Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

തന്റെ ഭാര്യയായി വരുന്ന പെണ്‍കുട്ടിയില്‍ പ്രതീക്ഷിക്കുന്ന മറ്റു ചില ആഗ്രഹങ്ങള്‍!

19 AUGUST 2017 05:00 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പൊതുവേ ഭാരതീയരായ പുരുഷന്മാര്‍ തങ്ങളുടേതായ ചില ഇഷ്ടങ്ങളെ മറ്റുള്ളവരോട് പറയാതെ മനസ്സില്‍ സൂക്ഷിക്കാറുണ്ട്. തങ്ങള്‍ക്ക് വിധിച്ചതെന്തോ അതില്‍ തൃപ്തരായി ജീവിക്കുന്നവരും കുറവല്ല. പലരും തുറന്ന് പറയില്ലെങ്കിലും ഇന്ത്യയിലെ പുരുഷന്മാര്‍ക്ക് കൂടുതലും മദാലസകളായ സ്ത്രീകളോടാണ് പ്രിയമെന്ന് ഒരു സര്‍വ്വേ വെളിവാക്കുന്നു.

തന്റെ ജീവിത സഖിയായി കടന്ന് വരുന്ന പെണ്‍കുട്ടി അടിമുടി സുന്ദരിയായിരിക്കുന്നതിനൊപ്പം തന്നെ ബുദ്ധിമതിയും തന്റെ കുടുംബത്തിലെ എല്ലാവരോടും സഹകരിച്ച് പോകുന്നവളും കൂടി ആണെങ്കില്‍ പൊന്നുംകുടത്തിന് പൊട്ടെന്നപോലെ പുരുഷന്മാര്‍ക്ക് ഏറെ പ്രിയമുള്ളവരാകുകയും ചെയ്യും. തന്റെ ഭാര്യ എല്ലാ അര്‍ത്ഥത്തിലും മറ്റു സ്ത്രീകളില്‍ നിന്നും അല്പം വ്യത്യസ്ഥയായിരിക്കണം എന്നും ആഗ്രഹിക്കുന്ന പുരുഷന്മാരും കുറവല്ല.

ഇവയെല്ലാം സാധാരണമായ കാര്യങ്ങള്‍ തന്നെയാണെന്നിരിക്കെ ഇവയില്‍ നിന്നും ഭിന്നമായി തന്റെ ഭാര്യയായി വരുന്ന പെണ്‍കുട്ടിയില്‍ പ്രതീക്ഷിക്കുന്ന മറ്റു ചില ആഗ്രഹങ്ങളും പുരുഷന്മാര്‍ക്ക് ഉണ്ട്.

1. സ്വയം പര്യാപ്ത...

ഇന്ത്യയിലെ ഭൂരിപക്ഷം പുരുഷന്മാരും തന്റെ പങ്കാളി സ്വയം പര്യാപ്തത ഉള്ളവളായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. സ്വന്തം കാലില്‍ നില്‍ക്കുന്ന സ്ത്രീകളോട് അവര്‍ക്ക് താത്പര്യം കൂടും. അത്തരം സ്ത്രീകളോടൊപ്പം ജീവിച്ചാല്‍ തങ്ങള്‍ ബഹുമാനിതരാകുമെന്നും സല്‍പേര് വര്‍ദ്ധിക്കുമെന്നും അവര്‍ കരുതുന്നു.

2.സ്വാഭിമാനി...

ഏതെങ്കിലും പുരുഷന്റെ ഇഷ്ടം നേടി എടുക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ സ്വാഭിമാനികളാകുക. അത്തരം സ്ത്രീകളോട് പുരുഷന്മാര്‍ക്ക് ഇഷ്ടം കൂടും. അവര്‍ അത് തുറന്ന് പറയില്ലെങ്കിലും തന്റെ ജീവിതപങ്കാളി സ്വാഭിമാനിയായിരിക്കണം എന്ന് അവര്‍ ഉള്ളിന്റെ ഉള്ളില്‍ ആഗ്രഹിക്കുന്നുണ്ട്.

3. ഫ്‌ലേര്‍ട്ടിംഗ്...

ന്യൂജനറേഷന്‍ ജീവിത ശൈലിയിലെ ഫ്‌ലേര്‍ട്ടിംഗ് സ്വഭാവ ശൈലിയുള്ള സ്ത്രീകളെ പുരുഷന്മാര്‍ക്ക് ഇഷ്ടമാകുമത്രേ. അത്തരം ജീവിതശൈലിയുള്ള സ്ത്രീകളോടൊപ്പം കഴിയുമ്പോള്‍ പരസ്പരമുള്ള സ്‌നേഹം എക്കാലവും അങ്ങനെ തന്നെ നിലനിര്‍ത്താന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു.

4. സത്യസന്ധത...

വിശ്വസ്ഥയായ പങ്കാളിയെ ആഗ്രഹിക്കാത്ത ഒരാളും ലോകത്ത് ഉണ്ടാകില്ല എന്നതാണ് വാസ്തവം. എല്ല പുരുഷുന്മാരും തന്നില്‍ നിന്നും ഒന്നും മറച്ച് വയ്ക്കാത്ത സത്യസന്ധയായ പങ്കാളിയെ ആണ് ആഗ്രഹിക്കുന്നത്.

5. സമര്‍പ്പണം...

തന്റെ പങ്കാളി എല്ലാം തന്നില്‍ സമര്‍പ്പിച്ച് ജീവിക്കുന്ന ആളായിരിക്കണം എന്ന് പുരുഷന്മാര്‍ ആഗ്രഹിക്കുന്നു. തന്റെ ഒപ്പം തന്നെ നിന്ന് തനിക്ക് വേണ്ടുന്നതെല്ലാം ചെയ്ത് തരുന്നവളായിരിക്കണം അവള്‍. വെറും അഭിനയത്തില്‍ മാത്രം എല്ലാം ഒതുക്കുന്ന സ്ത്രീകളെ പുരുഷന്മാര്‍ ഇഷ്ടപ്പെടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (54 minutes ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (2 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (4 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (4 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (5 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (5 hours ago)

ദൃശ്യങ്ങൾ പുറത്ത്  (5 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (5 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (5 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (5 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (7 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (7 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (8 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (8 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (8 hours ago)

Malayali Vartha Recommends