Widgets Magazine
20
Sep / 2017
Wednesday

സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്ത് ദമ്പതിമാര്‍

13 SEPTEMBER 2017 03:00 PM IST
മലയാളി വാര്‍ത്ത

മലയാളി ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട കിടപ്പറ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സോഷ്യല്‍മീഡിയയില്‍ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുകയാണ് ഈ വീഡിയോ. ഭാര്യയും ഭര്‍ത്താവുമൊത്തുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 

ആദ്യം ഇവര്‍ ഭക്ഷണം കഴിക്കുന്ന രംഗങ്ങളും അപ്പോള്‍ തന്നെ യുവാവ് ഭാര്യയെ മോശമായി ഉപയോഗിക്കുന്ന രംഗങ്ങളുമാണ് ഉള്ളത്. പിന്നാലെ കിടപ്പറയിലെ രംഗങ്ങളും വീഡിയോയില്‍ ഉണ്ട്. നിങ്ങള്‍ എന്താണ് കാണിക്കുന്നത്, ഇതൊന്നും ശരിയല്ല തുടങ്ങിയ കമന്റുകള്‍ സുഹൃത്തുക്കള്‍ രേഖപ്പെടുത്തിയെങ്കിലും ദമ്പതികള്‍ ഇതൊന്നും ചെവിക്കൊണ്ടില്ല. മദ്യലഹരിയിലാണ് ഇവരുടെ സാഹസപ്രവൃത്തിയെന്നാണ് സൂചന.

തിരിച്ചറിവിന്റെ കാലത്ത് നിന്നും മനുഷ്യന്‍ തിരികെ നടക്കുന്നുവോ എന്ന് തോന്നും ഇത്തരം ചില കാഴ്ചകള്‍ കാണുമ്പോള്‍. ആധുനിക സംവിധാനങ്ങള്‍ മനുഷ്യന്റെ നന്മയ്ക്കായും, ഉയര്‍ച്ചക്കായും ഉപയോഗിക്കുവാനുള്ള തിരിച്ചറിവില്ലാതെയാകുന്ന മനുഷ്യന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇത്. എന്തിനും ഏതിനും ലൈവ് എന്ന പ്രവണത ഒരുപക്ഷേ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് മലയാളികള്‍ക്കിടയില്‍ മാത്രമാണ്. യാത്രകളും, പൊതുപരിപാടികളും മറ്റും അപ്പപ്പോള്‍ തങ്ങളുടെ സൗഹൃദങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തിലാണ് ലൈവ് ഓപ്ഷന്‍ ഉപയോഗിക്കുന്നത്.

തുടര്‍ന്ന് തങ്ങളുടെ വ്യക്തി ജീവിതത്തിലെ പല ചടങ്ങുകളിലും ലൈവ് ആയി മറ്റുള്ളവരിലെത്തിച്ച മലയാളി എത്തി നില്‍ക്കുന്നത് ഞെട്ടലോടെമാത്രം കണ്ടു തീര്‍ക്കാവുന്ന ലൈവ് വീഡിയോക്കു മുന്നിലാണ്. സ്വന്തം കിടപ്പറ ദൃശ്യങ്ങള്‍ തത്സമയം മറ്റുള്ളവര്‍ക്കായി കാട്ടിക്കൊടുത്താണ് ഞെട്ടല്‍ സുഹൃത്തുക്കള്‍ക്ക് സമ്മാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ജീവിതം തകര്‍ത്തത് ഐശ്വര്യ റായ്  (19 minutes ago)

മുപ്പത്തിമൂന്നാം പിറന്നാള്‍ കാവ്യ മറക്കാനാഗ്രഹിക്കുന്നത്...  (36 minutes ago)

ഞെട്ടിക്കുന്ന ഓഫറുമായി ആമസോണ്‍  (1 hour ago)

വിവാഹവാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച യുവാവ് പിടിയില്‍  (1 hour ago)

റ​ബ​ർ കർഷകരെ രക്ഷിക്കാൻ സർക്കാരിന്റെ പുതിയ പദ്ധതി ; ട​യ​ർ ഫാ​ക്ട​റി പ​രി​ഗ​ണ​ന​യി​ലെ​ന്നു മു​ഖ്യ​മ​ന്ത്രി  (1 hour ago)

തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റ​ത്തി​ൽ വി​ജി​ല​ൻ​സ് നി​യ​മോ​പ​ദേ​ശം തേ​ടി  (1 hour ago)

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നയാളെ ജനക്കൂട്ട മധ്യത്തില്‍ തൂക്കിലേറ്റി  (2 hours ago)

കൊല്‍ക്കത്തയിലും നടിക്കെതിരെ ആക്രമണം...ഞെട്ടലോടെ സിനിമാലോകം  (2 hours ago)

കൊച്ചിയില്‍ ടാക്‌സി ഡ്രൈവര്‍ക്ക് സ്ത്രീകളുടെ ക്രൂരമര്‍ദ്ദനം  (2 hours ago)

കെ.എസ്.യു പ്രവർത്തകരോട് കരുണകാട്ടി കേശവേന്ദ്രകുമാര്‍ ഐഎഎസ്; കരി ഓയില്‍ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍  (2 hours ago)

മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​ക്ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രിയുടെ നിർദേശം  (2 hours ago)

നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് കമ്പിനി സി​ഇ​ഒ  (3 hours ago)

ഇന്ത്യനേരിടുന്ന പ്രധാന പ്രശ്നങ്ങൾ അസഹിഷ്ണുതയും തൊഴിലില്ലായ്മയുമെന്നു രാഹുൽ ഗാന്ധി  (3 hours ago)

സി​ന്ധു​വും ഒ​കു​ഹാ​ര​യും വീ​ണ്ടും നേ​ർ​ക്കു​നേ​ർ  (3 hours ago)

ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു മ​ട​ങ്ങി​യ ന​ടി​ക്കു നേ​രെ ആ​ക്ര​മ​ണ​ശ്ര​മം  (3 hours ago)

Malayali Vartha Recommends