Widgets Magazine
23
Nov / 2017
Thursday

മുസ്ലീം സ്ത്രീകള്‍ക്കായുള്ള ആദ്യ ഹലാല്‍ സെക്‌സ് ഗൈഡ് രചിച്ച് അമേരിക്കക്കാരി യുവതി; മുസ്ലീം സ്ത്രീകള്‍ കിടപ്പറയില്‍ ഭര്‍ത്താവിനോട് പെരുമാറേണ്ടത് എങ്ങനെ എന്നു വിവരിക്കുന്നു പുസ്തകം

17 JULY 2017 12:54 PM IST
മലയാളി വാര്‍ത്ത

മുസ്ലീം സ്ത്രീകള്‍ ഭര്‍ത്താവിനെ കിടക്കയില്‍ സന്തോഷിപ്പിക്കേണ്ടതെങ്ങനെയെന്ന് വിശദീകരിക്കുന്ന ആദ്യത്തെ ഹലാല്‍ സെക്‌സ് െൈഗഡുമായി ഒരു യുവതി. എങ്ങനെയാണ് മുസ്ലീം സ്ത്രീകള്‍ കിടപ്പറയില്‍ ഭര്‍ത്താവിനോട് പെരുമാറേണ്ടതെന്നാണ് അമേരിക്കക്കാരിയായ ഉം മുലാദത്ത് പുസ്തകത്തില്‍ വിവരിക്കുന്നത്. മുലാദത്തെന്ന തൂലികാ നാമത്തിലെഴുതുന്ന രചയിതാവിന്റെ യഥാര്‍ഥ വിവരങ്ങള്‍ ലഭ്യമല്ല.

രണ്ടുവര്‍ഷം മുമ്പാണ് ഈ പുസ്തകമെഴുതുന്ന കാര്യം മുലാദത്ത് ആലോചിച്ചുതുടങ്ങിയത്. പുതിയതായി വിവാഹിതയായ സുഹൃത്ത് ലൈംഗികതയെക്കുറിച്ച് ചോദിച്ച സംശയങ്ങള്‍ക്കുള്ള മറുപടിയായാണ് മുലാദത്ത് പുസ്തകം തയ്യാറാക്കിയത്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ താന്‍ വല്ലാതെ സമ്മര്‍ദത്തില്‍പ്പെട്ടിരുന്നുവെന്ന സുഹൃത്തിന്റെ വെളിപ്പെടുത്തലും അവരുടെ സംശങ്ങളുമാണ് ഈ പുസ്തകത്തിന് പിന്നില്‍. ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ ലൈംഗികതയില്‍ എന്തൊക്കെ ചേരുവകള്‍ വേണമെന്ന് പുസ്തകത്തില്‍ പറയുന്നു. ഭര്‍ത്താവിനെ ഭാര്യയും ഭാര്യയെ ഭര്‍ത്താവും തൃപ്തിപ്പെടുത്തണമെന്നുള്ളത് മുസ്ലീം മതത്തിന്റെ നിയമങ്ങളിലൊന്നാണെന്ന് മുലാദത്ത് പറയുന്നു.

മതാചാരപ്രകാരം മാത്രം ജീവിച്ച യുവതിയായിരുന്നു മുലാദത്തിനോട് ലൈംഗികതയെ കുറിച്ചുള്ള സംശയങ്ങള്‍ പങ്കുവെച്ചത്. വിവാഹിതയാകുമ്പോള്‍ ലൈംഗികതയെക്കുറിച്ച് തീര്‍ത്തും അജ്ഞയുമായിരുന്നു ആ യുവതി.



വിവാഹത്തിനുമുമ്പ് ഒരു പുരുഷനുമായും യാതൊരു തരത്തിലുമുള്ള ബന്ധവും അവള്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിവാഹത്തെ വലിയ പ്രതീക്ഷകളോടെയാണ് സമീപിച്ചതും. എന്നാല്‍, യാന്ത്രികമായി സെക്‌സിലേര്‍പ്പെടുന്നതൊഴിച്ചാല്‍ ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ എന്തൊക്കെ ചെയ്യണമെന്ന കാര്യത്തില്‍ അവര്‍ അജ്ഞയായിരുന്നു. ആ സംശയങ്ങള്‍ മുലാദത്തിന്റെ സെക്‌സ് മാനുവലില്‍ വിശദമായി പ്രതിപാദിക്കുന്നു.

