Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

ദിലീപിനു വേണ്ടി വാദിച്ച അധികാര കേന്ദ്രത്തിനുള്ള ചുട്ട മറുപടി

24 JULY 2017 01:31 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യപേക്ഷ നിരസിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കുമ്പോള്‍ എല്ലാവരും ഉറ്റു നോക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനേയാണ്. 

മംഗളം സിനിമയില്‍ പല്ലിശേരിയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുകളെ കുറിച്ചെഴുതുന്നത്. ഏല്ലാവരും വിചാരിച്ചിട്ടും ദിലീപിനെതിരെ പൊലീസ് അന്വേഷണം മുന്നോട്ട് പോയത് മുഖ്യമന്ത്രിയുടെ ഇച്ഛാശക്തി മൂലമാണെന്ന് പല്ലിശേരി പറയുന്നു. ജനവികാരത്തിനു മുമ്പില്‍ ദിലീപിനെതിരെ കിട്ടിയ തെളിവിനു മുന്നില്‍ ഇനിയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ താനാണ് ദിലീപിനെ മോചിപ്പിക്കാന്‍ മുന്നില്‍ നിന്നതെന്ന് ജനങ്ങള്‍ പറഞ്ഞാല്‍ നിഷേധിക്കാനാവില്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞുവെന്നാണ് പല്ലിശേരി വിലയിരുത്തുന്നത്. കേസില്‍ സിബിഐ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയും പല്ലിശേരി പങ്കുവയ്ക്കുന്നു.

അങ്ങനെ വന്നാല്‍ ഇത്രയും കാലം രാഷ്ട്രീയത്തിലുണ്ടാക്കിയ സല്‍പ്പേരാണ്, ഇരട്ടച്ചങ്കാണ് ഇല്ലാതാകുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഒരു പാരലല്‍ അന്വേഷണം ആരംഭിച്ചു. ചില ഉദ്യോഗസ്ഥര്‍ ദിലീപിന്റെ കേസ് എഴുതിത്തള്ളാനുള്ള ശ്രമങ്ങളൊരുക്കിയപ്പോള്‍ മുഖ്യമന്ത്രിയും ഡി.ജി.പിയും ഐ.ജിയും മറ്റു പൊലീസ് ഉദ്യോഗസ്ഥരും ദിലീപ് വലപൊട്ടിച്ച് തെളിവുകള്‍ ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് എന്ന് പല്ലിശേരി വിശദീകരിക്കുന്നു.

ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിളിച്ചുപറഞ്ഞാലും നിയമം നിയമത്തിന്റെ വഴിക്ക് എന്നു പറയുന്ന ക്ലീന്‍ ഇമേജിന്റെ പൊലീസ് ഓഫീസറാണ് എസ്പി. ജോര്‍ജ്ജ്. അദ്ദേഹം ഇടുക്കിയില്‍ എസ്പി.യായിരിക്കുമ്പോള്‍ ചില സംഭവങ്ങള്‍ എനിക്കറിയം. അത്രയ്ക്കും വലിയ കര്‍ശനക്കാരന്‍ യാതൊരു തരത്തിലുമുള്ള പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത ആള്‍. അതുകൊണ്ടാണല്ലോ ബുദ്ധിപരമായ അന്വേഷണത്തിലൂടെ പഴുതുകള്‍ അടച്ച് തെളിവുകള്‍ ശേഖരിച്ച് ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന് പല്ലിശേരി പറയുന്നു.

ഇതിനിടയില്‍ അന്വേഷണ സംഘംത്തില്‍ നിന്നും എസ്പി ജോര്‍ജ്ജിനെ മാറ്റാന്‍ ശക്തമായ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. തല്‍ക്കാലം മുഖ്യമന്ത്രി അതിനൊന്നും വഴങ്ങില്ല. വിശ്വസ്തരെന്നു വിചാരിച്ചിരുന്ന ക്ലീന്‍ ഇമേജുണ്ടെന്ന് സ്വയം വിശ്വസിച്ചിരുന്ന ചിലര്‍ മുഖ്യമന്ത്രിയെ ചതിച്ചു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ദിലീപ് വിഷയത്തിലെ ഇടപെടലെന്നാണ് പല്ലിശേരി പറയുന്നത്. ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ പിണറായി വിജയന്‍ സര്‍ക്കാരിന് കൈയടി ഉറപ്പാണ്. ഇതിന് പുതിയ തലം നല്‍കുന്നതാണ് പല്ലിശേരിയുടെ തുറന്നെഴുത്തും.

ജാമ്യം തള്ളിയത് ദിലീപിന് തിരിച്ചടിയാണ്. കേസ് അന്വേഷണം പുരോഗമിക്കുകയാണ്. അത് നിര്‍ണായക ഘട്ടത്തിലാണ്. അപ്പുണ്ണി ഒളിവിലാണ്. അയാളെ അറസ്റ്റു ചെയ്യേണ്ടതുണ്ട്. സാഹചര്യ തെളിവുകളും മറ്റും കൂട്ടിയിണക്കേണ്ട ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി അസന്നിഗ്ധമായി വ്യക്തമാക്കി. സ്ത്രീക്കെതിരെയുണ്ടായത് അതിക്രൂരമായ അതിക്രമമാണെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം നല്‍കിയാല്‍ പ്രബലനായ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി പൂര്‍ണ്ണമായും അംഗീകരിച്ചു. ഉന്നതനായതിനാല്‍ തെളിവുകളും നശിപ്പിക്കപ്പെട്ടേക്കും. കേസ് ഡയറിയില്‍ ദിലീപിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നുണ്ട്.

ശാസ്ത്രീയമായ തെളിവുകളും ദിലീപിന് എതിരാണ്. നടിയെ ആക്രമിച്ച ദൃശ്യം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടതുണ്ട്. അഭിഭാഷകര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യുഷന്‍ വാദം ഹൈക്കോടതി പൂര്‍ണ്ണമായും അംഗീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (7 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (7 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (7 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (7 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (7 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (8 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (8 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (8 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (8 hours ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (9 hours ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (9 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (9 hours ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (10 hours ago)

Malayali Vartha Recommends