Widgets Magazine
25
Apr / 2018
Wednesday
Forex Rates:

1 aed = 18.18 inr 1 aud = 50.65 inr 1 eur = 81.54 inr 1 gbp = 93.20 inr 1 kwd = 222.16 inr 1 qar = 18.34 inr 1 sar = 17.80 inr 1 usd = 66.75 inr

EDITOR'S PICK


കാമുകന്മാര്‍ക്കൊപ്പം പെറ്റമ്മ കിടക്കപങ്കിടുന്നത് കണ്ട മൂത്ത മകള്‍ നിലവിളിച്ച് കൊണ്ടോടി... തന്റെ ലീലാവിലാസങ്ങൾ പുറത്തറിയാതിരിക്കാൻ മകളെ ഇല്ലാതാക്കാൻ പദ്ധതിയിട്ടു; ആദ്യ കൊല ആരും തിരിച്ചറിയാതിരുന്നത് തുടരെയുള്ള കൊലപാതകങ്ങൾക്ക് ധൈര്യമായി...


ലി​ഗ​യു​ടെ മരണം കൊലപാതകമോ? മൃ​ത​ദേ​ഹ​ത്തി​ന​രികിൽ നി​ന്നും ക​ണ്ടെ​ത്തി​യ ചെ​രി​പ്പ് ആ​രു​ടേ​ത്? ആന്തരികാവയവങ്ങളുടെ പരിശോധന ഫലം കാത്ത് അന്വേഷണ സംഘം


സൗമ്യയ്ക്ക് കൊലപാതകത്തിനുള്ള ഐഡിയ കിട്ടിയത് ഉപേക്ഷിച്ചു പോയ മുന്‍ ഭര്‍ത്താവില്‍ നിന്നും.. ഒരിക്കല്‍ ഭര്‍ത്താവിൽ നിന്നും നേരിടേണ്ടി വന്ന അതേ അനുഭവം ഉറ്റവരിൽ പരീക്ഷിച്ചു; മുഖ്യമന്ത്രി കാണാനെത്തിയപ്പോള്‍ സൗമ്യ അടിമുടിപതറി... അന്വേഷണം തനിക്കുനേരെയും തിരിയുമോ എന്ന ആശങ്കയിൽ കൊലപാതകങ്ങൾ ദുരൂഹ മരണം ആക്കിത്തീർക്കാൻ ശ്രമം; 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ തത്ത പറയുംപോലെ എല്ലാം പുറത്ത്; നാടിനെ നടുക്കിയ കൊലപാതകത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...


പിണറായിയിലെ കൊലപാതക പരമ്പരയെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്


കൊല്ലത്ത് ഒമ്പതാം ക്ലാസുകാരനെ അമ്മ ചുട്ടുകൊന്ന സംഭവം ഓര്‍മ്മയില്‍ നില്‍ക്കേ പിണറായിയില്‍ നിന്നും മറ്റൊരു അമ്മയുടെ കൊലപാതകം; സമാനതകള്‍ ഇല്ലെങ്കിലും ബന്ധങ്ങളുടെ ആഴം എവിടയോ നഷ്ടമാകുന്നു

അമ്മയുടെ യോഗത്തിനെത്തിയ രണ്ട് നടിമാരോട് രണ്ട് നടന്‍മാര്‍ കാട്ടിക്കൂട്ടിയ പേക്കൂത്ത് വിവരിച്ച് പല്ലിശേരി

17 JULY 2017 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

മരണത്തെ അതിജീവിച്ച ഏഴുവയസ്സുകാരൻ; ഒറ്റ ദിവസത്തെ ശസ്‌ത്രക്രിയയിലൂടെ സ്വീകരിച്ചത് അഞ്ച്‌ അവയവങ്ങൾ

'നിങ്ങളുടെ പ്രെഗ്‌നന്‍സി ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവാണ്', ഇത് കേട്ട് കേട്ട് മടുത്തിരിക്കയായിരുന്നു ആ ആംഗ്ലോ ഇന്ത്യന്‍ ദമ്പതികള്‍...

12 വയസ്സുള്ള ഓസ്‌ട്രേലിയന്‍ ബാലന്‍ ഇന്തോനേഷ്യയില്‍ തനിച്ചു കഴിഞ്ഞത് നാലു ദിവസം ; അമ്മയുമായി വഴക്കിട്ടിറങ്ങിയപ്പോള്‍ അച്ഛന്റെ ക്രെഡിറ്റ് കാര്‍ഡും കൈയ്യിലെടുത്തിരുന്നു ...!!

