Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...

ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിച്ച ഒരു പ്രവാസി ഭര്‍ത്താവിന്റെ കുടില തന്ത്രങ്ങള്‍ പുറത്ത്

20 AUGUST 2017 10:23 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സിനിമാ കഥയേക്കാളും വെല്ലുന്നതാണ് ആ പ്രവാസിയുടെ ജീവിതം. ഭാര്യയ്ക്ക് വേറെ കാമുകന്‍. ഭര്‍ത്താവിന് വേറെ കാമുകി. ഇത് തിരിച്ചറിഞ്ഞ ഭര്‍ത്താവ് ഭാര്യയില്‍ നിന്നും വിവാഹ മോചനത്തിന് വേണ്ടി തെളിവ് ശേഖരിക്കാന്‍ ഇവരെയെല്ലാം പരസ്പരം ബന്ധിപ്പിച്ചു. ഇതില്‍ പെട്ടുപോയ ഭാര്യ കാമുകന് അയച്ചു കൊടുത്ത നഗ്‌നചിത്രം കാട്ടി ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടു. അവസാനം ആ പരാതിയിന്‍മേല്‍ പ്രവാസി മലയാളി അറസ്റ്റിലുമായി. താന്‍ കാമുകന് അയച്ചു കൊടുത്ത നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തുവെന്ന ഭാര്യയുടെ പരാതിയില്‍ പറവൂര്‍ വലിയപല്ലംതുരുത്ത് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ രണ്ടാം പ്രതിയാണ് ഭര്‍ത്താവ്. ഒന്നാം പ്രതി ഭാര്യയുടെ കാമുകനായ ബിന്റോ തോമസ് എന്ന യുവാവാണ്.

സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് ഈ കേസില്‍ നടന്നത്. പരാതിക്കാരിയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നപ്പോള്‍ മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഇതറിഞ്ഞ ഭാര്യ ഇയാളോട് പിണങ്ങുകയും ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശത്ത് ജോലി ചെയ്യുന്ന ബിന്റോ തോമസുമായി പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ പരാതിക്കാരി ഇയാള്‍ക്ക് തന്റെ നഗ്‌നചിത്രങ്ങളും വീഡിയോകളും വാട്‌സ്ആപ്പ് വഴി കൈമാറി. ഇതിനിടെ ബിന്റോ, യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച് ഭാര്യയെ വിവാഹമോചനം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

തങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ തന്റെ കയ്യിലുണ്ടെന്നും ഇയാള്‍ ഭര്‍ത്താവിനെ അറിയിച്ചു. എന്നാല്‍ ഭര്‍ത്താവ് തന്ത്രപരമായി തന്റെ കാമുകിയെ ഉപയോഗിച്ച് ബിന്റോയുമായി അടുപ്പിച്ചു. ഫേസ്ബുക്ക് വഴിയായിരുന്നു നീക്കം. കാമുകി വഴി ഭര്‍ത്താവ് ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ ബിന്റോയില്‍ നിന്നും കൈക്കലാക്കി. ഇതോടെ ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് ഇയാളും ഭീഷണി തുടങ്ങി. പ്രശ്‌നം യുവതിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

ഭര്‍ത്താവിന്റെ കാമുകിയും കേസില്‍ പ്രതിയാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍യിട്ടുള്ളതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. വിവാഹ വാഗ്ദാനം നല്‍കി നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനാണ് ബിന്റോയ്‌ക്കെതിരായ കേസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (2 minutes ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (23 minutes ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (46 minutes ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (49 minutes ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (5 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (6 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (6 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (6 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (6 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (6 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (6 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (6 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (6 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (10 hours ago)

Malayali Vartha Recommends