Widgets Magazine
26
Apr / 2018
Thursday
Forex Rates:

1 aed = 18.18 inr 1 aud = 50.49 inr 1 eur = 81.30 inr 1 gbp = 93.00 inr 1 kwd = 222.29 inr 1 qar = 18.35 inr 1 sar = 17.81 inr 1 usd = 66.80 inr

EDITOR'S PICK


പ്രണയത്തില്‍ നിന്നും പെട്ടന്നൊരു ദിവസം വിജി പിന്മാറിയപ്പോൾ സഹിക്കാനായില്ല; ജോലികഴിഞ്ഞ് വരുന്നത് മുതൽ പിന്തുടർന്നു... പെട്രോള്‍ പമ്പില്‍ എത്തിയപ്പോൾ വണ്ടിയുടെ താക്കോലും കൊണ്ട് പ്രതി മാറിനിന്നു; പുറത്തേയ്ക്ക് നടന്ന വിജിയെ ക്ഷേത്രത്തിലേക്ക് കൂട്ടികൊണ്ടുപോയി...പിന്നെ സംഭവിച്ചത് ഇങ്ങനെ... ഇത്തിക്കരയാറ്റില്‍ യുവതി ചാടി മരിക്കാനുണ്ടായ സംഭവത്തിൽ വിജിയുടെ മുൻ കാമുകൻ പിടിയിൽ


മൊഴികളിലെ വൈരുദ്ധ്യം നീക്കാൻ സൗമ്യയുടെ ഭർത്താവ് കിഷോറിനെ കണ്ടെത്താൻ പൊലീസ് കൊല്ലത്തേക്ക്... കീർത്തനയുടെ പിതൃത്വത്തെ ചൊല്ലിയുള്ള തർക്കം എല്ലാ പ്രശ്നങ്ങൾക്കും തുടക്കം കുറിച്ചപ്പോൾ...


ലേഡി കില്ലറുടെ മനസിൽ കാമുകനൊപ്പം മുംബൈയിലേക്ക് പറക്കുന്ന മണിക്കൂറുകൾ... ഉറ്റവർ നഷ്ടപ്പെട്ട വേദന മറക്കാൻ കുറച്ചുനാള്‍ വീട് വിട്ട് മാറി നിൽക്കണമെന്നും, ഹോംനേഴ്‌സ് ജോലിക്ക് പോകുകയാണെന്നും അയല്‍ക്കാര്‍ക്ക് സൂചന നൽകി, പൊട്ടിക്കരഞ്ഞ് സിംപതി പിടിച്ചു പറ്റാനുള്ള ശ്രമവും!! സൗമ്യയുടെ അനുവാദമില്ലാതെ അർദ്ധ രാത്രി അയാൾ എത്തിയതോടെ പ്ലാനിങ് പൊളിഞ്ഞു


കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് വീര്യമുള്ള മയക്കുമരുന്നുകൾ നൽകുന്ന സംഘങ്ങൾ സജീവമാണെന്ന് കണ്ടെത്തൽ


ആ ഓവർക്കോട്ട് ദൈവത്തിന്റെ കയ്യൊപ്പ്; സ്ഥിരമായി ഓവര്‍കോട്ടുപയോഗിക്കുന്ന യോഗ പരിശീലകനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു; ചൂണ്ട് വിരൽ അനധികൃത ഗൈഡുകളിലേക്കും!! കേസ് നിർണായക വഴിത്തിരിവിലേയ്ക്ക്

പ്രണയം നടിച്ച് കൂടെ താമസിപ്പിച്ച് പീഡനത്തിന് വിധേയമാക്കിയെന്ന് ടെക്‌നോപാര്‍ക്ക് ജീവനക്കാരി

17 MAY 2017 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

അന്യ രാജ്യത്തു വച്ചൊരു പ്രസവം, ആരോരുമില്ലാതെ, ആരോരുമറിയാതെ ...!

മരണത്തെ അതിജീവിച്ച ഏഴുവയസ്സുകാരൻ; ഒറ്റ ദിവസത്തെ ശസ്‌ത്രക്രിയയിലൂടെ സ്വീകരിച്ചത് അഞ്ച്‌ അവയവങ്ങൾ

'നിങ്ങളുടെ പ്രെഗ്‌നന്‍സി ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവാണ്', ഇത് കേട്ട് കേട്ട് മടുത്തിരിക്കയായിരുന്നു ആ ആംഗ്ലോ ഇന്ത്യന്‍ ദമ്പതികള്‍...

