Widgets Magazine
23
Sep / 2017
Saturday

ഓപ്പറേഷനിടെ ഗെയിം കളിച്ച് 10 വയസ്സുകാരി!

12 SEPTEMBER 2017 03:07 PM IST
മലയാളി വാര്‍ത്ത

തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്യുമ്പോള്‍ ക്യാന്റി ക്രഷ് കളിച്ച് പത്തു വയസുകാരി. ചെന്നൈയിലെ എസ്.ആര്‍.എം ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സിലാണ് അബോധവസ്ഥയിലാക്കാതെ ഒരു രോഗിയെ സര്‍ജറിക്ക് വിധേയമാക്കിയത്. ഉണര്‍ന്നിരുന്നുകൊണ്ടും കൈകാലുകള്‍ ചലിപ്പിച്ചുകൊണ്ടും സംസാരിച്ചുകൊണ്ടും സര്‍ജറി ശരിയായ ദിശയിലാണെന്ന ആത്മവിശ്വാസമാണ് അവള്‍ ഡോക്ടര്‍മാര്‍ക്ക് നല്കിയത്.

അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിനിയും ഭരതനാട്യം നര്‍ത്തകിയുമായ നന്ദിനി(10)യാണ് പെട്ടെന്നുവന്ന അപസ്മാരം മൂലം ചികിത്സയ്‌ക്കെത്തിയത്.

നന്ദിനിയുടെ തലച്ചോര്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് തലച്ചോറിന്റെ പ്രധാന ഭാഗത്ത് ഒരു ടൂമര്‍ വളരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഇടത് കാല്‍, കൈ തുടങ്ങിയ ശരീരത്തിന്റെ ഇടതുഭാഗങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്താണ് ടൂമര്‍ ഉണ്ടായത്. ടൂമര്‍ വളരുകയാണെങ്കില്‍ ശരീരം തളര്‍ന്നുപോകാവുന്ന അവസ്ഥയിലേക്ക് വരെ പോകാമെന്ന് നന്ദിനിയെ പരിശോധിച്ച സിംസ് ആശുപത്രിയിലെ ന്യൂറോസര്‍ജന്‍ ഡോ. രൂപേഷ് കുമാര്‍ മാതാപിതാക്കളെ അറിയിച്ചു.

രോഗിയെ മയക്കിയതിന് ശേഷം സര്‍ജറി ചെയ്താല്‍ തലച്ചോറിലെ ചില നാഡിയില്‍ സ്പര്‍ശിച്ചാല്‍ ചിലപ്പോള്‍ പരാലിസിസ് പോലും സംഭവിക്കാം അതിനാലാണ് താന്‍ ഇങ്ങനെയൊരു വെല്ലുവിളി സ്വീകരിച്ചതെന്നും ഡോ.രൂപേഷ് പറഞ്ഞു. രോഗി ഉണര്‍ന്നിരുന്നാല്‍ മാത്രമേ ഇത്തരം നാഡിയില്‍ സ്പര്‍ശിക്കാതെ സര്‍ജറി നടത്താന്‍ സാധിക്കുകയുളളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുലസ്ത്രീ ചമഞ്ഞ അവള്‍ക്കൊപ്പമല്ല ഞാന്‍.....  (1 hour ago)

ആണുങ്ങള്‍ പോലും പരസ്യമായി ചെയ്യാന്‍ അറയ്ക്കുന്നത് ചെയ്ത സീരിയല്‍ നടിമാരെ വിട്ടയച്ചത് പോലീസിന്റെ സുഖിപ്പിക്കല്‍  (2 hours ago)

ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മന്ത്രി  (3 hours ago)

നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധമില്ലെന്ന് വിഎസ് ശിവകുമാര്‍  (3 hours ago)

അടുത്ത ജന്മത്തില്‍ തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനാകണമെന്ന് സുരേഷ് ഗോപി  (3 hours ago)

ഇവര്‍ അധ്യാപരോ തീവ്രവാദികളോ? പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും വിടാതെ ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥിയെ ക്ലാസിന് പുറത്ത് നിര്‍ത്തി  (3 hours ago)

ന​വ​രാ​ത്രി ഘോ​ഷ​യാ​ത്ര​യി​ൽ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ പാ​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ  (3 hours ago)

തോമസ് ചാണ്ടിക്കെതിരെ ഉ​മ്മ​ൻ ചാ​ണ്ടി; മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി  (4 hours ago)

മെക്സിക്കോ വഹാക്ക തീരത്ത് വീണ്ടും ഭൂചലനം  (4 hours ago)

മഞ്ജു ദിലീപിന്റെ സിനിമയെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിനുവേണ്ടി?  (4 hours ago)

ഗാസിയബാദില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി  (4 hours ago)

ജയലളിതയുടെ ആശുപത്രി വാസത്തിൽ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് തമിഴ്‌നാട് മന്ത്രിയുടെ തുറന്നു പറച്ചില്‍  (4 hours ago)

നഴ്സുമാരുടെ സമരനായകൻ യുഎന്‍എ നേതാവ് ജാസ്മിന്‍ഷായ്ക്ക് വധഭീഷണി  (4 hours ago)

യുവതിയുടെ കഴുത്തില്‍ കയര്‍മുറുക്കി മോഷണം  (5 hours ago)

നോ​ട്ട് നി​രോ​ധ​നം സാ​ഹ​സം; സ​മ്പ​ദ്ഘ​ട​ന താ​ഴേ​ക്കെന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ മ​ൻ​മോ​ഹ​ൻ സിം​ഗ്  (5 hours ago)

Malayali Vartha Recommends