മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ഹെയര്‍ ഡൈ കുടിച്ച് ജീവനൊടുക്കി
പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഹെയര്‍ ഡൈ കഴിച്ച് ജീവനൊടുക്കി. ഭൂപേഷ് ഗുപ്തയുടെ മകള്‍ ശ്രിഷ (15)യാണ് ഇത്തരമൊരു കടുംകൈ ചെയ്തത്.
പ്ലസ് വണ്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ മനോവിഷമത്തിലായിരുന്ന പെണ്‍കുട്ടി വീട്ടുകാര്‍ പുറത്തുപോയ തക്കം നോക്കി ഹെയര്‍ ഡൈ കുടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha