Widgets Magazine
16
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല


പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം


ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത: മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രാധാന്യം നല്‍കണം...


ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ ഷോയിൽ:- ബിഗ് ബോസ് മലയാളം ആറാം സീസൺ സംപ്രേക്ഷണം നിർത്തിവയ്പ്പിക്കാമെന്ന് ഹൈക്കോടതി:- മോഹൻലാലിനും നോട്ടീസ്..


ഇറാന്‍ കീഴ്പ്പെടുത്തിയ കപ്പലിൽ മലയാളി യുവതിയും ഉള്ളതായി റിപ്പോർട്ട്:- മകള്‍ സുരക്ഷിതയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി പിതാവ്...

ഏട്ടനില്ലാതെ ആദ്യമായി ഒറ്റക്ക് ഉറങ്ങുന്ന ദിവസം,ശരിക്കും നെഞ്ച് പിച്ചിക്കീറുന്ന വേദന; വൈറലായി പ്രവാസി മലയാളിയുടെ ഭാര്യയുടെ കുറിപ്പ്

15 AUGUST 2017 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഒട്ടുമിക്ക പ്രവസി മലയാളികളുടെയും നീറുന്ന വേദനയാണ് ഉറ്റവരേയും ഉടയവരേയും വിട്ട് മണലാരണ്യത്തില്‍ കഴിച്ചുകൂട്ടുന്നത്. പ്രത്യേകിച്ച് തങ്ങളുടെ ഭാര്യയെ. അതേ പോലെ തന്നം പ്രവാസികളുടെ ഭാര്യമാര്‍ക്കും നെഞ്ച് തകര്‍ക്കുന്ന ഒന്നാണ് ഭര്‍ത്താവിനെ വേര്‍പിരഞ്ഞ് കാലങ്ങളോളം കഴിച്ച് കൂട്ടല്‍. ഇങ്ങനെ ഭര്‍ത്താവ് ഗള്‍ഫില്‍ പോയപ്പോള്‍ ഉണ്ടായ ഹൃദയ വേദനയുടെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറല്‍. ആ കുറിപ്പ് ചുവടെ:

ഏട്ടന്റെ കൂടെ ബൈക്കില്‍ പുറത്തേക്ക് പോകാന്‍ ഒരുങ്ങിയിറങ്ങിയപ്പോഴാണ് രമേശട്ടന്‍ വീട്ടിലേക്ക് വന്നത് ”അഖിലേ ഒരു ഗള്‍ഫ് ചാന്‍സ് വന്നിട്ടുണ്ട്. നീ പോകുന്നുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ പറയണം. അവരോട് വിളിച്ചു പറഞ്ഞില്ലെങ്കില്‍ ചാന്‍സ് പോകും” അഖിലേട്ടന്‍ എന്നെയൊന്ന് നോക്കി. ഞാന്‍ ഇപ്പോള്‍ കരയും എന്ന രീതിയില്‍ ആയി. എങ്കിലും എന്നോടൊന്നും ചോദിക്കാതെ ഏട്ടന്‍ സമ്മതം പറഞ്ഞു. ഞാന്‍ കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് തിരിച്ചോടി എന്റെ കരച്ചില്‍ കണ്ട് കൊണ്ട് വന്ന അമ്മായിയമ്മ കാര്യം തിരക്കി. കരഞ്ഞു കൊണ്ട് ഏട്ടന്‍ ഗള്‍ഫില്‍ പോകുന്ന കാര്യം ഞാനമ്മയെ അറിയിച്ചു.

”അതിനെന്താ മോളെ ഗള്‍ഫില്‍ പോകണമെന്നത് അവന്റെ വല്യ ആഗ്രഹമായിരുന്നു. എന്റെ ഗുരുവായൂരപ്പാ എന്റെ മകന്റെ പ്രാര്‍ത്ഥന നീയിപ്പോഴെങ്കിലും കേട്ടല്ലോ” അമ്മ പറയുന്നത് കേട്ടപ്പോള്‍ എന്റെ സങ്കടം വീണ്ടും ഇരട്ടിച്ചു. എന്റെ പിന്നാലെ ഓടിവന്ന ഏട്ടന്‍ എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഞാനെന്റെ കരച്ചില്‍ നിര്‍ത്തിയില്ല. ഒടുവില്‍ ഏട്ടന്‍ എന്നെ കൊണ്ട് ഒരുവിധം സമ്മതിപ്പിച്ചു.”ഈയൊര് പ്രാവശ്യം മാത്രമേ ഞാന്‍ പോകൂ .മൂന്ന് വര്‍ഷം കഴിഞ്ഞിട്ട് തിരിച്ച് വന്നാല്‍ പിന്നെ ഇനി പോവില്ലാന്ന് എനിക്ക് സത്യവും ചെയ്തു തന്നു”


