Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

മോഹനന്‍ വൈദ്യരെ കെട്ടുകെട്ടിക്കാന്‍ കച്ചമുറുക്കിയിറങ്ങി ചില ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍

24 JULY 2017 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മോഹനന്‍ വൈദ്യരുടെ ചികില്‍സ നിര്‍ത്തിക്കാന്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കുന്നു. പ്രശസ്ത നാട്ടുവൈദ്യനായ മോഹനന്‍ വൈദ്യര്‍ക്കെതിരെ ആരോഗ്യ വകുപ്പിന്റെ പ്രതികാര നടപടി എന്ന് ഇതിനെ വിശേഷിപ്പിക്കാം. മോഹന്‍ വൈദ്യരുടെ നാട്ടുവൈദ്യം, ചികിത്സാ രീതി എന്നിവ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാണിച്ചു കൊണ്ടാണ് ആരോഗ്യ വകുപ്പ് ചികിത്സാ നിര്‍ത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.

മോഹന്‍ വൈദ്യരുടെ ആലപ്പുഴയിലെ വൈദ്യശാലയില്‍ ആണ് ആരോഗ്യ വകുപ്പിന്റെ ഈ പ്രതികാര നടപടി. ആരോഗ്യ രംഗത്തെ ചൂഷണങ്ങള്‍ ഒരു മടിയും കൂടാതെ ജനങ്ങളിലേക്ക് എത്തിക്കുന്ന മോഹന്‍ വൈദ്യരുടെ നടപടികള്‍ ആരോഗ്യ വകുപ്പിനെ മുന്‍പേ തന്നെ ചൊടിപ്പിച്ചിരുന്നു. കീടനാശിനി പോലുള്ള പ്രയോഗങ്ങള്‍ വളരെ മോശവും, പ്രകൃതിക്ക് തന്നെ ദോഷവും ആണെന്ന് അന്നേ വൈദ്യര്‍ ബോധവത്ക്കരണം നടത്തിയിരുന്നു.

ഇന്ത്യ പോലൊരു രാജ്യത്തെ മരുന്ന് പരീക്ഷിക്കുന്ന, അഥവാ ജനങ്ങളുടെ സുരക്ഷാ പോലും നോക്കാതെ തോന്നിയ മരുന്ന് പരീക്ഷിക്കുക എന്നതാണ് ഇന്ന് ഇവിടെ ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്ന മോഹന്‍ വൈദ്യരുടെ പ്രസ്താവന വിവാദം ആയിരുന്നു. നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒരു മടിയും കാണിക്കാത്ത ഒരാളാണ് മോഹന്‍ വൈദ്യര്‍.രോഗികളെ ചൂഷണം ചെയ്യുന്ന ഒരു കാലമാണ് ഇന്ന് നമ്മുടെ നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്നതെന്നു മോഹന്‍ വൈദ്യര്‍ ചൂണ്ടികാട്ടിയിരുന്നു. ക്യാന്‍സര്‍ പോലുള്ള മാരക രോഖങ്ങള്‍ക്ക് വരെ ചികിത്സ നല്‍കുന്ന മോഹന്‍ വൈദ്യര്‍ക്കെതിരെ ഇങ്ങനൊരു പരാതി എന്തിനാണ് എന്ന് ഊഹിക്കാമല്ലോ..?

പ്രകൃതിയാണ് മനുഷ്യരെ ഇവിടെ ജീവനോടെ നിര്‍ത്തുന്നത് എന്ന് തിരിച്ചറിയാതെ നശിപ്പിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്താന്‍ മോഹന്‍ വൈദ്യര്‍ മടി കാണിച്ചിട്ടില്ല. മരുന്നുകളിലെ അശാസ്ത്രിയത, പ്രകൃതിയോട് ഇണങ്ങിയ ജീവിതം, നമ്മുടെ ഭക്ഷ്യ വസ്തുക്കളില്‍ ഉണ്ടാകുന്ന മായങ്ങള്‍, ഔഷധ സസ്യങ്ങളുടെ ഗുണഗണങ്ങള്‍ എന്നിവയെ സംബന്ധിച്ച കഌസുകള്‍ അദ്ദേഹം എടുക്കാറുണ്ട്. അതുകൊണ്ടു തന്നെ പണത്തോടുള്ള അതിയായ ആര്‍ത്തിയുള്ള കമ്പനികള്‍ മള്‍ട്ടി ബ്രാന്‍ഡുകള്‍ എല്ലാം വൈദ്യരുടെ ശത്രുക്കള്‍ ആയി.ഗുണ്ടകളെ വരെ ഉപയോഗിച്ച് അദ്ദേഹത്തിന്റ ചികിത്സ പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള വഴികള്‍ വരെ ഉണ്ടായി. എന്നാല്‍ ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് തിരിച്ചു വരികയായിരുന്നു. പണക്കാരെക്കാള്‍ പാവങ്ങള്‍ ആയിരുന്നു അദ്ദേഹത്തെ തേടിയെത്തിയിരുന്നത്. സോഷ്യല്‍ മീഡിയകള്‍ വഴി എത്തിയിരുന്ന അദ്ദേഹത്തിന്റെ ഒരുപാടു കുറിപ്പുകള്‍ പതിനായിരക്കണക്കിന് ആളുകള്‍ ആണ് ഉപയോഗപെടുത്തിയിരുന്നത്.

ഇതുപോലൊരു മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കുന്നു ആരോഗ്യ വകുപ്പിന്റെ തീരുമാനത്തെ, അതും ബിഗ് ബ്രാന്‍ഡ് കമ്പനികളുടെ വിഴുപ്പലക്കുകാരോട് ജനങ്ങള്‍ മറുപടി പറയും എന്ന് തന്നെ കരുതാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (4 minutes ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (1 hour ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (1 hour ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (1 hour ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (1 hour ago)

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (1 hour ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (1 hour ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (2 hours ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (2 hours ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (2 hours ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (2 hours ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (2 hours ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (3 hours ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (4 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (4 hours ago)

Malayali Vartha Recommends