Widgets Magazine
20
Aug / 2017
Sunday

നിങ്ങള്‍ സമ്പന്നനാകുമോ എന്ന് ഈ ലക്ഷണങ്ങള്‍ പറയും...

18 MAY 2017 12:07 PM IST
മലയാളി വാര്‍ത്ത

മുഖം നോക്കി എല്ലാം പറയാന്‍ കഴിയും എന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത് മുഖത്തിന്റെ ആകൃതിയും ലക്ഷണവും നോക്കിയാല്‍ ഭാവിയില്‍ പലപ്പോഴും നമ്മുടെ സാമ്പത്തിക സ്ഥിതി എങ്ങനെയാകും എന്നും പ്രവചിക്കാന്‍ കഴിയും.

വൃത്താകൃതിയില്‍ മുഖമുള്ള സ്ത്രീ അറിവുള്ളവരായിരിക്കും. അണ്ഡാകൃതിയിലുള്ള സ്ത്രീ സമ്പന്നയായിരിക്കും എന്നും പറയുന്നു. മുഖത്തിന്റെ ഘടനയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതു നിങ്ങള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള പ്രതിസന്ധികളെയാണു സൂചിപ്പിക്കുന്നത്. ഉയര്‍ന്ന നെറ്റി നിങ്ങള്‍ സമ്പന്നനാകും എന്നതിന്റെ സൂചനയാണ്. മാത്രമല്ല അവരുടെ ജീവിതം അധികാരവും ശക്തിയും നിറഞ്ഞതായിരിക്കും. 

നെറ്റിയില്‍ മറുകുണ്ടെങ്കില്‍ അതു ദൗര്‍ഭാഗ്യമായി പറയുന്നു. പുരുഷന്മാരുടെ തടിച്ച മൂക്ക് അവര്‍ പണക്കാരനാകുമെന്നതിന്റെ സൂചനയായി പറയുന്നു. ഇവര്‍ക്കു ഭാഗ്യവും ഉണ്ടാകും. മേല്‍ച്ചുണ്ടിന്റെ അറ്റത്തായി മുത്തുപോലെ തടിച്ചു കാണുന്നുണ്ടെങ്കില്‍ അതു ഭാഗ്യലക്ഷണമാണ്. ഇവര്‍ക്ക് ജീവിതത്തില്‍ എന്നെങ്കിലും സാമ്പത്തിക ഉന്നമനം ഉണ്ടാകും. നനവുള്ള ചുണ്ടുകള്‍ സമ്പത്തു നിങ്ങളെ തേടിവരും എന്നതിന്റെ സൂചനയാണ്. കറുത്തതല്ലാത്ത മറുകുകള്‍ വായ്ക്കു സമീപം ഉണ്ടെങ്കില്‍ അതും ഭാഗ്യമായി കണക്കാക്കുന്നു. ഉറച്ച താടിയെല്ലുകളും തിളക്കമുള്ള കവിളുകളും സമ്പത്തിന്റയും ഭാഗ്യത്തിന്റെയും ലക്ഷണമാണ്. തുടുത്ത കവിള്‍തടങ്ങളും വലിയ ചെവികളും സമ്പത്ത് തേടിയെത്തുന്നതിന്റെ സൂചനയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തോമസ് ചാണ്ടിക്കും അൻവറിനും എതിരെ അന്വേഷണം വേണമെന്ന് വി എസ്  (19 minutes ago)

"കാർബൺ" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി  (23 minutes ago)

മാപ്പ് ചോദിച്ച് തല അജിത്ത്  (44 minutes ago)

ജനപ്രിയ സീരിയല്‍ തട്ടിയെടുക്കാന്‍ സ്വകാര്യ ചാനലിന്റെ ശ്രമം; ഉപ്പും മുളകിനും വില്ലനായി മലയാള സിനിമയിലെ ഹാസ്യ നടന്‍?  (1 hour ago)

കെ.കെ.ശൈലജ ടീച്ചർക്ക് പറ്റിയ ഒരു പറ്റേ  (1 hour ago)

ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു മുങ്ങി, ഒടുവിൽ പൊങ്ങിയത് ഗുരുവായൂരിൽ കാമുകനുമായി; രഹസ്യ വിവാഹത്തിനെത്തിയ യുവതിയെ കണ്ട ബന്ധുക്കൾ ചെയ്തതോ ഇങ്ങനെ...  (1 hour ago)

അറ്റ്‌ലസ് രാമചന്ദ്രനെ അഴിക്കുള്ളില്‍ തളച്ചിടുന്നതിന് പിന്നില്‍ മലയാളി പ്രവാസിയുടെ ഇടപെടല്‍? ; അറ്റ്ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?  (2 hours ago)

താന്‍ അന്ന് അരയില്‍ ടവ്വല്‍ വെച്ചതെന്തിനെന്ന്! പരസ്യമായി വിശദീകരണം നല്‍കി ശ്രീശാന്ത്  (2 hours ago)

നിവിന്‍ പോളിക്കെതിരായ ആരോപണത്തിൽ മറുപടിയുമായി ശ്യാമപ്രസാദ്  (3 hours ago)

കാമുകനുമായി ചേര്‍ന്ന് സ്വന്തം ഭര്‍ത്താവിനെയും നൊന്ത് പ്രസവിച്ച പെണ്‍കുഞ്ഞിനേയും കൊന്ന താടക  (3 hours ago)

പിണങ്ങിപ്പോയ ഭാര്യ കുഞ്ഞിന്റെ വസ്ത്രങ്ങളെടുക്കാന്‍ തിരികെ എത്തിയപ്പോള്‍ ഭർത്താവും ബന്ധുക്കളും ചേര്‍ന്ന് ചെയ്ത ആ ക്രൂരത അവളുടെ ജീവനെടുത്തു  (3 hours ago)

അങ്ങനെ സ്‌റ്റെവിന്‍ എസ്‌ഐ ആയി; നന്ദി, ചെന്നൈ പൊലീസ് നൂറു നന്ദി  (3 hours ago)

ജനകീയ വിചാരണയുമായി ബിജെപി നേതാവിന്റെ മാളിക  (3 hours ago)

സണ്ണി ലിയോണിനെ ഇനിയും കണ്‍കുളിര്‍ക്കെ കാണാം  (4 hours ago)

ഗൾഫിലെ ഫ്ലാറ്റുകളിലെ ഇടപാടുകളിൽ കോടികള്‍ കൊയ്ത് കോഴിക്കോട്ടുകാരി...  (4 hours ago)

Malayali Vartha Recommends