മുസ്ലീം സെക്‌സിനെക്കുറിച്ചുള്ള അഞ്ച് ഐതിഹ്യങ്ങള്‍, പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികാവയവങ്ങള്‍, ശരീരശുദ്ധി, ചുംബനം, വിവിധ സെക്‌സ് പൊസിഷനുകള്‍, സെകസ് രീതികള്‍ തുടങ്ങി ഭര്‍ത്താവിനും ഭാര്യക്കുമിടയില്‍ സംഭവിക്കാവുന്നതൊക്കെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മുസ്ലീം ദമ്പതിമാര്‍ക്കിടയില്‍ എന്തൊക്കെ പാടില്ലെന്നതും പുസ്തകത്തിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും ദുരൂഹ മരണം. ഒരുമാസം പ്രായമായ കുഞ്ഞ് യുഎസിൽ മരിച്ചനിലയിൽ; ഇന്ത്യൻ വംശജനായ പിതാവ് അറസ്റ്റിൽ  (9 minutes ago)

ഇനി ആത്മഹത്യ വേറെ വഴി ഇല്ല. തന്റെ നഗ്നവീഡിയോ സമൂഹ മാധ്യമങ്ങളില്‍. പോസ്റ്റ് ചെയ്‌തെത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ കണ്ണികൾ. കണ്ണീരിൽ കുതിർന്ന അജീന മേനോന്റെ ഫേസ് ബുക്ക് ലൈവ്.  (2 hours ago)

അവിഹിത ബന്ധത്തിന് തടസം ഭര്‍ത്താവ്... കൊന്ന് കഷണങ്ങളാക്കി  (2 hours ago)

ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ചതിച്ചു; നടിയുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍  (2 hours ago)

ദിലീപിനെതിരെയുള്ള കുറ്റപത്രം പുറത്തു; 1.5 കോടി രൂപയ്‌ക്കു സുനിക്കു ക്വട്ടേഷൻ. കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടിരുന്നു; ആക്രമണത്തിന് കാരണം മുൻവൈരാഗ്യം  (3 hours ago)

ചരിത്രം സൃഷ്ട്ടിക്കാൻ ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു; നായകനായി മോഹന്‍ലാലും  (5 hours ago)

കാണാതായ മലയാളി വിദ്യാർഥി ആൽബർട്ടിന്റെ മൃതദേഹം കണ്ടെത്തി; വേദനയോടെ പ്രവാസി സമൂഹം.  (5 hours ago)

ശാന്തി കൃഷ്ണ ഗായികയായി അരങ്ങേറ്റം കുറിക്കുന്നു ;ആദ്യസിനിമാ ഗാനം എത്തുന്നത് കുഞ്ചാക്കോ ബോബൻ ചിത്രമായ കുട്ടനാടന്‍ മാര്‍പ്പാപ്പയിൽ  (6 hours ago)

വയസ്സ് 22, വാർഷിക ശന്പളം 142 കോടി. മോഡലിംഗ് റാണി കെന്‍ഡല്‍ ജെന്നര്‍.  (6 hours ago)

രാഷ്ട്രപതിയുടെ ഔദ്യോഗിക ഭവനം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തുറന്ന് കൊടുക്കുന്നു  (6 hours ago)

കാഞ്ചാ ഐലയ്യാക്കു നേരെ വീണ്ടും സംഘപരിവാര്‍ ആക്രമണം  (7 hours ago)

പോണ്‍വീഡിയോ കാണിച്ച്‌ നിരന്തരം പെണ്‍കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ അദ്ധ്യാപകന് ഒടുവിൽ സംഭവിച്ചത്  (7 hours ago)

വിമാനം വൈകിപ്പിച്ചത്തിൽ പ്രതിഷേധിച്ച് കണ്ണന്താനത്തെ പരസ്യമായി ശകാരിച്ച് യാത്രക്കാരിയായ ഡോക്ടർ ;മന്ത്രിക്കെതിരായ രോഷപ്രകടനം സോഷ്യൽ മീഡിയയിൽ വൈറൽ  (7 hours ago)

'അമേരിക്കയിലും സ്ത്രീകൾക്ക് രക്ഷയില്ല ';യുഎസില്‍ 60 ശതമാനം സ്ത്രീകളും ലൈംഗികപീഡനത്തിന് ഇരയാകുന്നതായി ഞെട്ടിക്കുന്ന സര്‍വേ റിപ്പോർട്ട് പുറത്ത്  (8 hours ago)

'ആ രാത്രി ഞാന്‍ ഏറെ സന്തോഷവതിയായിരുന്നു': എമി ജാക്സണ്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച രാത്രിയെ ഓർമ്മിക്കുന്നത് ഇങ്ങനെ  (8 hours ago)

Malayali Vartha Recommends
ദിലീപിനെതിരെയുള്ള കുറ്റപത്രം പുറത്തു; 1.5 കോടി രൂപയ്‌ക്കു സുനിക്കു ക്വട്ടേഷൻ; കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടിരുന്നു; ആക്രമണത്തിന് കാരണം മുൻവൈരാഗ്യംഫോണ്‍ കെണി കേസ്:  ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു
Hide News