Widgets Magazine
20
Sep / 2017
Wednesday

ആ ജ്യോത്സ്യന്റെ പ്രവചനം ഫലിക്കല്ലേ... ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ആദ്യത്തെ പ്രമുഖനെ കരയിപ്പിച്ചു കളഞ്ഞു

12 SEPTEMBER 2017 01:01 PM IST
മലയാളി വാര്‍ത്ത

ഗണേഷ്‌കുമാറും ജയറാമും ഒക്കെ ഓണത്തോടനുബന്ധിച്ച് ദിലീപിനെ സന്ദര്‍ശിച്ചത് ഏറെ വിവാദമായിരുന്നു. എന്നാല്‍ അതിനും മുമ്പേ നടനെ തേടി വിഐപികള്‍ എത്തിയിരുന്ന് റിപ്പോര്‍ട്ട്. ദിലീപ് ആലുവ സബ് ജയിലിലായതിന്റെ തൊട്ടടുത്തദിവസം സംവിധായകരായ ജോഷിയും ലാല്‍ജോസും അവിടെ എത്തിയിരുന്നുവത്രേ. താരത്തെ കണ്ട് ഇരുവരും പൊട്ടിക്കരയുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് വ്യത്യസ്ത സമയത്താണ് ഈ സംവിധായകര്‍ തങ്ങളുടെ കൂട്ടുകാരനെ തേടിയെത്തിയത്.

സംവിധായകന്‍ ജോഷി കാണാനെത്തിയപ്പോള്‍ പണ്ട് ജ്യോത്സ്യന്‍ തന്നോട് പറഞ്ഞ കാര്യം ദിലീപ് വെളിപ്പെടുത്തുകയും ചെയ്തു. നിങ്ങള്‍ വിമാനപകടത്തില്‍ കൊല്ലപ്പെടുമെന്ന് അന്ന് ജ്യോത്സ്യന്‍ ദിലീപിനോട് പറഞ്ഞിരുന്നുവത്രേ. അന്ന് ചില പൂജകളും മറ്റും നടത്തുകയും ചെയ്തിരുന്നു. അതില്‍ കൂടുതലൊന്നും തനിക്ക് വന്നില്ലല്ലോയെന്ന് പറഞ്ഞ് ദിലീപ് പറഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുഖമില്ലാതിരിക്കുന്ന ജഗതിക്കും ഇന്നസെന്റിനും വേണ്ടി പ്രാര്‍ഥിക്കാനും ദിലീപ് ആവശ്യപ്പെട്ടിരുന്നത്രേ.

ദിലീപിന് ജ്യോതിഷത്തിലുള്ള വിശ്വാസം സിനിമ മേഖലയില്‍ ഏവര്‍ക്കും അറിവുള്ളതാണ്. ആലുവയിലെ പഴയ വീടിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി നവീകരിച്ചതും കാവ്യയുമായുള്ള കല്യാണം വേഗത്തില്‍ നടത്തിയതും ജ്യോതിഷികളുടെ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട ചടങ്ങുകള്‍കള്‍ക്കെല്ലാം മുമ്പ് ജ്യോതിഷികളുടെ അഭിപ്രായം തേടുകയെന്നതും ദിലീപിന്റെ രീതിയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ജീവിതം തകര്‍ത്തത് ഐശ്വര്യ റായ്  (15 minutes ago)

മുപ്പത്തിമൂന്നാം പിറന്നാള്‍ കാവ്യ മറക്കാനാഗ്രഹിക്കുന്നത്...  (32 minutes ago)

ഞെട്ടിക്കുന്ന ഓഫറുമായി ആമസോണ്‍  (1 hour ago)

വിവാഹവാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച യുവാവ് പിടിയില്‍  (1 hour ago)

റ​ബ​ർ കർഷകരെ രക്ഷിക്കാൻ സർക്കാരിന്റെ പുതിയ പദ്ധതി ; ട​യ​ർ ഫാ​ക്ട​റി പ​രി​ഗ​ണ​ന​യി​ലെ​ന്നു മു​ഖ്യ​മ​ന്ത്രി  (1 hour ago)

തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റ​ത്തി​ൽ വി​ജി​ല​ൻ​സ് നി​യ​മോ​പ​ദേ​ശം തേ​ടി  (1 hour ago)

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നയാളെ ജനക്കൂട്ട മധ്യത്തില്‍ തൂക്കിലേറ്റി  (2 hours ago)

കൊല്‍ക്കത്തയിലും നടിക്കെതിരെ ആക്രമണം...ഞെട്ടലോടെ സിനിമാലോകം  (2 hours ago)

കൊച്ചിയില്‍ ടാക്‌സി ഡ്രൈവര്‍ക്ക് സ്ത്രീകളുടെ ക്രൂരമര്‍ദ്ദനം  (2 hours ago)

കെ.എസ്.യു പ്രവർത്തകരോട് കരുണകാട്ടി കേശവേന്ദ്രകുമാര്‍ ഐഎഎസ്; കരി ഓയില്‍ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍  (2 hours ago)

മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​ക്ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രിയുടെ നിർദേശം  (2 hours ago)

നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് കമ്പിനി സി​ഇ​ഒ  (2 hours ago)

ഇന്ത്യനേരിടുന്ന പ്രധാന പ്രശ്നങ്ങൾ അസഹിഷ്ണുതയും തൊഴിലില്ലായ്മയുമെന്നു രാഹുൽ ഗാന്ധി  (3 hours ago)

സി​ന്ധു​വും ഒ​കു​ഹാ​ര​യും വീ​ണ്ടും നേ​ർ​ക്കു​നേ​ർ  (3 hours ago)

ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു മ​ട​ങ്ങി​യ ന​ടി​ക്കു നേ​രെ ആ​ക്ര​മ​ണ​ശ്ര​മം  (3 hours ago)

Malayali Vartha Recommends