Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ഒന്നാം പിറന്നാളിന് ചാര്‍ലിയില്ല;ചികിത്സ നിഷേധിച്ച് ദയാവധത്തിന് ഉത്തരവ്!

27 JULY 2017 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ലോകം ഇന്ന് ഈ കുഞ്ഞ് ചാര്‍ലിയ്ക്ക് ഒപ്പമാണ്. ചാര്‍ലിയ്ക്ക് ദയാവധം വിധിച്ച ബ്രിട്ടണിലെ കോടതിയേയും, ചാര്‍ലി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയേയും വിമര്‍ശിച്ച് കണ്ണീരൊഴുക്കി ചാര്‍ലിയ്ക്ക് ഒപ്പം നില്‍ക്കുന്നത് ചാര്‍ലിയുടെ മാതാപിതാക്കള്‍ മാത്രമല്ല, ലോകത്ത് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഒരു വലിയ സമൂഹം തന്നെയാണ്.

11 മാസം മുമ്പാണ് ക്രിസ് ഗാര്‍ഡിനും, കോണിയേറ്റ്‌സിനും ചാര്‍ലി പിറന്നത്. തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ്വ ജനിതക രോഗവുമായാണ് ചാര്‍ലി പിറന്ന് വീണത്. ഒരുമാസത്തിന് ശേഷമാണ് കുഞ്ഞിന്റെ അസുഖം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്.ബ്രിട്ടണില്‍ ഒരു ആശുപത്രിയിലും ഈ അസുഖത്തിന് ചികിത്സയില്ലെന്ന് വന്നതോടെ, അമേരിക്കയിലെ ഒരു ആശുപത്രി ചികിത്സാ വാഗ്ദാനവുമായി എത്തി. ഇങ്ങനെ അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകാനൊരുങ്ങിയതോടെയാണ് ലോകം ചാര്‍ലിയെ അറിഞ്ഞത്. പിന്നീട് അങ്ങോട്ട് ഈ മാതാപിതാക്കളുടെ നിയമ പോരാട്ടത്തിന് മുന്നില്‍ മനസുകൊണ്ട് ലോകം മുഴുവന്‍ താങ്ങായി നിന്നു.

എന്നാല്‍ ഒരു പരീക്ഷണത്തിന് ബ്രിട്ടീഷ് ബാലനെ വിട്ട് നല്‍കാന്‍ ആകില്ലെന്ന് വിധി എഴുതിയ യു.കെ കോടതി ദയാവധത്തിന് ഉത്തരവിട്ടു. വിധി വന്നതോടെ ആ മാതാപിതാക്കളോടൊപ്പം ലോകം മുഴുവന്‍ ഇന്ന് കണ്ണീര്‍ വാര്‍ക്കുകയാണ്. ആശുപത്രിക്കിടക്കയില്‍ ഇതൊന്നും അറിയാതെ ഉറങ്ങുകയാണ് ചാര്‍ലി. ചികിത്സ നടക്കുന്ന ഗ്രേറ്റ് ഓര്‍മണ്ട് ആശുപത്രി ലൈഫ് സപ്പോര്‍ട്ട് ഉടനെ വിഛേദിക്കും. 

ഓഗസ്റ്റ് നാലിനാണ് ചാര്‍ലിയുടെ പിറന്നാള്‍. അത് വരെ ചാര്‍ലി ഉണ്ടാകുമോ എന്ന് ആര്‍ക്കും ഇന്ന് ഉറപ്പില്ല. ചാര്‍ലിയുടെ ചികിത്സയ്ക്കായി സോഷ്യല്‍ മീഡിയയിലൂടെയും, ക്യാമ്പെയിനിലൂടെയും ധനസമാഹരണം ആരംഭിച്ചതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത വിധി. ബ്രിട്ടണിലെ മൂന്ന് കോടതിയാണ് ഈ വിധി പ്രസ്താവം നടത്തിയത്.നേരത്തെ ലൈഫ് സപ്പോര്‍ട്ട് നിര്‍ത്താന്‍ ഉത്തരവ് വന്നെങ്കിലും ഇതിനെതിരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഡൊണാള്‍ഡ് ട്രപും രംഗത്ത് വന്നിരുന്നു. പുതിയ വിധിയില്‍ വിമര്‍ശനവുമായി പ്രശസ്തരൊന്നും എത്തിയിട്ടില്ല. കുഞ്ഞിനെ മരണത്തിന് വിട്ടു കൊടുക്കകയെന്നത് മാത്രമാണ് ക്രിസിനും, ക്രോണിനും മുന്നിലുള്ള ഏക വഴി. 

ഒരു അത്ഭുതത്തിന് മാത്രമാണ് കുഞ്ഞ് ചാര്‍ലിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയുക. ലോകം മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്, ആ അത്ഭുതത്തിനായി. ചാര്‍ലിയുടെ കുഞ്ഞ് ജീവന്‍ ഈ ഭൂമിയില്‍ തന്നെ ഉണ്ടാകാന്‍, ചാര്‍ലിയുടെ കുഞ്ഞ് ചിരി കാണാന്‍!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (1 hour ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (3 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (3 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (4 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (4 hours ago)

ദൃശ്യങ്ങൾ പുറത്ത്  (4 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (4 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (4 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (4 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (6 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (6 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (7 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (7 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (7 hours ago)

Malayali Vartha Recommends