Widgets Magazine
23
Jun / 2018
Saturday
Forex Rates:

1 aed = 18.49 inr 1 aud = 50.55 inr 1 eur = 79.12 inr 1 gbp = 90.06 inr 1 kwd = 224.73 inr 1 qar = 18.65 inr 1 sar = 18.10 inr 1 usd = 67.89 inr

EDITOR'S PICK


എടീ അവൻ തീർന്നൂ... എവിടെയെങ്കിലും കൊണ്ടുകളയാൻ ഭർത്താവിനോട് ഭാര്യയുടെ ശാസന; ചുട്ടുകളഞ്ഞാൽ മതിയെന്ന് അമ്മയും: അടിമലത്തുറയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിനുവിനെ കൊലപ്പെടുത്തിയത് സഹോദരീ ഭർത്താവും സംഘവും! ഗൂഢാലോചനയിൽ പങ്കാളികളായത് പെറ്റമ്മയും, സഹോദരിയും


വിവാഹ ശേഷം കാവ്യയെ പൊതുചടങ്ങുകളിൽ കാണുന്നില്ലെന്ന ആരാധകരുടെ പരാതി തീർന്നു; മീനാക്ഷിയുമായി വിവാഹ ചടങ്ങിനെത്തിയ ദമ്പതികളുടെ വീഡിയോ വൈറൽ


ആരാധകരുടെ എല്ലാമെല്ലാമായ നെയ്മറുടെ പ്രകടനത്തെ വില കുറച്ച് കണ്ട കെ. സുരേന്ദ്രന് പറ്റിയ പറ്റ്


ഊരാൻ ആള് ബെസ്റ്റാ... പൾസർ സുനിയുടെ വക്കാലത്ത് വിട്ട് ദിലീപിന്റെ പക്ഷത്തേക്ക്; ആളൂരിന്റെ ഇപ്പോഴത്തെ ലക്ഷ്യം ദിലീപുമായി ചേർന്ന് സിനിമാ നിര്‍മ്മാണ കമ്പനിയും, അഭിനയവും: സ്വന്തം തിരക്കഥയിൽ ക്രൈം ത്രില്ലർ ചിത്രത്തിൽ അഭിനയിക്കാൻ മെഗാ സ്റ്റാർ മമ്മൂട്ടിയെ സമീപിച്ചെന്ന് റിപ്പോർട്ടുകൾ- അതിഥി വേഷത്തിൽ ദിലീപും


ഭര്‍ത്താവുമില്ല കാമുകനുമില്ല; ഒരു തെളിവും അവശേഷിപ്പിക്കാതെ കാമുകനൊപ്പം അടിച്ച് പൊളിക്കാന്‍ സോഫിയ ഭര്‍ത്താവിന് വിഷം കൊടുത്തു കൊന്നു; കുടുംബബന്ധം നോക്കാതെ വലിയ കൊമ്പുകളില്‍ ചേക്കറുന്നവര്‍ക്കുള്ള പാഠം പ്രവാസികള്‍ ചര്‍ച്ച ചെയ്യുമ്പോള്‍...

സിനിമാലോകം ദിലീപിനോട് പെരുമാറിയ രീതി തന്നെ അമ്പരപ്പിച്ചുവെന്ന് റസൂൽ പൂക്കുട്ടി

12 AUGUST 2017 05:09 PM IST
മലയാളി വാര്‍ത്ത

More Stories...