സൈനികന്റെ, സ്‌ഫോടനത്തില്‍ തകര്‍ന്ന ലിംഗവും വൃഷ്ണവും ഡോക്ടര്‍മാര്‍ വിജയകരമായി മാറ്റിവച്ചു

ഓഷോ എന്ന രജനീഷ്, ബയോ ടെററിസത്തിനും കൊലപാതകങ്ങള്‍ നടത്താനും പദ്ധതി ഇട്ടിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തു

മലയാള സിനിമയില്‍ തന്റെ എഴുത്തിലൂടെ കോളിളക്കം സൃഷ്ടിച്ച സിനിമാ പത്രപ്രവര്‍ത്തകനാണ് പല്ലിശേരി. നടി ആക്രമിക്കപ്പെട്ടപ്പോള്‍ ദിലീപിനെതിരെ ശക്തമായി പല്ലിശേരി രംഗത്തെത്തിരുന്നു. ദിലീപുമായുള്ള ഭിന്നതയ്ക്ക് കാരണം മഞ്ജുവുമായുള്ള വിവാഹ മോചനമാണെന്നും തുറന്നെഴുതിയിരുന്നു. തുടര്‍ന്ന് പല്ലിശേരിയെ ദിലീപും കളിയാക്കിയിരുന്നു. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം പല്ലിശേരി വീണ്ടും സിനിമാ മംഗളത്തിലൂടെ രംഗത്തെത്തി. സിനിമയിലെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് പല്ലിശേരി റിപ്പോര്‍ട്ടു ചെയ്യുന്നത്. മലയാള സിനിമയില്‍ വീണ്ടും ലൈംഗിക പീഡനമെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് സിനിമ മംഗളത്തില്‍ പല്ലിശേരി പങ്കുവയ്ക്കുന്നത്.

കൊച്ചിയില്‍ താര സംഘടനയുടെ യോഗത്തിനിടെയാണ് അതിക്രമം എന്നാണ് പല്ലിശേരി റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോടുകാരിയായ നടിയാണ് ഈ ദുരനുഭവം തന്നോട് പറഞ്ഞതെന്നും വ്യക്തമാക്കുന്നു. നടിയുടെ പേര് വെളിപ്പെടുത്താതെയാണ് റിപ്പോര്‍ട്ടിങ്. ആഴത്തില്‍ ബന്ധങ്ങളുള്ള സിനിമാ പത്രക്കാരനാണ് പല്ലിശേരി. അതുകൊണ്ട് കൂടിയാണ് പുതിയ വെളിപ്പെടുത്തലും നിര്‍ണ്ണായകമാകുന്നത്.

പല്ലിശേരിയുടെ സിനിമാ മംഗളത്തിലെ റിപ്പോര്‍ട്ട് 

ഞങ്ങള്‍ നാലഞ്ചുപേര്‍ അമ്മയുടെ മീറ്റിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കൊച്ചിയിലെ സംഭവവികാസങ്ങളില്‍ ശ്രദ്ധേയരായ രണ്ടു നടന്മാര്‍ ഞങ്ങള്‍ക്കരുകില്‍ കാര്‍ നിര്‍ത്തി പരിഹാസത്തോടെ പറയുകയുണ്ടായി. ഒരുത്തി ഇപ്പോഴും പള്‍സര്‍ സുനി പള്‍സര്‍ സുനി എന്നാണ് ഊണിലും ഉറക്കത്തിലും വിളിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഒരു കാര്‍ ഇപ്പോള്‍ വരും. ഡ്രൈവര്‍ സുന്ദരനാണ്. നിങ്ങള്‍ കാറില്‍ കയറിയിരുന്നാല്‍ മതി. ആരോടും ഒന്നും പറയേണ്ട. പള്‍സര്‍ സുനിയേപ്പോലെ ദ്രോഹിക്കാതെ അയാള്‍ എല്ലാ സുഖങ്ങളും നല്‍കും. ഇങ്ങനെ പറഞ്ഞു ചിരിച്ചുകൊണ്ട് തോളത്തു കൈയിട്ട് ആ നടന്മാര്‍ കാറില്‍ കയറിപ്പോയി.

ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഗുരുതരമായ ഒരു പ്രശ്‌നം കത്തിയേരിയുമ്പോഴും തങ്ങളെ ആരും ഒരു ചുക്കും ചെയ്യില്ലെന്ന അഹങ്കാരത്തോടെയാണ് അവര്‍ ഇത്രയും തരം താണരീതിയില്‍ സംസാരിച്ചത്. ഇങ്ങനെയൊക്കെ അവര്‍ ഭാര്യമാരോടും മക്കളോടും സഹോദരിമാരോടും പറയുമോ? സാറിതു സൂചിപ്പിക്കണം. പക്ഷെ എന്റെ പേര് ഒരിക്കലും പരാമര്‍ശിക്കരുത്. ഇപ്പോള്‍ തന്നെ സിനിമകള്‍ കുറവാണ് . ഇത്തരക്കാരെ സന്തോഷിപ്പിച്ചാലല്ലെ ചെറിയ ചെറിയ റോളെങ്കിലും ലഭിക്കു. സത്യം എഴുത്തുന്ന പത്രപ്രവര്‍ത്തകനായത്തുകൊണ്ടാണ് ഇക്കാര്യം സൂചിപ്പിച്ചത്.



