Widgets Magazine
18
Nov / 2017
Saturday

ഫോര്‍ ദി പീപ്പിള്‍ സിനിമയില്‍ അഭിനയിച്ച നടി പ്രണതിയ്ക്ക് നേരെ വധശ്രമം

13 SEPTEMBER 2017 02:12 PM IST
മലയാളി വാര്‍ത്ത

ജയരാജ് ചിത്രമായ ഫോര്‍ ദി പീപ്പിളില്‍ അഭിനയിച്ച നടി പ്രണതിയ്ക്ക് നേരെ വധശ്രമം. തലശ്ശേരി സ്വദേശിയായ പ്രണതിയും കുടുംബവും സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് താമസം മാറിയിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ താരത്തിന് നേരെ വധശ്രമം നടന്നിരുന്നു.

സിനിമയെ വെല്ലുന്ന രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം രാത്രിയില്‍ അരങ്ങേറിയത്. നാളുകള്‍ക്ക് ശേഷം നാട്ടിലെത്തിയ പ്രണതിയെ അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. നാട്ടിലെത്തിയ പ്രണതിക്ക് മുന്നില്‍ വധഭീഷണി ഉയര്‍ത്തിയത് സ്വന്തം അമ്മാവനായിരുന്നു. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു.

സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് താമസം മാറിയ പ്രണതിയും കുടുംബവും മുത്തച്ഛനെ സന്ദര്‍ശിക്കുന്നതിനായാണ് നാട്ടിലേക്ക് എത്തിയത്. അതിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുത്തച്ഛനെ ശുശ്രൂഷിക്കുന്നതിനായി എത്തിയ പ്രണതിയും അമ്മയും രാത്രിയോടെ തറവാട്ടില്‍ നിന്നും മടങ്ങാറുണ്ട്. ഇതിനിടയിലാണ് അമ്മാവന്‍ താരത്തെ ആക്രമിച്ചത്. മുത്തച്ഛനെ ശ്രുശ്രൂഷിച്ച് തിരികെ പോവുന്നതിനിടയിലാണ് പ്രണതിക്ക് നേരെ അമ്മാവന്‍ വധഭീഷണി ഉയര്‍ത്തിയത്. തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതോടൊപ്പം മര്‍ദിക്കാനും ശ്രമിച്ചിരുന്നു.

അസുഖക്കിടക്കയില്‍ കഴിയുന്ന മുത്തച്ഛനെ ശുശ്രൂഷിക്കുന്നതിന് വേണ്ടിയാണ് നാട്ടിലേക്ക് വന്നത്. തുടക്കം മുതലേ തന്നെ അമ്മാവന്റെ പെരുമാറ്റം ശരിയല്ലായിരുന്നു. സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് പരാതിപ്പെടാന്‍ തീരുമാനിച്ചതെന്നും പ്രണതി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ജോയ്‌സ് ജോർജിനെ പൊരിക്കാൻ സി പി ഐ, എം.പി പ്രതിക്കൂട്ടിൽ തന്നെയെന്ന്​ സി.പി.​ഐ  (42 minutes ago)

ജനനേന്ദ്രിയം ഛേദിച്ച കേസിലെ യുവതിയും യുവാവും കോടതിയിൽ ഒന്നിച്ചു.  (1 hour ago)

ഗർഭിണിയായ ഉറ്റ കൂട്ടുകാരിയെ കൊലപ്പെടുത്തി വയറു കീറി ഗർഭസ്ഥശിശുവിനെ കവർന്ന യുവതിക്ക് 40 വർഷം തടവ്  (1 hour ago)

ഖത്തറില്‍ രണ്ട് മലയാളികള്‍ വാഹനമിടിച്ച് മരിച്ചു  (6 hours ago)

ആരാധകരെ നിരാശരാക്കി ഐഎസ്എല്‍... ഉദ്ഘാടന മല്‍സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സും അമര്‍ തൊമര്‍ കൊല്‍ക്കത്തയും ഗോള്‍രഹിത സമനിലയില്‍  (7 hours ago)

ഞെട്ടലോടെ നാട്ടുകാര്‍... ഒരിടവേളയ്ക്കുശേഷം കവിടിയാര്‍ ഭാഗത്ത് മത്സരയോട്ടം തുടങ്ങിയോ? മത്സരയോട്ടത്തില്‍ പങ്കെടുത്ത് അപകടത്തെ തുടര്‍ന്ന് മുങ്ങിയ ബെന്‍സിനെ കുറിച്ച് ഒരുവിവരവുമില്ല  (7 hours ago)

ലൈംഗികബന്ധത്തിനു തയ്യാറാകാത്ത ഭാര്യയോട് ഭര്‍ത്താവ് ചെയ്തത്  (7 hours ago)

നടി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല....നടിക്ക് ചുവപ്പ് കാര്‍ഡ്  (8 hours ago)

‘ ഇതു തന്നെയല്ലേ അത്’ നടന്‍ ഹൃത്വിക് റോഷനുമായി തനിക്കുണ്ടായ പ്രശ്‌നങ്ങളെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി താരതമ്യം ചെയ്ത് ബോളിവുഡ് നടി കങ്കണ റണൗത്ത്  (10 hours ago)

ഐ.എസ്.എല്‍ സീസണ് തുടക്കം കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി ; ടിക്കറ്റ് ലഭ്യമാകാത്തതിന് തുടര്‍ന്ന് പ്രതിഷേധവുമായി ആരാധകര്‍  (11 hours ago)

മൂന്നാർ ഭൂപ്രശ്നത്തില്‍ സിപിഎം സിപിഐ തുറന്ന പോരിലേക്ക് ;സിപിഎമ്മിന്‍റെ ഹര്‍ത്താലിനെതിരെ നോട്ടീസ് അടിച്ച് സിപിഐ  (11 hours ago)

സെ​റീ​ന വി​ല്യംസ് അങ്ങനെ മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ്തു  (12 hours ago)

മികച്ച ധനകാര്യ വിദഗ്ദ്ധനായ മന്ത്രി തോമസ് ഐസക്കിന് അടിപതറുന്നു. ട്രഷറി പൂട്ടാത്ത ധനമന്ത്രി എന്ന് പേരെടുത്ത ഐസക് പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ആദ്യമായി ട്രഷറി പൂട്ടുന്നു.  (12 hours ago)

സൗദിയില്‍ നിന്നുള്ള അമ്പരപ്പിക്കുന്ന വാര്‍ത്തകൾക്ക് അവസാനമില്ല ; സല്‍മാന്‍ രാജാവ് ഉടന്‍ സ്ഥാനമൊഴിയുമെന്ന് ഡെയ്ലി മെയില്‍  (12 hours ago)

കാ​ഷ്മീ​രി​ൽ വീണ്ടും ഭീ​ക​രാ​ക്ര​മ​ണം ; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു  (12 hours ago)

Malayali Vartha Recommends