Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

പ്രണയിക്കുന്ന പെണ്‍കുട്ടിയോട് ഇഷ്ട്ടം തുറന്നുപറയാന്‍ ഭയമാണോ..?ഇതാ ചില നുറുക്ക് വിദ്യകള്‍!

27 JUNE 2017 01:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

പ്രണയം ചിലപ്പോള്‍ തുറന്നുപറയാതെ നഷ്ടബോധത്തിലേക്ക് എത്തിക്കുന്ന സാഹചര്യങ്ങള്‍ സംഭവിക്കാറുണ്ട്. അതിനാല്‍ തന്നെ കടുത്ത വിഷാദത്തിലാകാനും സാധ്യതയുണ്ട്. പ്രണയത്തിന്റെ ലക്ഷണം പെണ്‍കുട്ടികളില്‍ ധീരതയും ആണ്‍കുട്ടികളില്‍ ഭയവുമാണെന്ന് ഒരു പഴയ ചൊല്ലുണ്ട്. അതിനെ മറികടക്കാനുള്ള ചില വിദ്യകളാണ് ഇനി പറയുന്നത്...

* നിങ്ങളോട് അവള്‍ക്ക് പ്രണയമുണ്ടോയെന്ന് പരീക്ഷിക്കാന്‍ അവളുമായി സമയം ചിലവഴിക്കാവുന്നതാണ്. സംസാരിക്കുക, ചിരിക്കുക, നല്ല കോപ്ലിമെന്റുകള്‍ നല്‍കുക. നിങ്ങളുമായി ചിലവഴിച്ച നിമിഷങ്ങള്‍ മറക്കാതിരിക്കാന്‍ സമ്മാനങ്ങള്‍ നല്‍കാവുന്നതാണ്.

* എന്താണ് അവളോട് പറയാന്‍ പോകുന്നത് എന്നതിനെ കുറിച്ച് തയാറെടുക്കുക. പ്രണയം പറയാന്‍ പോകുമ്പോള്‍ വിറയ്ക്കുകയും, മുക്കിയും മൂളിയും ചെയ്ത് നില്‍ക്കുകയോ ചെയ്യാതിരിക്കാന്‍ എന്താണ് അവളോട് പറയാന്‍ പോകുന്നത് എന്നുള്ളതിനെ കുറിച്ച് തയ്യാറെടുപ്പ് നടത്താവുന്നതാണ്. നിങ്ങളുടെ മനസ്സിലെ കാര്യങ്ങള്‍ മാത്രം വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കുക.

* വളരെ നല്ല സ്ഥലത്ത് മാത്രം കൂട്ടിക്കൊണ്ടു പോയ ശേഷം നിങ്ങളുടെ പ്രണയം തുറന്ന് പറയുക. നിങ്ങള്‍ എവിടെ വെച്ച് കാര്യം അവതരിപ്പിക്കുന്ന എന്നതിനും പ്രസക്തിയുണ്ട്. നിങ്ങളുടെ ശാരീരിക ഭാഷ, സംസാരം എന്നിവ വളരെ നന്നായിരിക്കണം.

* ആലോചിച്ച് മറുപടി നല്‍കാന്‍ പ്രണയിനിയോട് പറയുക. നിങ്ങളുടെ ഇഷ്ടം അറിയിച്ചാല്‍ ആലോചിച്ച് മറുപടി പറയാനുള്ള സമയം പ്രണയിനിക്ക് നല്‍കുക. അപ്പോള്‍ തന്നെ മറുപടി വേണമെന്ന് പറഞ്ഞ് അവളെ മാനസികമായി സമ്മര്‍ദ്ദത്തില്‍ ആക്കാതിരിക്കുക.

* അവളുടെ ഏത് ഉത്തരവും സ്വീകരിക്കുവാന്‍ തയ്യാറായി ഇരിക്കുക. നിങ്ങള്‍ക്ക് ഇഷ്ടമാണെന്ന് കരുതി, അതേ ഇഷ്ടം പെണ്‍കുട്ടിക്കും ഉണ്ടാകണമെന്നില്ല. അതു കൊണ്ടു തന്നെ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അവള്‍ എടുക്കുന്ന തീരുമാനത്തെ അംഗീകരിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (15 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (16 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (17 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (17 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (17 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (17 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (17 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (18 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (22 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (22 hours ago)

ആസ്തി ഇങ്ങനെ  (23 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (23 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (23 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (23 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (23 hours ago)

Malayali Vartha Recommends