ഈ രണ്ടുപേരില്‍ ഒരാള്‍ മൂന്നാം വിവാഹിതനും മറ്റൊരു നടന്‍ രണ്ടാം വിവാഹിതനുമാണ്. ഇരുവരും ചങ്ങാതിമാരാണ്. ഒരാള്‍ നായകവേഷത്തിലും മറ്റൊരാള്‍ ക്യാരക്ടര്‍ വേഷത്തിലും അഭിനയിക്കുന്നവരാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ മൂന്നാം വിവാഹക്കാരന്‍ ഭയന്നുവിറച്ചു നില്‍ക്കേണ്ട സമയമാണ്. അങ്ങനെയുള്ള അവസ്ഥയില്‍ പോലും സന്തോഷം കൊണ്ട് മതിമറന്നും സഹനടികളോട് ലൈംഗികഭാഷയില്‍ സംസാരിച്ചും അഹങ്കരിക്കുന്നത് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോഴത്തെ കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ വല പൊട്ടിച്ച് രക്ഷപ്പെടും എന്ന് എനിക്ക് മനസ്സിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം വിട്ട പി​ക്ക​പ്പ്‌​വാ​ൻ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം  (20 minutes ago)

കളമശ്ശേരിയില്‍ യുവാവിന്റെ കാൽ വെട്ടിയ സംഭവം; ആരോപണങ്ങൾക്കൊടുവിൽ ഒന്നാം പ്രതി അറസ്റ്റിൽ  (49 minutes ago)

കബനി നദിയിൽ പിതാവിനും മക്കൾക്കും ദാരുണാന്ത്യം  (1 hour ago)

വർണ്ണവിസ്മയങ്ങൾ തീർത്ത് കുടമാറ്റത്തിനു തുടക്കമായി; പൂരലഹരിയിൽ മനംമറന്ന് പൂരപ്രേമികൾ    (1 hour ago)

സംസ്ഥാനത്ത് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം  (1 hour ago)

ഏറെ നാളായി ഒഴിഞ്ഞുകിടക്കുന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിയമിതനാകും.  (2 hours ago)

'' അഹല്യ ഹെറിറ്റേജ് വില്ലേജ്'' എന്ന സാംസ്കാരിക കേന്ദ്രം  (2 hours ago)

ജിദ്ദയിൽ മലയാളി ജോലി സ്ഥലത്ത് മരിച്ച നിലയിൽ  (2 hours ago)

എല്ലാ വൃത്തികേടുകളും ചെയ്യുന്നവര്‍ ബോളിവുഡിലുള്ളവര്‍ മാത്രമല്ല എല്ലാ മേഖലയിലുമുണ്ട് റിച്ചയുടെ അഭിപ്രായത്തിനെതിരെ വന്‍ വിമര്‍ശനം  (2 hours ago)

ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു; ശ്രേയസ് അയ്യരാവും ഡല്‍ഹിയെ സീസണില്‍ ഇനി നയിക്കുക  (2 hours ago)

ചൊവ്വയുടെ ആഴങ്ങളിൽ  (2 hours ago)

ഗൊരഖ്‌പൂരിലെ കൂട്ട ശിശുമരണത്തില്‍ നിന്നും നൂറുകണക്കിന് കുരുന്നുകളെ രക്ഷിച്ചു ; പിന്നാലെ യോഗി ആദിത്യനാഥിന്റെ ഭീഷണിയും ; എട്ടുമാസത്തിനു ശേഷം ഡോ.കഫീല്‍ ഖാന് ജാമ്യം  (2 hours ago)

കണ്ണൂരിലെ പെരിങ്ങോം അരവഞ്ചാലിനടുത്ത ഗ്രാമത്തിലെ പറമ്പുകളില്‍ മുഴുവനും ആഴത്തിലുള്ള കുഴികളാണ്? രാത്രികാലങ്ങളില്‍ അപരിചിതര്‍ എത്തിയാണ് ഈ കുഴികള്‍ എടുക്കുന്നത്? രാത്രികാലങ്ങളില്‍ നാട്ടുകാര്‍ക്ക് പുറത്തിറങ  (2 hours ago)

ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു; ഇത്തവണയും നാല് ദിവസം നീണ്ടു നിൽക്കുന്ന അവധിക്കാലം  (2 hours ago)

മഴയുടെ പശ്ചാത്തലത്തിലുള്ള സിനിമ, കുഞ്ഞാലിമരയ്ക്കാര്‍ രണ്ട് സിനിമയിലും അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായി, അവസാന നിമിഷം സംവിധായകനായ ജയരാജ് പിന്‍മാറി. ഇത് മോഹന്‍ലാലിനെ വല്ലാതെ വിഷമിപ്പിച്ചു...  (3 hours ago)

Malayali Vartha Recommends