പിണക്കം മാറ്റി ഞങ്ങള്‍ പുറത്ത് പോയി ചെറിയൊരു ഷോപ്പിങ്ങൊക്കെ നടത്തി വന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഏട്ടന്‍ ഗള്‍ഫില്‍ പോകാന്‍ സമയം ആയപ്പോഴേക്കും എനിക്ക് കരച്ചില്‍ നിയന്ത്രിക്കാന്‍ ആയില്ല.ഏട്ടനെ കെട്ടിപ്പിടിച്ച് ഞാന്‍ ഒരുപാട് കരഞ്ഞു.ഏട്ടനും കരയാതിരിക്കാന്‍ കഴിഞ്ഞില്ല.എന്നെ അത്രക്ക് ഇഷ്ടമാണ് അദ്ദേഹത്തിന്

വൈകിട്ട് ഞങ്ങള്‍ നെടുമ്പാശ്ശേരിയിലേക്ക് യാത്ര തിരിച്ചു,,.അവിടെ ചെന്നിട്ടും എന്റെ പരിഭവവും കരച്ചിലും തീര്‍ന്നില്ല.ഒടുവില്‍ അദ്ദേഹം അകത്തേക്ക് മറയുന്ന നിമിഷം വരെ ഞാന്‍ നോക്കി നിന്നു.എന്റെ കാഴ്ച മങ്ങിയപ്പോള്‍ പൊട്ടി കരഞ്ഞു കൊണ്ട് ഞാനും അമ്മയും ആങ്ങളയും കൂടി വീട്ടിലേക്ക് തിരിച്ച് വന്നു. ഏട്ടനില്ലാതെ ആദ്യമായി ഒറ്റക്ക് ഉറങ്ങുന്ന ദിവസം. ശരിക്കും നെഞ്ച് പിച്ചിക്കീറുന്ന വേദന. എത്രയൊക്കെ നിയന്ത്രിച്ചിട്ടും കരയാതിരിക്കാന്‍ കഴിഞ്ഞില്ല. പൊട്ടി കരഞ്ഞു കൊണ്ട് എന്റെ ഏട്ടന്‍ തന്ന ഓര്‍മ്മകളെ മനസ്സിലിട്ട് കൊണ്ട് ഞാന്‍ ഉറങ്ങാതെ കിടന്നു. കല്യാണം കഴിഞ്ഞതിന്റെ രണ്ടാം മാസം തന്നെ എന്റെ ഏട്ടന്‍ ഗള്‍ഫില്‍ പോയി. പ്രേമിച്ചു വിവാഹം കഴിച്ചതാണെങ്കിലും ഞങ്ങള്‍ക്ക് ഇത് വരെ സ്‌നേഹിച്ചു കൊതി തീര്‍ന്നിട്ടില്ല

പിറ്റേദിവസം വൈകുന്നേരം വരെ ഞാനൊന്നും കഴിച്ചില്ല.വിശപ്പല്ല ശരിക്കും വിരസതയാണ് എനിക്ക് തോന്നിയത്.പ്രാണന്റെ പാതി ഒരുപാട് ദൂരത്ത്. അവന്റെ സാമിപ്യം കൂടെയില്ല.പിന്നെങ്ങനെ വിശപ്പ് വരും രാത്രിയില്‍ ഏട്ടന്റെ ഫോണ്‍ വന്നപ്പോഴാണ് മനസ്സൊന്ന് ശാന്തമായത്. ” ഞാന്‍ സുഖമായി ഇവിടെയെത്തി.എന്റെ മോള് വിഷമിക്കരുത്.നല്ല കുട്ടിയായി ഇരിക്കണം. സമയത്ത് ആഹാരം കഴിക്കണം. അമ്മയെ ശ്രദ്ധിക്കണം. ഞാന്‍ അവിടെ ഇല്ലെന്ന് ഒരു തോന്നല്‍ വീട്ടില്‍ ഉണ്ടാവരുത്. എല്ലാം എനിക്ക് പകരം എന്റെ മോള്‍ ചെയ്യണം. മൂന്നു വര്‍ഷം പെട്ടന്ന് കൊഴിഞ്ഞു പോകും. നമുക്ക് ജീവിക്കാനുളളത് സമ്പാദിച്ചിട്ട് ഞാന്‍ വരാം .വന്നാല്‍ ഇനി പോകില്ല.എന്റെ ഭാര്യയും മക്കളും അമ്മയുമായി നാട്ടില്‍ സന്തോഷത്തോടെ ജീവിക്കണം.

