Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...

മഞ്ജു വാര്യരെക്കുറിച്ച് റംസീന എഴുതിയ കുറിപ്പ് വൈറലാകുന്നു 

13 AUGUST 2017 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മഞ്ജു വാര്യരെക്കുറിച്ച് റംസിന നരിക്കുനി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 

സിനിമാ ലോകത്തു ചുരുക്കം ചിലരൊഴിച്ചാല്‍ ബാക്കി പലരും കുടുംബ ജീവിതത്തില്‍ വലിയ പരാജയങ്ങള്‍ ആണ് അവരുടെയൊക്കെ ബുദ്ധിശൂന്യതയെ ആഘോഷിക്കാതെ അവഗണിക്കുന്നതു തന്നെയാണ് ബുദ്ധിയും. മലയാളി ഇത്രയേറെ ആഘോഷിച്ച ഈ നാടകത്തില്‍ എന്റെ ഉള്ളം തൊട്ട ഒരുവളുണ്ട്.

ചുവടുകളെ തളരരുതേ എന്ന് നമ്മുടെ നാവുകളിലേക്ക് പകര്‍ന്നു തന്നു കരിഞ്ഞുണങ്ങിയിടത്തു നിന്നും പലതിനെയും കിളിര്‍ത്തു മുളപ്പിച്ച വീണ്ടും സ്വപ്നം കാണാന്‍ പഠിപ്പിച്ച മലയാളത്തിന്റെ പ്രിയ മഞ്ജു. കയ്യിലെ വിരലുകള്‍ എത്രയെന്നു ചോദിച്ചാല്‍ കണ്ണ് മിഴിച്ചു നോക്കുന്ന മലായാള താര റാണികളില്‍ മഞ്ജു വിത്യസ്തയാകുന്ന ചില ഘടകങ്ങള്‍ ഉണ്ട്. വെറും മെയ്ക്കപ്പ് കുപ്പിക്കും കണ്ണാടിക്കും അപ്പുറം മണ്ണിനെയും മനുഷ്യനെയും തൊടുന്നതായിരുന്നു മഞ്ജുവിന്റെ അഭിനയ ജീവിതം.



സിനിമാ ലോകത്തിനപ്പുറം സ്വന്തം ജീവിതം അടയാളപ്പെടുത്തിയൊരു പെണ്ണ്! കണ്ണും മുഖവും തിളക്കം കൂട്ടാന്‍ കോടികള്‍ എറിയുമ്പോള്‍ മഞ്ജു കൂരകള്‍ കെട്ടിപ്പൊക്കി, ആതുരാലയങ്ങള്‍ പണിതു, അങ്ങിനെ സിനിമാ ലോകത്തിനപുറം പച്ച മനുഷ്യര്‍ക്കൊപ്പം നീങ്ങിയ പെണ്ണ് ആ ലോകത്തു ആ മനുഷ്യര്‍ക്കിടയില്‍ തന്റെയതായ ഇടം നേടിയെടുത്തവള്‍, വിയോജിക്കുന്ന, പ്രതികരിക്കുന്ന, നിലപാടുള്ളോരുവള്‍ തന്റെ പുരുഷനില്‍ മറ്റൊരു സ്ത്രീ സ്വാധീനം ചെലുത്തുകയും രഹസ്യമായും പരസ്യമായും അയാള്‍ അവള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തപ്പോള്‍ താക്കീതുകളുടെ അവസാന ധ്വനിയും മുഴക്കി, ചുറ്റില്‍ നിന്നും കണ്ണുകളിലേക്ക് മിന്നിയ കാമറ കണ്ണുകള്‍ക്കൊന്നിനും മുഖം കൊടുക്കാതെ മാന്യമായി പടിയിറങ്ങി വന്ന പെണ്ണ്‌നാവിനു നേരെ വന്ന ആയിരം മൈക്കുകള്‍ക്കു നേരെ പുഞ്ചിരിയോടെ ദിലീപ് എന്ന വ്യക്തിയുടെ സ്വകാര്യതയെ മാനിക്കുന്നുവന്ന ഒറ്റവാക്കില്‍ സര്‍വ വിവാദങ്ങളെയും ഒതുക്കിയ അഭിമാനിയായ പെണ്ണ്.



