രഹസ്യവിവാഹ വാര്‍ത്തയിൽ രഞ്ജിനിയുടെ പ്രതികരണം
വിവാഹവാര്‍ത്ത തെറ്റാണെന്നും താന്‍ ഇപ്പോഴും അവിവാഹിതയാണെന്നും രഞ്ജിനി പ്രതികരിച്ചു. വിവാഹവാര്‍ത്തയുമായി ബന്ധപ്പെട്ട് തനിക്ക് നിരവധി ഫോണ്‍കോളുകളും സന്ദേശങ്ങളും വരുന്നുണ്ടെന്നും എല്ലാവര്ക്കും അറിയേണ്ടത് താന്‍ രഹസ്യമായി വിവാഹിതയായോ എന്നാണെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha