Widgets Magazine
23
Feb / 2018
Friday

വഞ്ചനയ്ക്ക് പകരമായി ഭര്‍ത്താവ് വിധിച്ചത് മരണ ശിക്ഷ!

12 AUGUST 2017 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

''ജീൻസുകമ്പനിക്കാർ ഇദ്ദേഹത്തെ കടിച്ചോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു''; രജിത് കുമാറിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ് വൈറലാകുന്നു...  

ഇടിച്ചിട്ട ടിപ്പറിനടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന കാല്‍നടയാത്രികന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറൽ

സ്ത്രീകൾ കാലിൽ സ്വർണ പാദസരം അണിഞ്ഞാൽ സംഭവിക്കുന്നത്...

''എനിക്ക് ഡി ജിപിയോട് ചിലത് ചോദിക്കാനുണ്ട്, ആദ്യം ഞാൻ മുടി കെട്ടി വക്കും;വട്ടപ്പൊട്ടു തൊടും; ചുവന്ന കരയുള്ള വെള്ള സാരി ഉടുക്കും; കയ്യിൽ വാച്ച്, എന്നിട്ട് തലയുയർത്തി പിടിച്ചു അഹങ്കാരത്തോടെ ആഭ്യന്തരമന്ത്രിയുടെ മുറിയിൽ കയറും''; സുനിത ദേവദാസിന്റെ കുറിപ്പ് വൈറലാകുന്നു...

പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ തുനിഞ്ഞിറങ്ങുന്നു

തന്റെ ഭാര്യ മറ്റൊരു പുരുഷനുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നത് കണ്ട 42-കാരന്‍ ഇരുവരെയും കിടക്കയില്‍ വെച്ച് തന്നെ വെടിവെച്ച് കൊന്നു. കൊളംബിയയിലെ സോളിഡാഡ് എന്ന പ്രദേശത്താണ് സംഭവം നടന്നത്. ജുവാന്‍ കാര്‍ലോസ് ഗാര്‍ഷ്യ എന്നയാളാണ് 39-കാരിയായ ഭാര്യ സാന്ദ്രയെയും കാമുകന്‍ നു ഗോമസിനെയും വകവരുത്തിയത്.

''അവള്‍ വിശ്വാസവഞ്ചന കാണിച്ചു...ഒരു പുരുഷന്‍ എന്ന നിലയില്‍ എന്റെ അഭിമാനത്തിന് കോട്ടം വരുത്തി. എന്റെ ജീവിതം നശിപ്പിച്ച ആ സ്ത്രീയെ ഞാന്‍ ഈ ലോകത്ത് നിന്നും എന്നെന്നേക്കുമായി തുടച്ചുനീക്കി'',ഇങ്ങനെയാണ് ഗാര്‍ഷ്യ പോലീസ് ഓഫീസര്‍മാരോട് അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രതികരിച്ചത്.

ഒരു സെക്യൂരിറ്റി ഗാര്‍ഡായാണ് ഗാര്‍ഷ്യ ജോലി ചെയ്യുന്നത്. രാത്രി ഷിഫ്റ്റിന് ഗാര്‍ഷ്യ ജോലിക്ക് പോകുമ്പോള്‍ ഭാര്യ സാന്ദ്ര കാമുകന്‍ ഗോമസിനെ സ്ഥിരം വീട്ടിലേക്ക് കൊണ്ടുവരുമായിരുന്നുവെന്ന് അയല്‍ക്കാര്‍ ഗാര്‍ഷ്യയോട് പറഞ്ഞിരുന്നു. അതനുസരിച്ചാണ് ഒരു ദിവസം ഗാര്‍ഷ്യ വീട്ടില്‍ തന്നെ ഒളിച്ചിരുന്നത്. എന്നിട്ട് കൈയ്യോടെ പിടികൂടുകയായിരുന്നു.

ഗാര്‍ഷ്യ സ്വയം പോലീസില്‍ കീഴടങ്ങുകയായിരുന്നു. താന്‍ ചെയ്തതില്‍ ഒട്ടും പശ്ചാത്താപമില്ല എന്നാണ് ഗാര്‍ഷ്യ സംഭവത്തെകുറിച്ച് പ്രതികരിച്ചത്. മൂന്ന് മക്കളാണ് ഇരുവര്‍ക്കും അവരെ ബന്ധുക്കളുടെ കൈയ്യില്‍ ഏല്‍പ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

4ജി വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണെന്നു റിപ്പോര്‍ട്ട്  (2 minutes ago)

സ്‌പെയിനിലെ ബില്‍ബാവോയില്‍ യൂറോപ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കാണികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചു  (11 minutes ago)

ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമണത്തിനു പാക്കിസ്ഥാന് ഉടന്‍ മറുപടി നല്‍കുമെന്ന് കരസേന മേധാവി   (26 minutes ago)

ഷുഹൈബ് കൊലപാതകം: പ്രതികളുടെ  (31 minutes ago)

സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതകള്‍ തുടരവേ ബെഞ്ചുകള്‍ തമ്മില്‍ പഴയ ഉത്തരവിന്റെ പേരില്‍ വീണ്ടും ഏറ്റുമുട്ടല്‍  (32 minutes ago)

ക്രൂരമായി ആഞ്ഞു വെട്ടുമ്പോഴും വേദനകൊണ്ട് പുളഞ്ഞ ഷുഹൈബ് അക്രമികളുടെ കാലിൽ ബലമായി പിടിച്ചു... നിലത്ത് ഇരുന്നു പോയ കൊലയാളി സംഘം നീറുന്ന പകയിൽ ഷുഹൈബിനെ ഇറച്ചി വെട്ടും പോലെ കൊത്തിയരിഞ്ഞു... ഷുഹൈബ് വധത്തിൽ  (36 minutes ago)

ബാഗ്ദാദിലെ ഇന്ത്യന്‍ നയന്ത്രകാര്യാലയത്തിന് സിആര്‍പിഎഫ് കമാന്‍ഡോസിന്റെ സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന  (38 minutes ago)

സൂര്യാഘാതം: പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേള  (45 minutes ago)

''ജീൻസുകമ്പനിക്കാർ ഇദ്ദേഹത്തെ കടിച്ചോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു''; രജിത് കുമാറിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ് വൈറലാകുന്നു...    (45 minutes ago)

യൂണിസെഫ് ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം ജസ്റ്റിന്‍ ഫോര്‍സിത് രാജിവച്ചു  (1 hour ago)

എന്റമ്മോ ഇതൊരു വല്ലാത്ത കൂട്ടത്തല്ലാ... കുട്ടികളുടെ വഴക്ക് തീര്‍ക്കാനായി സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...  (1 hour ago)

അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കും,ഗര്‍ഭിണിയാകാതിരിക്കാന്‍ ഗുളിക നല്‍കും,  (1 hour ago)

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്‌ കമ്പനിയില്‍ വന്‍ അഗ്‌നിബാധ, ലക്ഷങ്ങളുടെ നാശനഷ്ടം  (1 hour ago)

നമ്മുടെ കുഞ്ഞുങ്ങളെ സൂക്ഷിക്കുക! കട്ടപ്പനയിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം  (1 hour ago)

ധര്‍മ്മജന്‍ സപ്ലി എഴുതി, ഏത്  (1 hour ago)

Malayali Vartha Recommends