ആറ്റു നോറ്റിരുന്ന് നാലര കോടിയുടെ ഫെരാറി കാർ സ്വന്തമാക്കി; പക്ഷെ വീടെത്തിക്കാനുള്ള ഭാഗ്യം യുവതിയ്ക്കുണ്ടായില്ല

10 കോടി വര്‍ഷം പഴക്കമുള്ള തവളയുടെ ഫോസില്‍ കണ്ടെത്തി

ഒഡീഷ്യയിലും ഉണ്ട് ഒരു മാഞ്ചി; മലതുരന്ന് കനാല്‍ നിര്‍മ്മിച്ച് ഗ്രാമത്തിലെ വരള്‍ച്ച മാറ്റിയ ദൈതരി നായിക്

ഭര്‍ത്താവുമില്ല കാമുകനുമില്ല; ഒരു തെളിവും അവശേഷിപ്പിക്കാതെ കാമുകനൊപ്പം അടിച്ച് പൊളിക്കാന്‍ സോഫിയ ഭര്‍ത്താവിന് വിഷം കൊടുത്തു കൊന്നു; കുടുംബബന്ധം നോക്കാതെ വലിയ കൊമ്പുകളില്‍ ചേക്കറുന്നവര്‍ക്കുള്ള പാഠം പ്രവാസികള്‍ ചര്‍ച്ച ചെയ്യുമ്പോള്‍...

വീട്ടില്‍ സ്ഥാപിച്ച സിസിടിവിയുടെ പ്രവര്‍ത്തനം കാണുന്നതിനായി മോണിറ്റര്‍ ഓണ്‍ ചെയ്ത വീട്ടുകാര്‍ കണ്ടത് അജ്ഞാതന്റെ മുഖം! 

ദിലീപിനെ പിന്തുണച്ച് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ മലയാളസിനിമാലോകം ഒന്നടങ്കം തിരിഞ്ഞത് കണ്ടപ്പോൾ അമ്പരന്നുപോയെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ദേശീയതലത്തിൽ തന്നെ പ്രസിദ്ധനായ ഒരാൾ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തുന്നത്. ട്വിറ്ററിലായിരുന്നു ഓസ്കർ ജേതാവിന്റെ പ്രതികരണം .

റസൂൽ പൂക്കുട്ടിയുടെ കുറിപ്പുകൾ ഇങ്ങനെ

ദിലീപ് അറസ്റ്റിലായതോടെ മലയാളസിനിമാലോകം അദ്ദേഹത്തിനെതിരെ പെരുമാറുന്നത് കണ്ട് അമ്പരന്നു പോയി.ദിലീപിനെ അറസ്റ്റ് ചെയ്ത ആ നിമിഷം എല്ലാവരും അയാളെ ഉപേക്ഷിച്ചു. പ്രാഥമിക അംഗത്വത്തിൽ നിന്നും അമ്മ സംഘടന അദ്ദേഹത്തെ ഒഴിവാക്കി.

നമ്മുടെ നീതിന്യായ വ്യവസ്ഥ പ്രകാരം കുറ്റം തെളിയുന്നതുവരെ ഒരാള്‍ നിരപരാധിയാണ്. എന്തിനാണ് ഇത്ര പെട്ടന്ന് അദ്ദേഹത്തെ കുറ്റക്കാരനാക്കുന്നത്.

ഒരുകൂട്ടം ആളുകൾ ദിലീപിന്റെ കേസ് എന്താണെന്ന് അറിയാൻ എത്തിനോക്കുന്ന ഒരു സ്വഭാവം ഉണ്ട്. ടിആർപി റേറ്റിങ് കൂട്ടാനുള്ള നാടകം മാത്രമായിരുന്നു ഈ കേസിലെ മാധ്യമവിചാരണകൾ. തെളിവെടുപ്പിനായി പൊതുസമൂഹത്തിന് മുന്നിലൂടെ അദ്ദേഹത്തെ കൊണ്ടുപോയത് തന്നെ തെറ്റാണ്.

ഈ കേസിൽ കോടതി വിവേകത്തോടെ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇങ്ങനെ പറയുന്നതുകൊണ്ട് ആ പെൺകുട്ടിക്കുണ്ടായ ക്രൂരമായ അനുഭവത്തെ മാറ്റിനിർത്തുകയല്ല, തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണം. സ്ത്രീകൾക്കെതിരാ അക്രമം ന്യായീകരിക്കാൻ കഴിയില്ല. എന്നാല്‍ ഈ കേസിൽ മലയാളിയുടെ മനോഭാവമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. ദിലീപ് തെറ്റുകാരനല്ലെങ്കിൽ പരിതാപകരമെന്നേ പറയാന്‍ കഴിയൂ എന്ന് പൂക്കുട്ടി കൂട്ടിചേർത്തു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനസിക രോഗിയായ മകന്‍ കിടപ്പിലായ അമ്മയെ വെട്ടിക്കൊന്നു ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ  (50 seconds ago)

'മാരി 2'വിന്‍റെ ചിത്രീകരണത്തിനിടെ നടൻ ധനുഷിന് പരിക്ക്  (8 minutes ago)

ഭൂമിതര്‍ക്കം ; സ്വന്തം മാതാവിനെ ട്രാക്ടറിന് മുന്നിലേക്ക് എറിഞ്ഞ് യുവാവിന്റെ പ്രതിഷേധം  (16 minutes ago)

ഇന്റര്‍നെറ്റ് സെര്‍വര്‍ തരാറിലായി; എയര്‍ഇന്ത്യയുടെ വിമാനങ്ങൾ വൈകിയെത്തി  (37 minutes ago)

ആദ്യ പകുതിയില്‍ ബെല്‍ജിയത്തിന്റെ ഗോൾ മഴ ; വീണ്ടും ലുക്കാക്കു മാജിക്ക്  (56 minutes ago)

'പൊതുമാപ്പ്' പ്രവാസികൾക്ക് ആശ്വാസമേകും; സൗദിയിൽ നിയമലംഘനത്തിന് പിടിയിലായത് പതിമൂന്ന് ലക്ഷത്തോളം പേര്‍  (57 minutes ago)

ബെല്‍ജിയം - ടുണീഷ്യ പോരാട്ടം ; ഹസാര്‍ഡിനും ലുക്കാക്കുവും ബെല്‍ജിയത്തിനു വേണ്ടി ഗോള്‍വല ചലിപ്പിച്ചപ്പോള്‍ തിരിച്ചടിച്ച് ടുണീഷ്യ  (1 hour ago)

കൊത്തി ക്കൊത്തി മുറത്തിൽ കയറിയും കൊത്തി; എസ് ഐ യുടെ വീട് കുത്തിത്തുറന്ന് കവർച്ച; ഭാര്യയുടെ കെട്ടുതാലി ഉൾപ്പടെ നഷ്ടമായി  (1 hour ago)

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കും  (1 hour ago)

ആറ്റു നോറ്റിരുന്ന് നാലര കോടിയുടെ ഫെരാറി കാർ സ്വന്തമാക്കി; പക്ഷെ വീടെത്തിക്കാനുള്ള ഭാഗ്യം യുവതിയ്ക്കുണ്ടായില്ല  (1 hour ago)

ഉത്തർപ്രദേശിൽ മു​ൻ ജ​ഡ്ജി സ്വ​യം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു  (2 hours ago)

കറുത്ത നിറത്തെച്ചൊല്ലി അധിക്ഷേപിച്ചു; പാമ്പിനെ കൊല്ലാൻ വാങ്ങിയ വിഷം ഭക്ഷണത്തിൽ ചേർത്ത് യുവതി കുട്ടികളുൾപ്പടെ അഞ്ചുപേരെ കൊലപ്പെടുത്തി  (2 hours ago)

അരിജിത്ത് ബാസു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടർ  (2 hours ago)

പേമാരിയില്‍ മുങ്ങി ടെക്സാസ്; സിറ്റികളിൽ സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സി പ്രഖ്യാപിച്ചു  (2 hours ago)

യുവാവിനെ മര്‍ദ്ദിച്ച സംഭവം ; ഒത്തുതീര്‍പ്പുമായി ഗണേഷ് കുമാര്‍ എം.എല്‍.എ  (2 hours ago)

Malayali Vartha Recommends