സുഹാനയുടെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു
ഷാരൂഖിന്റെ മകള്‍ സുഹാനയുടെ ഹോട്ട് വേഷങ്ങള്‍ നേരത്തെതന്നെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം ഖാനോടൊപ്പം ഓറഞ്ചു കളറില്‍ മുട്ടറ്റം മാത്രം വരെയയെത്തുന്ന വസ്ത്രമണിഞ്ഞ് സുഹാനയെത്തിയതും ഏറെ വിവാദമായി. ഫോട്ടോഗ്രാഫര്‍മാര്‍ ഇത് ആഘോഷമാക്കുകയും ചെയ്തു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയും ചിത്രങ്ങള്‍ കൊണ്ടാടി.
ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന് ഡിസൈന്‍ ചെയ്ത റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായാണ് കിങ് ഖാനും മകളും എത്തിയത്. മകള്‍ക്കായി വസ്ത്രം തെരഞ്ഞെടുത്തത് ഖാനും ഭാര്യ ഗൗരിയും ചേര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബോളിവുഡ് താരങ്ങളായ അനില്‍ കപൂര്‍, സോനം കപൂര്‍, കരണ്‍ ജോഹര്‍, ഫറാ ഖാന്, ആലിയ ഭട്ട് എന്നിവരും ചടങ്ങിനു എത്തിയിരുന്നു. എന്നാല്‍, ചടങ്ങിലെത്തിയ എല്ലാവരുടെയും ശ്രദ്ധ സുഹാനയിലായിരുന്നു.
https://www.facebook.com/Malayalivartha