Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

കുഞ്ഞിനെ പള്ളിയില്‍ വെച്ച് മുലയൂട്ടാന്‍ സമ്മതിച്ചില്ല;യുവതിയുടെ വ്യത്യസ്ഥ പ്രതിഷേധം

27 APRIL 2017 05:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

പള്ളിക്കകത്തിരുന്ന് കുഞ്ഞിനെ മുലയൂട്ടരുത് എന്ന നിബന്ധയില്‍ പ്രതിഷേധിച്ച് നാല്‍പ്പത്തിരണ്ട്കാരിയുടെ വീഡിയോ വൈറലാകുന്നു. പതിനെട്ട് മാസമുള്ള കുഞ്ഞിനെയും കൂട്ടി ചര്‍ച്ചില്‍ ഞായറാഴ്ച പ്രാര്‍ത്ഥിക്കാന്‍ എത്തിയ ആനി പെഗീറോ എന്ന നാല്‍പത്തിരണ്ടുകാരിക്കാണ് മോശം അനുഭവം ഉണ്ടായത്. കുഞ്ഞ് വിശന്ന് കരഞ്ഞപ്പോള്‍ സ്വാഭാവികമായി ആനി കുഞ്ഞിന് പാല് കൊടുക്കുകയായിരുന്നു.

സംഗതി ശ്രദ്ധയില്‍ പെട്ട ഒരു സ്ത്രീയാണ് ആദ്യം എതിര്‍പ്പുമായി രംഗത്തെത്തിയത്. പള്ളിക്കകത്തിരുന്ന് കുഞ്ഞിന് പാലുകൊടുക്കരുതെന്നും ഏതെങ്കിലും സ്വകാര്യസ്ഥലത്തേക്ക് മാറിയിരിക്കാനും അവര്‍ ആനിയോട് നിര്‍ദേശിച്ചു. എന്നാല്‍ ആനി അവരുടെ നിര്‍ദേശം അത്ര കാര്യമാക്കിയില്ല. പള്ളിയില്‍ ആരാധനക്കായി എത്തുന്ന പുരുഷന്മാര്‍ക്കും കൗമാരക്കാര്‍ക്കും മറ്റുവിശ്വാസികള്‍ക്കും പള്ളിക്കകത്തിരുന്ന് മറയില്ലാതെ കുഞ്ഞിനെ മുലയൂട്ടുന്നത് അസ്വസ്ഥത സൃഷ്ടിക്കുമെന്നതിനാല്‍ പള്ളിക്കകത്തിരുന്ന് മുലയൂട്ടാന്‍ അനുവാദമില്ലെന്ന് സ്ത്രീ ആനിയെ അറിയിച്ചു.

പുരോഹിതന്‍ നടത്തുന്ന പ്രഭാഷണത്തിന്റെ തത്സമയസംപ്രേഷണം നടക്കുന്നുണ്ടെന്നും ആനി മുലയൂട്ടുന്നത് അതില്‍ പതിയാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി മറ്റൊരു സ്ത്രീയും ആനിയുടെ അടുത്തെത്തി. ഇതോടെ കുഞ്ഞുമായി ആനി പള്ളിയില്‍ നിന്നും പുറത്തുപോകേണ്ടി വന്നു. പക്ഷേ മിണ്ടാതിരിക്കാന്‍ ആനി തയ്യാറായിരുന്നില്ല. കുഞ്ഞിനെ മുലയൂട്ടുന്നത് ഫെയ്‌സ്ബുക്കിലൂടെ ലൈവ് ചെയ്താണ് ആനി ഈ സംഭവത്തോട് പ്രതികരിച്ചത്. കുഞ്ഞിന് മുലയൂട്ടുന്നത് വളരെ സ്വാഭാവികമായ ഒരു പ്രവര്‍ത്തിയാണെന്നും എല്ലാവരും മുലയൂട്ടലിനുവേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്നും അതിലൂടെ ആനി ലോകത്തോട് പറഞ്ഞു.

സ്ത്രീകള്‍ പൊതുസ്ഥലത്തിരുന്ന് മുലയൂട്ടുന്നതിന് നിയമസംരക്ഷണയുള്ള രാജ്യമാണ് വെര്‍ജീനിയ. അതിനാല്‍ പള്ളിയുടെ നയങ്ങളില്‍ ഉടനടി മാറ്റംവരുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് കത്തയച്ചിരിക്കുകയാണ് ആനി. ഒരു അമ്മയായ തനിക്ക് നേരിടേണ്ടി വന്നത് അവകാശലംഘനമാണെന്നും ആനി പറയുന്നു. ഇത്തരമൊരു നിയമത്തെ കുറിച്ചു അറിവുണ്ടായിരുന്നില്ലെന്നും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താമെന്നുമാണ് ഇതിന് പള്ളി അധികൃതര്‍ നല്‍കിയ വിശദീകരണം.

42-കാരിയായ ആനി ഒരു ഫിറ്റ്‌നെസ്സ് പരിശീലകയും ന്യൂട്രീഷന്‍ സ്‌പെഷലിസ്റ്റുമാണ്. രണ്ടുകുട്ടികളാണ് ഇവര്‍ക്കുള്ളത്. ഇതിന് മുമ്പ് ഒരിക്കല്‍പോലും ഇത്തരത്തില്‍ ഒരനുഭവം തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നാണ് ആനി പറയുന്നത്. ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ പോലും മൂത്ത കുഞ്ഞിനെ ആനി മുലയൂട്ടിയിരുന്നു. മൂത്തകുഞ്ഞിന് ഇപ്പോള്‍ നാലുവയസ്സാണ് പ്രായം.

സ്ത്രീകള്‍ക്ക് പൊതുസ്ഥലത്ത് ഇരുന്ന് മുലയൂട്ടാന്‍ നിയമപരമായി അനുവാദം നല്‍കിയ ഏറ്റവും അവസാനത്തെ രാജ്യങ്ങളില്‍ ഒന്നാണ് വെര്‍ജീനിയ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (17 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (18 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (19 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (19 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (19 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (19 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (20 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (20 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 day ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 day ago)

ആസ്തി ഇങ്ങനെ  (1 day ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends