അനായാസമായി റോപ്പ് സ്കിപ്പിംഗ് നടത്തുന്ന ഒരു കൊച്ചു സൂന്ദരി
അനായാസമായി റോപ്പ് സ്കിപ്പിംഗ് നടത്തുന്ന ഒരു കൊച്ചു സൂന്ദരിക്കുട്ടിയാണ് ഇപ്പോള്‍ താരം. കുട്ടിയുടെ വള്ളിച്ചാട്ടം കണ്ടാല്‍ ഇത്ര അനായാസമാണോ റോപ്പ് സ്കിപ്പിംഗ് എന്ന് തോന്നിപ്പോകും. സോഷ്യൽ മീഡിയകളില്‍ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. ഇ കൊച്ചു സുന്ദരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽതാരം
https://www.facebook.com/Malayalivartha