12 വയസ്സുള്ള ഓസ്‌ട്രേലിയന്‍ ബാലന്‍ ഇന്തോനേഷ്യയില്‍ തനിച്ചു കഴിഞ്ഞത് നാലു ദിവസം ; അമ്മയുമായി വഴക്കിട്ടിറങ്ങിയപ്പോള്‍ അച്ഛന്റെ ക്രെഡിറ്റ് കാര്‍ഡും കൈയ്യിലെടുത്തിരുന്നു ...!!

സൈനികന്റെ, സ്‌ഫോടനത്തില്‍ തകര്‍ന്ന ലിംഗവും വൃഷ്ണവും ഡോക്ടര്‍മാര്‍ വിജയകരമായി മാറ്റിവച്ചു

ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ യുവതിയെ പ്രണയം നടിച്ച് കൂടെ താമസിപ്പിച്ച് പീഡനത്തിന് വിധേയമാക്കിയയാളെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. തെലുങ്കാന ഖമ്മം ഇന്ദിരാ നഗര്‍ സ്വദേശി മോഹന്‍ സിംഗ് ഠാക്കൂര്‍ (28) ആണ് അറസ്റ്റിലായത്. അന്ധ്രാപ്രദേശ്, വിജയവാഡ സ്വദേശിനിയായ യുവതിയുടെ പരാതിയിന്‍മേലാണ് അറസ്റ്റ് ചെയ്തത്.

2015 നവംബറില്‍ ടെക്‌നോപാര്‍ക്കില്‍ ജോലിയില്‍ പ്രവേശിച്ച യുവതിയുമായി അതേ കമ്പനിയില്‍ തന്നെ ജോലി നോക്കുന്ന പ്രതി പ്രണയത്തിലാകുകയും തുടര്‍ന്ന് വിവാഹം കഴിച്ചുകൊള്ളാം എന്ന് പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. 2015 ഡിസംബര്‍ മുതല്‍ പല പ്രാവശ്യം യുവതിയെ പ്രലോഭിപ്പിച്ച് പ്രതിയുടെ ഫ്‌ളാറ്റില്‍ താമസിപ്പിക്കുകയും അവിടെവച്ച് പീഡിപ്പിക്കുകയുമാണ് ചെയ്തത്.

ഈ സമയത്ത് നാട്ടില്‍ യുവാവിന് വേറെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. ഈ സമയത്തിനിടയില്‍ തന്നെ പരാതിക്കാരി ഗര്‍ഭിണിയാവുകയും ചെയ്തു. വിവരം അറിഞ്ഞ പ്രതി രഹസ്യമായി ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു. യുവതി കഴക്കൂട്ടം സൈബര്‍ സിറ്റി അസ്സിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ പരാതിയുമായി എത്തുന്ന സമയത്താണ് പോലീസ് വിവരം അറിയുന്നത്. തുടര്‍ന്ന് കേസ് എടുത്ത ശേഷം നടത്തിയ അസൂത്രിത നീക്കത്തിലാണ് തെലുങ്കാനയിലെ നക്‌സല്‍ മേഖലയില്‍ നിന്നും കഴക്കൂട്ടം സൈബര്‍ സിറ്റി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായ് സൂപ്പർമാർക്കറ്റുകളിൽ 'ഗോമൂത്രം' വിൽപ്പന; വാട്സ്‌ആപ്പ് സന്ദേശങ്ങൾ വൈറലായതോടെ വിശദീകരണവുമായി അധികൃതർ  (1 minute ago)

ലൈംഗികവൃത്തിയും 'എസ്‌കോര്‍ട്ടും' ഉള്‍പ്പെടെയാണ് 'സ്‌കില്‍ഡ് വര്‍ക്ക്' ആയി ചേര്‍ക്കാമെന്ന് ന്യൂസിലന്റ് സര്‍ക്കാര്‍, ലോകത്തിന്ന് നിര്‍ഭയമായി ലൈംഗികതൊഴിലെടുക്കാന്‍ പറ്റുന്ന മികച്ച രാജ്യങ്ങളുടെ പട്ടികയില്  (23 minutes ago)

