Widgets Magazine
24
Feb / 2018
Saturday

ജാമ്യത്തിനായി ദിലീപിന്റെ അവസാന പയറ്റ്... തെളിവ് കിട്ടിയതിന് ശേഷം അറസ്റ്റ് ചെയ്തതോ മുഖ്യമന്ത്രി ചെയ്ത തെറ്റ്? രാഷ്ട്രീയ ആയുധമാക്കാതിരിക്കാന്‍ നിലപാട് കടുപ്പിച്ച് പോലീസും

17 JULY 2017 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഇങ്ങനെയൊക്കെ ചുംബിക്കാമോ...? പരസ്യമായി യുവതിയെ കടന്നുപിടിച്ച്‌ ചുംബിച്ചശേഷം ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ നടന്നു പോകുന്ന യുവാവ്; വീഡിയോ വൈറലാകുന്നു

രണ്ട് വർഷമായി സ്ഥിരം മുട്ടയിടുന്ന യുവാവ്... എക്സ്റേ എടുത്ത ഡോക്ടര്‍മാര്‍ പോലും ഞെട്ടി.. മലാശയത്തിലുണ്ടായിരുന്നത് ഒരു മുട്ട.. ഒടുവിൽ ആശുപത്രിയിൽ വച്ചും മുട്ട ഇട്ടു; മുട്ടയ്ക്ക് പിന്നിലെ സത്യം തേടി ഡോക്ടർമാർ

'ഒരു പോള കണ്ണടയുന്നില്ല, മണ്ണാർക്കാട്ടെ ഏതോ സർക്കാർ മോർച്ചറിയുടെ തണുപ്പിൽ അവനിപ്പോൾ അവസാനമായി ഉറങ്ങുന്നുണ്ടാവും'...

''ജീൻസുകമ്പനിക്കാർ ഇദ്ദേഹത്തെ കടിച്ചോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു''; രജിത് കുമാറിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ് വൈറലാകുന്നു...  

ഇടിച്ചിട്ട ടിപ്പറിനടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന കാല്‍നടയാത്രികന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറൽ

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ അപേക്ഷിച്ച ജാമ്യാപേക്ഷയില്‍ മുഖ്യമന്ത്രിയേയും വലിച്ചിഴയ്ക്കുന്നു. ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് വാദിക്കുന്നത്. പള്‍സര്‍ സുനിയുടെ മൊഴി മാത്രമാണ് ദിലീപിനെതിരെയുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു. 

മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള ദിലീപിന്റെ ജാമേപേക്ഷ ഉദ്യോഗസ്ഥരേയും സഖാക്കളേയും ചൊടിപ്പിച്ചിട്ടുണ്ട്. ദിലീപിനെതിരെ പരമാവധി തെളിവ് കിട്ടിയതിന് ശേഷം അറസ്റ്റ് ചെയ്തതാണോ ചെയ്ത തെറ്റെന്നാണ് അവര്‍ ചോദിക്കുന്നത്. ഈയൊരു പരാമര്‍ശത്തില്‍ ദിലീപിന് ജാമ്യം കിട്ടിയാല്‍ അത് സര്‍ക്കാരിനെതിരേയുള്ള ശക്തമായ പ്രക്ഷോഭവുമായി പ്രതിപക്ഷവുമെത്തും. അതിനാല്‍ ജാമ്യം കിട്ടാതിരിക്കാനുള്ള പരമാവധി ശ്രമത്തിലാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും.

അപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഉച്ചയ്ക്ക് 1.45ന് ഇത് 
തുടര്‍ നടപടികള്‍ക്കായി പരിഗണിക്കും. അപേക്ഷയില്‍ ഇന്ന് തന്നെ വാദം കേള്‍ക്കണമെന്ന് പ്രതിഭാഗം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇന്ന് തന്നെ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാവാന്‍ സാധ്യതയില്ലെങ്കിലും വിഷയത്തില്‍ പ്രരംഭവാദത്തിന് ഹൈക്കോടതി തുടക്കമിടും എന്നാണ് പ്രതീക്ഷിക്കുന്നത്.

കേസില്‍ പതിനൊന്നാം പ്രതിയായ ദിലീപിനെ കൂടാതെ രണ്ടാം പ്രതിയായ മണികണ്ഠനും ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് അതിനാല്‍ കീഴ്‌ക്കോടതിയില്‍ ഉന്നയിച്ചത് പോലെ ദിലീപിനെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന വാദമായിരിക്കും ഹൈക്കോടതിയിലും പ്രതിഭാഗം ഉന്നയിക്കുക. 