മാധ്യമങ്ങള്‍ ആയും മാസികകള്‍ ആയും ആ ഉള്ളൊന്നു പരതി വിവാദം കത്തിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം നേര്‍ത്തൊരു ചിരി കൊണ്ട് എല്ലാം ശുഭമാക്കിയ പെണ്ണ്. ഒരു രൂപ നഷ്ടപരിഹാരമോ, സ്വത്തില്‍ ഓഹരിയോ ചോദിക്കാതെ സ്വന്തം പൈതലിനു പോലും അവളുടെ സ്വാതന്ത്രം വിട്ടു നല്‍കിയ പെണ്ണ്.

കണ്‍മുന്നില്‍ പതിനാല് വര്‍ഷം കൂടെ കിടന്നവന്‍ വീണ്ടും കതിര്‍ മണ്ഡപത്തില്‍ കയറുമ്പോള്‍ അരികില്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്ന കൂട്ടുകാരി പട്ടു പുടവയും മുല്ലപ്പൂവും അണിഞ്ഞു നില്‍ക്കുബോള്‍ തൊട്ടപ്പുറം ഉദരത്തില്‍ പേറിയ പൈതല്‍ നിറഞ്ഞു ചിരിക്കുമ്പോള്‍ ഏത് ഉരുക്കു വനിതയും ഒന്നിടറുന്ന ഉരുകി പോവുന്ന നിമിഷങ്ങളിലും ആര്‍ക്കും മുഖം കൊടുക്കാതെ പ്രതികരിക്കാതെ മാറി നിന്ന മാന്യയായ പെണ്ണ് ആയിരങ്ങള്‍ ആ വാക്കുകള്‍ക്കു ഉറ്റു നോക്കുമ്പോള്‍ ഫിഡലിനൊരു യാത്ര മൊഴിയിലൂടെ തോല്‍ക്കില്ലെന്നു ധീരമായി പ്രഖ്യാപിച്ച ധിഷണാശാലിയായ പെണ്ണ്ഉള്ളു എരിഞ്ഞു പൊള്ളിയപ്പോഴെല്ലാം നനുത്തൊരു ചിരിയോടെ മുന്നോട്ടു മാത്രം നടന്നവള്‍! മുന്നോട്ടു മാത്രം നടക്കാന്‍ നമ്മെപഠിപ്പിച്ചവള്‍! അതെ ആളും ആരവവും ഒഴിഞ്ഞു,ഇനിയിവിടെ കുറെ ഹൃദയമുള്ള മനുഷ്യരുണ്ട്, കൂടെ നില്‍ക്കാന്‍.. പ്രിയപ്പെട്ടവളെ.. ആ ചുവടുകള്‍ തളരാതിരിക്കട്ടെ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ തൊഴില്‍ശക്തി നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര നയത്തിന് ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട്-2024 ഊന്നല്‍ നല്‍ക  (4 minutes ago)

രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...  (14 minutes ago)

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം  (19 minutes ago)

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു... ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. പതിനൊന്നായിരം പേരെയാണ് ഇതു  (28 minutes ago)

സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...  (31 minutes ago)

ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശ  (47 minutes ago)

മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...  (1 hour ago)

അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (1 hour ago)

കർത്തയെ കുടഞ്ഞു ഇനി വീണ..  (2 hours ago)

വീഡിയോ വൈറൽ...  (2 hours ago)

ആലപ്പുഴയില്‍ ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് ഓട്ടോ യാത്രക്കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇത്തവണയും പതിവ് തെറ്റിക്കാതെ.... ശക്തന്‍ തമ്പുരാനോടുള്ള നന്ദി സൂചകമായി പതിവ് തെറ്റിക്കാതെ തൃശൂര്‍ പൂരത്തിനുള്ള എണ്ണ കൈമാറി പൗരസ്ത്യ കല്‍ദായ സുറിയാനി സഭ  (3 hours ago)

വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ച ശേഷം പണവുമായി കോയമ്പത്തൂർ സ്വദേശി മുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്..  (3 hours ago)

ആവേശത്തോടെ പൂരപ്രേമികള്‍... തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു  (3 hours ago)

അനിൽ ആന്‍റണി ജയിക്കില്ലെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് .... മുതിർന്ന നേതാവായ അദ്ദേഹത്തോട് ബഹുമാനം ഉണ്ട്..ആന്‍റണി ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അതുക  (3 hours ago)

Malayali Vartha Recommends