ഞാനുമിപ്പോള്‍ പ്രവാസിയും നീ പ്രവാസിയുടെ ഭാര്യയുമാണ്.പലരും പല പ്രലോഭനങ്ങളുമായി വരും. എന്റെ മോള്‍ അതിലൊന്നും വീഴരുത്. ഇനി വല്ലതും കഴിച്ചിട്ട് എന്റെ മോള്‍ സുഖമായി ഉറങ്ങിക്കോ..ചക്കരയുമ്മ” ഏട്ടന്‍ ഫോണ്‍ വെച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ഉറച്ച തീരുമാനം എടുത്തു. ഞാനിനി കരയില്ല . ഒരു പ്രലോഭനങ്ങളിലും വീഴില്ല.എനിക്ക് ജീവിക്കാന്‍ അദ്ദേഹം തന്ന നല്ല ഓര്‍മ്മകളും ഈ ഫോണ്‍ വിളിയും മാത്രം മതി. മൂന്നു വര്‍ഷം കൊണ്ട് ഞാന്‍ പക്വമതിയായ ഒരു വീട്ടമ്മയായി മാറി.ഇന്ന് എന്റെ എല്ലാ ആവശ്യങ്ങളും ഞാന്‍ തനിയെ ആണ് നിറവേറ്റുന്നത്. ഒരാളെയും ബുദ്ധിമുട്ടിക്കാന്‍ ചെന്നിട്ടില്ല.ഇനി ചെയ്യുകയുമില്ല’

” മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് എന്റെ ഏട്ടന്‍ പ്രവാസ ജീവിതം മതിയാക്കി തിരിച്ചു വരികയാണ്.ഇന്ന് സന്തോഷ ദിവസമാണ്. ഈശ്വരന്‍ ഒരാപത്തും വരുത്തിയില്ലെങ്കില്‍ ഏട്ടനെ ഞാനിനി ഗള്‍ഫിലേക്ക് വിടില്ല. കാരണം പല ദിവസങ്ങളും ഏട്ടന്‍ ജോലിയുടെ കഷ്ടപ്പാടുകള്‍ പറയുമ്പോള്‍ ഞാന്‍ ഉളളില്‍ കരയുകയായിരുന്നു ”’

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടം സഹിക്കാനായില്ല... മകള്‍ക്കു പിന്നാലെ അമ്മയും.... വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മകളുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി...  (4 minutes ago)

ശ്രീനഗറിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് നാലു പേര്‍ മരിച്ചു... മൂന്നു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (7 minutes ago)

ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ മറ്റുള്ളവരോടൊപ്പം എത്തി ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് അയയ്ക്കുമ്പോള്‍ ആ അച്ഛനറിഞ്ഞില്ല അത് സ്വന്തം മകളാണെന്ന്.... പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിര  (35 minutes ago)

തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഇന്നും മൈക്ക് പണിമുടക്കി.. എപ്പോഴും ഞാന്‍ വന്നിരിക്കുമ്പോഴാണ് പ്രശ്നം... എല്ലാടത്തും ഞാന്‍ വന്നിരുന്നാലാണ് ഇതിന്റെ ഒരു ഓപ്പറേഷന്‍ നടക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു  (39 minutes ago)

ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്... അത് നല്‍കാത്തത് ഒരു വ്യക്തിയുടെ മനുഷ്യാവകാശ ലംഘനം... കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയെ ഒറ്റ രാത്രികൊണ്ട് ചോദ്യം ചെയ്തതില്‍ ഇ.ഡി യെ ശാസിച്ച് ബ  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇടിവ്... സെന്‍സെക്‌സ് 564.51 പോയിന്റ് നഷ്ടത്തോടെ 72,835.27ലാണ് വ്യാപാരം, നിഫ്റ്റി 153.35 പോയിന്റ് നഷ്ടത്തോടെ 22,119ലും വ്യാപാരം  (1 hour ago)

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചൂരിയോടില്‍ മിനിബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

രൂപയില്‍ റെക്കോര്‍ഡ് ഇടിവ്.... യുഎസ് ഡോളറിനെതിരെ 83.51 നിലവാരത്തിലേക്ക് രൂപയുടെ മൂല്യമിടിഞ്ഞു  (1 hour ago)

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം  (1 hour ago)

രാമനവമി ദിനത്തില്‍ അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ സൂര്യാഭിഷേകം...പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാമനവമി ആഘോഷം നടക്കുന്നത്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്....പവന് 54,000 കടന്നു  (2 hours ago)

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു... മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ്  (2 hours ago)

കോട്ടയം പാലായിലെ സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ കോട്ടയം ജില്ലാ കോടതി വിധി ഇന്ന്  (2 hours ago)

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തില്‍ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി....  (3 hours ago)

പാലക്കാട് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം...അപകടത്തില്‍ നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (3 hours ago)

Malayali Vartha Recommends