Widgets Magazine
23
Sep / 2017
Saturday

ഞാന്‍ വെര്‍ജിനാണോ? എല്ലാവര്‍ക്കും സ്വയം അറിയാവുന്ന ആ ഉത്തരം സ്വയം കണ്‍ഫോം ചെയ്യാം

20 AUGUST 2017 11:24 AM IST
മലയാളി വാര്‍ത്ത

ഞാന്‍ കന്യകയാണോ? കന്യകനാണോ? ഇതിന്റെ ഉത്തരം ആര്‍ക്കും പറഞ്ഞു തരേണ്ട കാര്യമില്ല. എല്ലാവര്‍ക്കുമറിയാം അവനവന്‍ കന്യകയാണോ കന്യകനാണോയെന്ന്. തങ്ങളുടെ ചുറ്റിക്കളികളും വഴിവിട്ട ബന്ധങ്ങളും ഒരു മീന്‍ കുഞ്ഞുങ്ങള്‍ പോലും കണ്ടെത്തിയെന്നു വരില്ല. അതിനാല്‍ തന്നെ നമ്മളോളം മറ്റാര്‍ക്കുമറിയില്ല നമ്മള്‍ കന്യകനാണോയെന്ന്. എന്നാല്‍ ഇത് എളുപ്പത്തില്‍ നമുക്ക് തിരിച്ചറിയാം. ഒരഞ്ചു പൈസ ചെലവില്ലാതെ. ഒരു ലാബിലും പോകാതെ. 

രസകരമായ ഈ ടെസ്റ്റ് നടത്തുന്നത് മറ്റെങ്ങുമല്ല. നമ്മുടെ ഫേസ് ബുക്കില്‍ തന്നെയാണ്. ഒരു രസത്തിന് വേണ്ടിയാണ് പലരും താന്‍ കന്യകനാണോയെന്ന് നോക്കിയത്. പക്ഷെ നോക്കിയവരെല്ലാം ഞെട്ടിപ്പോയി. എത്ര കൃത്യമായിട്ടാ ഇത് പറയുന്നത്. എതാണ്ട് ബഹു ഭൂരിപക്ഷവും ഇതിലെ റിസള്‍ട്ട് കണ്ട് മനസാ ചിരിച്ചു പോകുകയാണ്. 

സ്വകാര്യ സൈറ്റുകളാണ് ഫേസ് ബുക്കിലൂടെ ഇതിനുള്ള അവസരമൊരുക്കുന്നത്. നമ്മള്‍ കന്യകനാണോയെന്ന് നോക്കാന്‍ ആദ്യമായി ഫേസ്ബുക്ക് സൈന്‍ ഇന്‍ ചെയ്യുക. എന്നിട്ട് ഈ ലിങ്കിലേക്ക് പോകുക. 

https://en.testony.com/result/aHR0cHM6Ly9zdGF0aWMtcHJvZC50ZXN0b255Lm 

NvbS9yZXN1bHRfaW1nL0JwQlhjLTE0MTA3NjYwMjkwMTc3NDdfa 

TUwNTkwMmlfbGVubF8uanBn?rl=en


അപ്പോള്‍ വേറെരു പേജ് വരും. Cntinue as.... നമ്മുടെ ഫേസ്ബുക്ക് ഐഡി ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ പേജില്‍ നമ്മള്‍ വെര്‍ജിന്‍ അണോ അല്ലയോ എന്ന് വരും.

 

നമ്മള്‍ കന്യകനാണോയെന്നുള്ള ഈ വിവരം ഫേസ് ബുക്കിലൂടെ മറ്റുള്ളവര്‍ക്കായും ഷെയര്‍ ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുലസ്ത്രീ ചമഞ്ഞ അവള്‍ക്കൊപ്പമല്ല ഞാന്‍.....  (1 hour ago)

ആണുങ്ങള്‍ പോലും പരസ്യമായി ചെയ്യാന്‍ അറയ്ക്കുന്നത് ചെയ്ത സീരിയല്‍ നടിമാരെ വിട്ടയച്ചത് പോലീസിന്റെ സുഖിപ്പിക്കല്‍  (2 hours ago)

ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മന്ത്രി  (3 hours ago)

നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധമില്ലെന്ന് വിഎസ് ശിവകുമാര്‍  (3 hours ago)

അടുത്ത ജന്മത്തില്‍ തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനാകണമെന്ന് സുരേഷ് ഗോപി  (3 hours ago)

ഇവര്‍ അധ്യാപരോ തീവ്രവാദികളോ? പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും വിടാതെ ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥിയെ ക്ലാസിന് പുറത്ത് നിര്‍ത്തി  (3 hours ago)

ന​വ​രാ​ത്രി ഘോ​ഷ​യാ​ത്ര​യി​ൽ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ പാ​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ  (3 hours ago)

തോമസ് ചാണ്ടിക്കെതിരെ ഉ​മ്മ​ൻ ചാ​ണ്ടി; മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി  (4 hours ago)

മെക്സിക്കോ വഹാക്ക തീരത്ത് വീണ്ടും ഭൂചലനം  (4 hours ago)

മഞ്ജു ദിലീപിന്റെ സിനിമയെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിനുവേണ്ടി?  (4 hours ago)

ഗാസിയബാദില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി  (4 hours ago)

ജയലളിതയുടെ ആശുപത്രി വാസത്തിൽ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് തമിഴ്‌നാട് മന്ത്രിയുടെ തുറന്നു പറച്ചില്‍  (4 hours ago)

നഴ്സുമാരുടെ സമരനായകൻ യുഎന്‍എ നേതാവ് ജാസ്മിന്‍ഷായ്ക്ക് വധഭീഷണി  (5 hours ago)

യുവതിയുടെ കഴുത്തില്‍ കയര്‍മുറുക്കി മോഷണം  (5 hours ago)

നോ​ട്ട് നി​രോ​ധ​നം സാ​ഹ​സം; സ​മ്പ​ദ്ഘ​ട​ന താ​ഴേ​ക്കെന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ മ​ൻ​മോ​ഹ​ൻ സിം​ഗ്  (5 hours ago)

Malayali Vartha Recommends