Widgets Magazine
26
Apr / 2018
Thursday
Forex Rates:

1 aed = 18.22 inr 1 aud = 50.63 inr 1 eur = 81.40 inr 1 gbp = 93.21 inr 1 kwd = 222.46 inr 1 qar = 18.38 inr 1 sar = 17.84 inr 1 usd = 66.91 inr

'ഐ ഷപ്പോര്‍ട്ട് ദിലീപേട്ടന്‍'നെ പൊളിച്ചടുക്കി സിന്ധു എല്‍ദോ

16 JULY 2017 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

മരണത്തെ അതിജീവിച്ച ഏഴുവയസ്സുകാരൻ; ഒറ്റ ദിവസത്തെ ശസ്‌ത്രക്രിയയിലൂടെ സ്വീകരിച്ചത് അഞ്ച്‌ അവയവങ്ങൾ

'നിങ്ങളുടെ പ്രെഗ്‌നന്‍സി ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവാണ്', ഇത് കേട്ട് കേട്ട് മടുത്തിരിക്കയായിരുന്നു ആ ആംഗ്ലോ ഇന്ത്യന്‍ ദമ്പതികള്‍...

12 വയസ്സുള്ള ഓസ്‌ട്രേലിയന്‍ ബാലന്‍ ഇന്തോനേഷ്യയില്‍ തനിച്ചു കഴിഞ്ഞത് നാലു ദിവസം ; അമ്മയുമായി വഴക്കിട്ടിറങ്ങിയപ്പോള്‍ അച്ഛന്റെ ക്രെഡിറ്റ് കാര്‍ഡും കൈയ്യിലെടുത്തിരുന്നു ...!!

സൈനികന്റെ, സ്‌ഫോടനത്തില്‍ തകര്‍ന്ന ലിംഗവും വൃഷ്ണവും ഡോക്ടര്‍മാര്‍ വിജയകരമായി മാറ്റിവച്ചു

ഓഷോ എന്ന രജനീഷ്, ബയോ ടെററിസത്തിനും കൊലപാതകങ്ങള്‍ നടത്താനും പദ്ധതി ഇട്ടിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തു

ദിലീപിന് അനുകൂലമായി പബ്ലിക് റിലേഷന്‍ വര്‍ക്ക് തകര്‍ക്കുമ്പോള്‍ എല്ലാം പൊളിച്ചടുക്കി സിന്ധു എല്‍ദോ എന്ന പ്രവാസി മലയാളി. മനോഹരമായ ഒരു പാചകവിധിയെ ഓര്‍മ്മിപ്പിക്കുന്ന വിധമാണ് സിന്ധു ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ഇത് വായിക്കുമ്പോള്‍ തന്നെ ഇപ്പോഴത്തെ ദിലീപിന്റേയും ഫാന്‍സുകാരുടേയും സിനിമാക്കാരുടേയും അവസ്ഥ മനസില്‍ ഓടിയെത്തും. 'ഐ ഷപ്പോര്‍ട്ട് ദിലീപേട്ടന്‍' ഉണ്ടാക്കുന്ന വിധം എന്ന ടൈറ്റിലിലാണ് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

സിന്ധു എല്‍ദോയുടെ ഫേസ്ബുക്കിന്റെ പൂര്‍ണ രൂപം

"ഐഷപ്പോർട്ട്ദിലീപേട്ടൻ ' ഉണ്ടാക്കുന്നവിധം ...

ആവശ്യമായവസ്തുക്കൾ:
ഫാനല്ലഎന്നുപറയുന്ന 
ഫാൻ ( ഉളുപ്പില്ലാത്തത് ) - 1
താഴെപ്പറയുന്നവഓരോടേബിൾസ്പൂൺവീതം
ഏട്ടൻവെച്ചവീടിന്റെകഥ,
ഏട്ടന്റെസഹായംനേടിയവർ (കരയുന്നകഥ ,കരയാത്തത് )
മിമിക്രികാലംപട്ടിണികഥ, കൂടെനിന്നവരെസഹായിച്ചകഥ ( with Fb, without Fb)

നടിചെറ്റയാണ്കഥ (with photo) :വലുത്ഒന്ന്
ഏട്ടനെപൊക്കിപ്പറയുന്നഅഭിമുഖങ്ങൾ: ചെറുതായിഅരിഞ്ഞത്
സിദ്ധിക്ക്, അനൂപ്പ്രസ്താവന :2 Table spoon
മാധ്യമവിമർശനം: വിനു 1 സ്പൂൺ, വേണു 2 സ്പൂൺ
കേരളാപോലീസിന്റെഗൂഢാലോചനആവശ്യത്തിനു,
നമ്പിനാരായണൻ + ശ്രീശാന്ത്കഥ: ആവശ്യത്തിന്
'കുറ്റവാളിശിക്ഷിക്കപ്പെടണം': അലങ്കാരത്തിന്

പാകംചെയ്യുന്നവിധം:

വിലകൊടുത്ത്വാങ്ങിയമഞ്ഞ FB പേജിൽഫാനല്ല എന്നപാത്രം വച്ച്തുടങ്ങണം.  കഥകൾ ഒരോന്നും ആദ്യമേചൂടാക്കണം അതിൽ നടിചെറ്റയാണ്എന്നതും അഭിമുഖവുംഒരുമിച്ച്ചേർക്കണം. സഹതാപതരംഗംഅടിച്ചുതുടങ്ങുമ്പോൾമാധ്യമവിമർശനംചേർക്കാം. ഇടയ്ക്കിടെഇളക്കുന്നതിനൊപ്പം ISRO, ശ്രീശാന്ത്കേസുകൾഒഴിക്കാൻമറക്കരുത്.സഹതാപ / ന്യായീകരണത്തിന്റെചീഞ്ഞനാറ്റംഅടിക്കുമ്പോൾഅടുപ്പിൽനിന്ന്മാറ്റാം. 'കുറ്റവാളിശിക്ഷിക്കപ്പെടണം' ചേർത്ത്വിളമ്പാം. ചെറുതായിമുറിച്ചാൽകുട്ടികൾക്ക്വാട്ട്സാപ്പിലുംകൊടുത്തുവിടാം.

കടപ്പാട് 

വോട്സ്ആപ്പ് 
#ഷപ്പോർട്ട് ദിലീപേട്ടൻ
#ഷേവ് പൾസർസുനി"

 സിന്ധു എല്‍ദോയുടെ പാചകക്കുറിപ്പിന് താഴെവന്ന ഒരു സരസന്റെ കമന്റ് ഇതാണ്

വാല്‍ക്കഷണം സിന്ധു എല്‍ദോയുടെ ഈ പാചകവിധിക്കു സോഷ്യല്‍ മീഡിയ കമന്റ് 'അടൂരിനെ ഓട്ടുചട്ടിയില്‍ ചൂടാക്കി പൊടിച്ച് ഒരു നുള്ള് വച്ച്..'

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് ലീഗയുടെ കഥ... ഇലിസയുടെയും നീതിയുടെയും കണ്ണുനീർ; കൂടപ്പിറപ്പിന്റെ വേർപാടിൽ ഉരുകുന്ന ലിത്വാനിയക്കാരിയായ ഇലിസ മലയാളിവാർത്തയോട് മനസ് തുറക്കുന്നു...  (3 hours ago)

കത്രീനയുടെ പാട്ടും ഐശ്വര്യയുടെ ചുവടും കടമെടുത്ത് അഭിഷേക്  (5 hours ago)

കേരളത്തിലെ ആരാധകരെ തേടി സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തുന്നു  (5 hours ago)

സ്വന്തം മക്കളെയും മാതാ പിതാക്കളെയും കൊലപ്പെടുത്തിയ കേസ്... പ്രതി സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; കൊലപാതകം നടത്തിയത് ആരുടെയും പ്രേരണയിലല്ലെന്ന് സൗമ്യ  (5 hours ago)

എങ്ക വീട്ടു മാപ്പിളൈ... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫൈനലിലെത്തിയ സുസാന്ന  (6 hours ago)

ചടങ്ങില്‍ വിശാല്‍ പങ്കെടുത്തത് തിരുവിന് വേണ്ടിയാണോ അതോ വരുവിന് വേണ്ടിയാണോ; ഓഡിയോ ലോഞ്ചില്‍ വിശാലിന് ട്രോള്‍  (6 hours ago)

മലയാള സിനിമ പുത്തന്‍ തലമുറയെ വഴിതെറ്റിക്കുകയാണെന്ന് ജി.സുധാകരന്‍; ഇത്തരക്കാര്‍ ചാര്‍ളി ചാപ്ലിനെ പോലുള്ള പ്രതിഭകളെ കണ്ട് പഠിക്കണം  (6 hours ago)

നിയന്ത്രണം വിട്ട പി​ക്ക​പ്പ്‌​വാ​ൻ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം  (8 hours ago)

കളമശ്ശേരിയില്‍ യുവാവിന്റെ കാൽ വെട്ടിയ സംഭവം; ആരോപണങ്ങൾക്കൊടുവിൽ ഒന്നാം പ്രതി അറസ്റ്റിൽ  (8 hours ago)

കബനി നദിയിൽ പിതാവിനും മക്കൾക്കും ദാരുണാന്ത്യം  (9 hours ago)

വർണ്ണവിസ്മയങ്ങൾ തീർത്ത് കുടമാറ്റത്തിനു തുടക്കമായി; പൂരലഹരിയിൽ മനംമറന്ന് പൂരപ്രേമികൾ    (9 hours ago)

സംസ്ഥാനത്ത് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം  (9 hours ago)

ഏറെ നാളായി ഒഴിഞ്ഞുകിടക്കുന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിയമിതനാകും.  (10 hours ago)

'' അഹല്യ ഹെറിറ്റേജ് വില്ലേജ്'' എന്ന സാംസ്കാരിക കേന്ദ്രം  (10 hours ago)

ജിദ്ദയിൽ മലയാളി ജോലി സ്ഥലത്ത് മരിച്ച നിലയിൽ  (10 hours ago)

Malayali Vartha Recommends