഗ്രൂപ്പ് ഉടന്‍ തുറക്കാനുള്ള നടപടികളും ബാഡ് ഗേള്‍സ് തുടങ്ങിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (1 minute ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (6 minutes ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (24 minutes ago)

ബഹിരാകാശ നിന്ന് യുദ്ധം  (46 minutes ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (49 minutes ago)

ഇറാന്‍ സംഘം സൗദിയില്‍  (53 minutes ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (2 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ തകര്‍പ്പന്‍ ജയത്തോടെ പ്രതീക്ഷ കാത്ത് ആഴ്‌സനല്‍...  (2 hours ago)

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പി.ആർ.ഒ, പി.എം. ബിനുകുമാറിന്റെ മാതാവ് അന്തരിച്ചു...  (2 hours ago)

വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് അന്‍വര്‍  (3 hours ago)

തന്ത്രപരമായ നീക്കത്തിലാണ് ബിജെപി.  (3 hours ago)

ഇന്ന് മഴയും കനത്ത ചൂടും  (3 hours ago)

കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു... ഒടുവില്‍ രണ്ടു ദിവസത്തിനുശേഷം പോലീസില്‍ കീഴടങ്ങി  (3 hours ago)

മകളെ ഇന്ന് നേരിട്ട് കാണാൻ ആകും...  (3 hours ago)

അമിത് ഷാ കേരളത്തിൽ  (3 hours ago)

Malayali Vartha Recommends