കെ എസ് ആര്‍ ടി സി യെ കരകയറ്റുകയെന്ന ദൗത്യം ആദ്യം പൂര്‍ത്തിയാക്കും, അതിനുശേഷം ബസ് സ്റ്റാന്‍ഡില്‍ പൊതുയോഗം വിളിച്ച്‌ അത് പരസ്യമായി പ്രഖ്യാപിക്കും ; തൊഴിലെടുക്കാതെയുള്ള അഭ്യാസം കെഎസ്‌ആര്‍ടിസിയില്‍ നടക്കി  (35 minutes ago)

സ്ത്രീകളുടെ അശ്ശീല ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ്‌ ചെയ്യുമെന്ന് ഭീഷണി; അറബ് യുവതിയ്ക്ക് ദുബായിയിൽ കിട്ടിയത് എട്ടിന്റെ പണി  (44 minutes ago)

വിദേശത്ത് വിവിധ കമ്പനികളിൽ ഒഴിവുകൾ  (49 minutes ago)

ബിജെപി തിരഞ്ഞെടുപ്പുകളെ സമീപിക്കുന്നത് വികസന മോഡലുകള്‍ ചൂണ്ടിക്കാട്ടി മാത്രം ; വിദേശ ഏജന്‍സികളെ വാടകയ്ക്കെടുത്ത് കള്ളം പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ; പിന്നെ ജാതിയുടെ പേരിൽ സമൂഹത്തെ വിഭജിക്കലും ; കോണ  (52 minutes ago)

രാജമലയുടെ മടിത്തട്ടിൽ വരയാടിൻ കുട്ടികൾ  (52 minutes ago)

ഇന്ത്യൻ ആർമി ടെക്നിക്കൽ ഗ്രാജുയേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു  (1 hour ago)

ലാലുഅലക്‌സിനെ പലരും അന്വേഷിക്കുന്നുണ്ട്, പക്ഷെ, കണ്ടെത്താനായില്ല, മമ്മൂട്ടിക്കറിയാം ലാലുഅലക്‌സ് എവിടെയാണെന്ന്? ലാലുഅലക്‌സിന്റെ എല്ലാ കഥകളും അറിയാവുന്ന അപൂര്‍വം ചില സുഹൃത്തുക്കളില്‍ ഒരാളാണ് മമ്മൂട്ടി  (1 hour ago)

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ നിര്‍മ്മിക്കുന്ന വീടുകളില്‍ നരേന്ദ്ര മോദിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെയും ചിത്രം പതിക്കണമെന്ന ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാർ  (1 hour ago)

ഷാർജയിൽ മനുഷ്യമനസാക്ഷിയെ നടുക്കി അരുംകൊല; വീടിനുള്ളിൽ ഭാര്യയെ ഭര്‍ത്താവ് കൊന്നു കുഴിച്ചുമൂടി  (1 hour ago)

പണം ഇരട്ടിയാക്കാൻ കണ്ണാടി വിദ്യ  (1 hour ago)

സുഗ്ഗലമ്മാദേവിയുടെ അമ്പലം തകര്‍ത്ത് ശതകോടികള്‍ കൊള്ളയടിച്ച സംഘപുത്രന്‍ ജനാര്‍ദ്ദന റെഡ്ഡിയുടെ വിശ്വസ്്തന്‍ ബി.ശ്രീരാമുലിവിനെ കര്‍ണാടകത്തില്‍ രണ്ടിടത്താണ് ബി.ജെ.പി മല്‍സരിപ്പിക്കുന്നത്  (1 hour ago)

വിവാഹം കഴിഞ്ഞ് പതിനൊന്നാം മാസം ഭാര്യ പിതാവിന്റെ കൈകൊണ്ട് മരുമകന് ദാരുണാന്ത്യം; പ്രകോപനമായത് സ്ത്രീധനം മുക്കുപണ്ടം ആണെന്ന് പറഞ്ഞതിന്റെ പക: ഉദയകുമാറിന്റെ മൊഴി പുറത്ത്‌  (1 hour ago)

കിടക്ക പങ്കിട്ടതു കൊണ്ട് സ്ത്രീകള്‍ക്ക് ഒന്നും ലഭിക്കില്ല ; കൂടെ കിടന്നു കൊടുക്കാനും അത്തരം ചൂഷണങ്ങളെ ചവട്ടി അമർത്താനുമുള്ള അവാശം സ്ത്രീകൾക്കുണ്ട് ; സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് രൂക്ഷ വിമർ  (1 hour ago)

Malayali Vartha Recommends