Widgets Magazine
15
Dec / 2017
Friday

‘ആമത്തല’എന്തുചെയ്യും എന്ന ചോദ്യത്തിന് കടലിൽ ഒഴുക്കാൻ തട്ടിപ്പ് സംഘത്തിന്റെ ഭീഷണി

12 AUGUST 2017 04:09 PM IST
മലയാളി വാര്‍ത്ത

ബഹുരാഷ്ട്ര മൊബൈൽ ഫോൺ കമ്പനിയുടെ പേരിലും തട്ടിപ്പ് അരങ്ങേറിയപ്പോൾ ഒരു കുടുംബത്തിനു നഷ്ടപ്പെട്ടത് മൂവായിരത്തിലേറെ രൂപ. കിട്ടയത് ആമയുടെ രൂപവും കുറച്ചു ലോഹത്തകിടും. പുത്തൻകുരിശ്, കാണിനാട് സ്വദേശിയായ യുവാവിന്റെ മൊബൈൽ ഫോണിലേക്ക് ഒരാഴ്ച മുൻപാണു തട്ടിപ്പുകാരുടെ ഫോൺ കോളെത്തിയത്. പ്രമുഖ മൊബൈൽ ഫോൺ കമ്പനിയായ സാംസങ്ങിനെ ഹെഡ് ഓഫിസിൽ നിന്നാണെന്നു പരിചയപ്പെടുത്തിയ യുവതി ചില സമ്മാനങ്ങൾ കൊറിയറായി അയച്ചിട്ടുണ്ടെന്നും പറഞ്ഞു.

കമ്പനിയുടെ ഫോൺ വാങ്ങിയവരിൽ നിന്നു സമ്മാനാർഹരായ 10 പേരിലൊരാളായതിനാലാണു സമ്മാനം അയച്ചതെന്നും യുവതി പറഞ്ഞു. പോസ്റ്റ് ഓഫിസിൽ എത്തുന്ന കൊറിയർ 3300 രൂപ നൽകി വാങ്ങണമെന്നും മുടക്കുന്ന പണത്തിനു തുല്യമായ തുക എഴുതിയ ചെക്ക് പെട്ടിക്കുള്ളിൽ തന്നെ വച്ചിട്ടുണ്ടെന്നും പറഞ്ഞതോടെ സംശയം തോന്നി പല തവണ ചോദ്യം ചെയ്തെങ്കിലും യുവതി നിലപാടിൽ നിന്നു മാറിയില്ല. തുടർന്ന് രണ്ടു ദിവസത്തിനുള്ളിൽ പോസ്റ്റ് ഓഫിസിൽ പെട്ടിയെത്തി.

ആമയുടെ രൂപങ്ങളും ചില ലോഹത്തകിടുകളുമാണ് ഇതു തുറന്നപ്പോൾ ലഭിച്ചത്. ഇതോടെ തട്ടിപ്പുകാരെ തിരികെ ബന്ധപ്പെട്ടപ്പോൾ ആമയെ കൊണ്ടു കടലിൽ ഒഴിക്കിക്കോളൂ എന്നായിരുന്നു മറുപടി. പിന്നീട് പലതവണ തട്ടിപ്പുകാർ വിളിച്ച് ഭീഷണി മുഴക്കിയതായും യുവാവു പറയുന്നു. സംഭവത്തിൽ യുവാവ് സൈബർ സെല്ലിൽ അടക്കം പരാതി നൽകിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമല പോളിന്റെ വിവാദ ഗ്ലാമറസ് ഗാനം എത്തി  (6 hours ago)

ഓഖി ദുരന്തത്തില്‍ വേദനയനുഭവിക്കുന്ന കുടുംബാംഗങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സമഗ്ര പദ്ധതി  (6 hours ago)

ബസിനുള്ളില്‍ കമിതാക്കളുടെ ലീലകള്‍ അതിരുവിട്ടു; സംഭവം കായംകുളത്ത്  (7 hours ago)

യുഡിഎഫിന്റെ പടയൊരുക്കം സമാപന സമ്മേളനത്തില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു  (7 hours ago)

നഗ്‌നയായി ഒപ്പം കുളിക്കണമെന്ന് നിര്‍മ്മാതാവിന്റെ ആവശ്യം... നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍  (8 hours ago)

കാമുകന്റെ പിറന്നാളാഘോഷിക്കാനെത്തിയ പെണ്‍കുട്ടിക്ക് സംഭവിച്ചത്?  (8 hours ago)

എം.ജി ശ്രീകുമാറിന് മോഹന്‍ലാലിന്റെ മറുപടി?  (9 hours ago)

ചാനൽ അഭിമുഖത്തിനെത്തിയ രാഹുൽ ഗാന്ധിക്കെതിരെ പെരുമാറ്റ ചട്ട ലംഘനം; വോട്ട് ചെയ്‌ത ശേഷം റോഡ് ഷോ നടത്തിയ നരേന്ദ്ര മോദിക്കെതിരെ നടപടിയില്ല; ഭരണ പാർട്ടിയുടെ കയ്യിലെ പാവയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോൺഗ്ര  (9 hours ago)

യുവതിയും സുഹൃത്തും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തെളിവുകളുണ്ടെന്ന് ഉണ്ണി മുകുന്ദന്‍  (10 hours ago)

കാതോർത്ത് രാഷ്ട്രീയ കേരളം; മുന്നണി പ്രവേശം ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമെന്നു മാണി  (10 hours ago)

അച്ഛനും മകളും കളിച്ചു കളിച്ചു കളി കാര്യമായി...  (10 hours ago)

കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം; സൂപ്പർ താരം തിരിച്ചെത്തുന്നു  (11 hours ago)

സംഘടനയിൽ പ്രതീക്ഷ ഇല്ല; വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ രൂക്ഷ വിമർശനവുമായി പിസി വിഷ്ണുനാഥ്  (11 hours ago)

എന്റെ ഭാര്യയെ പരിഹസിക്കുന്നവരോ  (11 hours ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്  (12 hours ago)

Malayali Vartha Recommends