നേരത്തെ കീഴ്‌ക്കോടതിയില്‍ രണ്ട് ഫോണുകള്‍ പ്രതിഭാഗം സമര്‍പ്പിച്ചിരുന്നു. സമാനമായ രീതിയില്‍ കൂടുതല്‍ തെളിവുകളോ വാദങ്ങളോ ഹൈക്കോടതിക്ക് മുന്നിലും പ്രതിഭാഗം അവതരിപ്പിക്കുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

ഉന്നതസ്വാധീനമുള്ള ദിലീപിനെ ജാമ്യത്തില്‍ വിട്ടാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ഇരയ്ക്ക് അത് ഭീഷണിയാവുമെന്നുമായിരുന്നു ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് കീഴ്‌ക്കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത്. ഈ വാദം അംഗീകരിച്ചാണ് കീഴ്‌ക്കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോയി; പിന്നെ കണ്ടത് പെൺകുട്ടി കത്തുന്ന ശരീരവുമായി ഓടുന്ന കാഴ്ചയും; നടുക്കം വിട്ടുമാറാതെ നാട്ടുകാർ  (15 minutes ago)

അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് താലൂക്കിൽ യുഡിഎഫും മണ്ഡലത്തിൽ ബിജെപിയും ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു  (30 minutes ago)

ഒരു തെറ്റും ചെയ്തില്ല; എന്നിട്ടും ഒമാനിലെ ജയിലില്‍ കഴിഞ്ഞത് 20 വര്‍ഷം; നാട്ടില്‍ തിരിച്ചെത്തിയപ്പോൾ...  (42 minutes ago)

കേന്ദ്രസംസ്ഥാനസർക്കാരുകൾ കഴിഞ്ഞ 16 വർഷം കൊണ്ട് കേരളത്തിലെ ആദിവാസിമേഖലക്ക് ചെലവഴിച്ചത് 2731 കോടി രൂപയാണെന്ന് വിവരാവകാശ രേഖ; ഒരു ആദിവാസിക്ക് ഒരു വ‌ർഷം 75,000 രൂപയിൽ കൂടുതൽ ചെലവഴിക്കുന്നു  (53 minutes ago)

എന്റെ വളര്‍ച്ചയ്ക്ക് തമിഴകം സഹായിക്കുമെന്ന് ഉറപ്പുണ്ട്  (8 hours ago)

സൂപ്പര്‍ താരത്തെ ഉപേക്ഷിച്ച് 22കാരനായ പുതിയ കാമുകനൊപ്പം നിന അഗ്ഡാല്‍  (8 hours ago)

താന്‍ കല്ല്യാണം കഴിക്കാത്തതിന്റെ കാരണം സല്‍മാല്‍ഖാന്‍ തന്നെ തുറന്നു പറയുന്നു  (8 hours ago)

വിവാഹ ദിവസം വധു പ്രസവിച്ചു... ഒന്നും മനസ്സിലാകാതെ ഭര്‍ത്താവും ബന്ധുക്കളും  (9 hours ago)

കീര്‍ത്തിക്ക് എത്ര മേക്കപ്പ് ചെയ്താലും മതിയാവില്ല... താരത്തിന് മേക്കപ്പ് പാരയാകുമോ?  (10 hours ago)

സെ​ല്‍​ഫ് ഗോ​ള്‍ അ​ടി​ച്ച്‌ ഇ​ട​തു​പ​ക്ഷ ഐ​ക്യം ത​ക​ര്‍​ക്ക​രു​തെ​ന്ന് കാ​നം; നിശബ്ദനായി മാ​ണി ; സി​പി​എം സം​സ്ഥാ​ന സമ്മേളനം സാക്ഷ്യം വഹിച്ചത് ഇടത് വലത് നേതാക്കളുടെ ശീതസമരത്തിന്  (11 hours ago)

മലയാളികളെ കാണാൻ സണ്ണി ലിയോൺ വീണ്ടും വരുന്നു ; ‘ദി ഇന്ത്യന്‍ ഡാന്‍സ് ബിനാലെ’ എന്ന നൃത്ത പരിപാടിയുടെ ഭാഗമായി ബോളിവുഡ്താരം വീണ്ടും കേരളത്തിലേക്ക്  (11 hours ago)

ഷുഹൈബ് വധം: പിടിയിലായത് ഡമ്മി പ്രതികളല്ല; നിലവിലെ അന്വേഷണത്തില്‍ പൊലീസ് വെള്ളം ചേര്‍ക്കരുതെന്നും കെ. സുധാകരന്‍  (11 hours ago)

ശക്തമായ നിരയുമായി കേരളബ്ലാസ്റ്റേഴ്‌സ്; ബെർബെറ്റോവ് ടീമിൽ  (11 hours ago)

" എന്റെ ചിത്രങ്ങള്‍ കറുത്തവര്‍ കാണരുത് " ; ചിത്രങ്ങളോടൊപ്പമുള്ള ബിക്കിനി മോഡലിന്റെ വിവാദ പ്രസ്താവന വൈറലാകുന്നു  (12 hours ago)

അന്നു രാത്രി കാമുകിയുടെ വീട്ടിലായിരുന്നു ;കത്തി വലിച്ചെറിഞ്ഞു കാലും മുഖവും കഴുകി, മാസ്‌ക്കും സ്വര്‍ണ്ണവും മാറ്റി ; ജാനകി ടീച്ചര്‍ വധക്കേസിലെ മുഖ്യപ്രതി അരുണിന്റെ മൊഴി ഇങ്ങനെ  (12 hours ago)

Malayali Vartha Recommends